horoscope malayalam – jyothishakairali.com https://jyothishakairali.com ജ്യോതിഷകൈരളി.com | Malayalam Astrology Website Fri, 06 Sep 2024 17:10:33 +0000 en-US hourly 1 https://wordpress.org/?v=6.9.4 https://jyothishakairali.com/wp-content/uploads/2023/03/cropped-jyothishakairali-icon-32x32.png horoscope malayalam – jyothishakairali.com https://jyothishakairali.com 32 32 ദ്വൈവാര ഫലങ്ങൾ: 2024 സെപ്തംബർ 15 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം https://jyothishakairali.com/biweekly-horoscope-astrology-2024-september-1-15/ Fri, 06 Sep 2024 17:10:33 +0000 https://jyothishakairali.com/?p=1438 മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ധനനഷ്ടങ്ങളുണ്ടാകും. മുൻകോപം കൂടുതലാകും. പൊതുവേ സന്തോഷം ഉണ്ടാകും. അലങ്കാരസാധനങ്ങൾ വാങ്ങാനാകും. അപ്രതീക്ഷിതമായ ചില ധനാഗമങ്ങൾക്കിടയുണ്ട്. പലവിധ രോഗാരിഷ്ടതകളുണ്ടാകും. ശത്രുക്കളുടെ ഉപദ്രവം കരുതിയിരിക്കണം. ഭൂമി കൈമാറ്റങ്ങൾ നടക്കും. കള്ളന്മാരുടെ ഉപദ്രവം, അഗ്നിഭീതി ഇവയുണ്ടാകും. ബന്ധുജനങ്ങൾക്കും കുടുംബജനങ്ങൾക്കും അഭിവൃദ്ധിയുണ്ടാകും. കമിതാക്കളുടെ ആഗ്രഹം സഫലമാകും. കാര്യസാദ്ധ്യങ്ങളുണ്ടാകും. തർക്കവിഷയങ്ങളിൽ വിജയം വരിക്കും. ഉദ്യോഗാർത്ഥികൾക്ക് നല്ല അവസരം ലഭിക്കും. സുഹൃത്തുക്കളുമായി കൂടിച്ചേരാനാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
തൊഴിൽരംഗം മെച്ചപ്പെടും. ചെലവുകൾ കൂടുതലാകും. മനസ്സിന്റെ അസ്വസ്ഥതകൾക്ക് കുറവ് കിട്ടും. വീട്ടിൽ സമാധാനം കുറയും. നെഞ്ചിനകത്തുണ്ടാകുന്ന വായുക്ഷോഭം ശ്രദ്ധിക്കണം. ബന്ധുജനങ്ങൾക്ക് സൗഖ്യം ഉണ്ടാകും. സ്ഥാനനഷ്ടങ്ങൾ പ്രതീക്ഷിക്കണം. കലഹവാസന കൂടുതലാകും. പ്രായോഗിക ബുദ്ധി വേണ്ടവണ്ണം ആകുകയില്ല. ശത്രുഭയം ഉണ്ടാകും. ഗവൺമെന്റിൽ നിന്നുള്ള ആനുകൂല്യങ്ങൾക്ക് കാലതാമസം വരും. മനോവിചാരം കൂടുതലാകും. കലഹങ്ങൾ പോലീസുകേസാകാതെ ശ്രദ്ധിക്കണം. സുഖകാര്യങ്ങൾക്ക് തടസ്സങ്ങളുണ്ടാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സത്കർമ്മങ്ങൾക്കായി പണം ചെലവഴിക്കും. വീട്ടിലെ അസ്വസ്ഥതകൾക്ക് കുറവ് വരും. വീടിന്റെ കേടുപാടുകൾ തീർക്കാം. സ്ഥാനക്കയറ്റം ലഭിക്കും. ശത്രുക്കൾക്ക് ബലക്ഷയം വരും. കാര്യതടസ്സങ്ങളുണ്ടാകും. ശരീരത്തിന് ക്ഷതം സംഭവിക്കാനിടയുണ്ട്. നല്ല വാക്കുകൾ കൊണ്ട് മറ്റുള്ളവരുടെ പ്രീതി നേടും. വിദ്യാർത്ഥികൾക്ക് നല്ല അവസരങ്ങളുണ്ടാകും. ബുദ്ധിക്ക് ഉണർവ്വ് ലഭിക്കും. വഴിയാത്രയിൽ വൈഷമ്യങ്ങളുണ്ടാകും. ബന്ധുജനസഹകരണം ലഭിക്കും. ദീർഘകാലമായുള്ള ആഗ്രഹങ്ങൾ സഫലമാകും. തൊഴിൽരംഗം മെച്ചമല്ല.

YOU MAY ALSO LIKE THIS VIDEO, ആഢംബരത്തിന്റെ അവസാന വാക്ക്; ആരാണ്‌ മോദി കാണാൻ എത്തിയ ബ്രൂണൈ സുൽത്താൻ | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ധനാഗമങ്ങൾ ഉണ്ടാകുമെങ്കിലും ഭാഗ്യാനുഭവങ്ങൽക്ക് തടസ്സങ്ങളുണ്ടാകും. ബന്ധുജനങ്ങളുമായി വേർപിരിയുന്നതിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടാകും. വാതരോഗത്തിന്റെ ഉപദ്രവം കൂടുതലാകും. സ്ഥാനക്കയറ്റവും ആദരവും ലഭിക്കും. പല കാര്യസാദ്ധ്യങ്ങളുമുണ്ടാകും. തൊഴിൽരംഗം മെച്ചപ്പെടും. ബന്ധുജനങ്ങളുമായുള്ള കലഹം കൂടുതലാകും. വാക്‌ദോഷം മൂലവും കലഹങ്ങളുണ്ടാകാനിടയുണ്ട്. അനാവശ്യ ചെലവുകൾ കൂടുതലാകും. പലതരത്തിലുള്ള അനർത്ഥങ്ങൾക്കും ഇടയുണ്ട്. മനോവ്യാധികൾ മൂലം ദേഹാസ്വാസ്ഥ്യങ്ങളുണ്ടാകും. നേത്രരോഗത്തിന് ശസ്ത്രക്രിയ വേണമെങ്കിൽ നടത്താം. അന്യന്മാരുടെ വഞ്ചനയിൽപ്പെടാനിടയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒരുപരിധിവരെ പരിഹരിക്കപ്പെടും. തൊഴിൽരംഗത്തുനിന്നുള്ള വരുമാനം വർദ്ധിക്കും. വഴിയാത്രകൾ വേണ്ടിവരും. ശരീരക്ഷീണം കൂടുതലാകും. പൊതുവേ സുഖാനുഭവങ്ങളുണ്ടാകും. അധികാര സ്ഥാനങ്ങളിലുള്ളവർക്ക് ആജ്ഞാശക്തിയും അധികാരവും ഉപയോഗിച്ച് കാര്യങ്ങൾ നടത്തേണ്ടതായി വരും. രോഗാരിഷ്ടതകളിൽ ത്വക്‌രോഗം പ്രത്യേകം ശ്രദ്ധിക്കണം. സ്ഥാനനഷ്ടങ്ങൾക്കിടയുണ്ട്. റെക്കോഡുകൾ, പ്രോജക്ടുകൾ തുടങ്ങിയവകളിൽ തെറ്റ് പറ്റാനിടയുണ്ട്. സമ്മാനങ്ങൾ ലഭിക്കാനിടയുണ്ട്. മനോദുഃഖവും അലച്ചിലും കൂടുതലാകും. എല്ലാ കാര്യങ്ങൾക്കും താമസം നേരിടും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ദീർഘകാലമായുള്ള രോഗരിഷ്ടതകൾക്ക് ശമനം കണ്ടുതുടങ്ങും. ചെറിയ കാര്യതടസ്സങ്ങൾ മാറിക്കിട്ടും. ഇഷ്ടമുള്ള അന്നപാനസാധനങ്ങൾ ലഭിക്കും. സുഖസൗകര്യങ്ങൾ, സുഗന്ധദ്രവ്യങ്ങൾ തുടങ്ങിയവ ലഭിക്കും. മക്കൾക്ക് സൗഖ്യം ഉണ്ടാകും. ധനാഗമങ്ങൾ ഉണ്ടാകും. നല്ല പ്രവൃത്തികൾ കൊണ്ട് മറ്റുള്ളവരുടെ പ്രീതി നേടും. മനഃസന്തോഷം ലഭിക്കും. വ്യവഹാരങ്ങളിൽ വിജയിക്കും. ഭാര്യയുടെ/ഭർത്താവിന്റെ ആരോഗ്യസ്ഥിതിയിൽ ശ്രദ്ധിക്കണം. ഉപാസനകൾക്കും നിത്യകർമ്മാനുഷ്ഠാനങ്ങൾക്കും തടസ്സമുണ്ടാകും. വീട്ടിലെ കലഹങ്ങൾക്ക് അധികം പ്രാധാന്യം കൊടുക്കരുത്.

YOU MAY ALSO LIKE THIS VIDEO, ഏത് വിഷയം പഠിച്ചാൽ വിജയിക്കും എന്നറിയാൻ വന്ന പെൺകുട്ടിയുടെ ജാതകം നോക്കിയപ്പോൾ കണ്ടത് | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സ്ഥാനമാനങ്ങൾ ലഭിക്കും. പലവിധ ഐശ്വര്യാനുഭവങ്ങളും ഉണ്ടാകും. സൽക്കർമ്മങ്ങൾക്ക് ഫലം കാണും. കരാർ ജോലിക്കാർക്ക് ഗവൺമെന്റുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ലഭിക്കും. കാര്യതടസ്സങ്ങളുണ്ടാകും. തർക്കവിഷയങ്ങളിൽ വിജയം വരിക്കും. ദുഃഖാനുഭവങ്ങൾക്കിടയുണ്ട്. യാത്രകൾക്ക് തടസ്സം വരും. ബന്ധനാവസ്ഥയുണ്ടാകാനിടയുണ്ട്. നൂതന വസ്ത്രാദ്യലങ്കാരങ്ങൾ ലഭിക്കാനിടയുണ്ട്. പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകും. കാലിലെ സന്ധിവേദന, മുട്ടുവേദന ഇവ കൂടുതലാകും. മക്കൾ മൂലം സമാധാനം കുറയും. നാൽക്കാലി വളർത്തലിലും കച്ചവടത്തിലും ലാഭം ലഭിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കാര്യതടസ്സങ്ങൾ മാറും. മനസ്സിനും വീട്ടിലും സ്വസ്ഥത കുറയും. എല്ലാവരോടും കലഹവാസനയായിരിക്കും. മനോദുഃഖം കൂടുതലാകും. ബന്ധുജനസഹായം ലഭിക്കും. തൊഴിൽരംഗം മെച്ചപ്പെടും. മക്കളെക്കൊണ്ട് സൗഖ്യം ഉണ്ടാകും. ബുദ്ധിസാമർത്ഥ്യം കൊണ്ട് പല കാര്യങ്ങളും വിജയത്തിലെത്തിക്കും. സംസാരത്തിൽ മിതത്വം പാലിക്കണം. അപകടങ്ങൾക്കിടയുണ്ട്. വ്രണങ്ങൾ, വാതരോഗങ്ങൾ ഇവ ശ്രദ്ധിക്കണം. ദൂരദേശത്ത് ജോലി തേടുന്നവർക്ക് നല്ല അവസരങ്ങൾ ലഭിക്കും. പുനർവിവാഹാലോചനകൾ വിജയിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പലവിധ ആപത്തുകൾക്കും ഇടയുണ്ട്. വീട്ടിൽ സമാധാനം കുറയും. സഹോദരങ്ങൾക്കും സഹായികൾക്കും അഭിവൃദ്ധിയുണ്ടാകും. നേത്രരോഗം, ഉദരവ്യാധി ഇവ ശ്രദ്ധിക്കണം. ഭാര്യാഭർത്തൃകലഹങ്ങൾ കൂടുതലാകും. മക്കൾക്ക് സുഖാനുഭവങ്ങളുണ്ടാകും. ധനപുഷ്ടിയുണ്ടാകും. ചെലവുകൾ കൂടുതലാകും. എല്ലാം ഉണ്ടെങ്കിലും ഒന്നും വേണ്ടവണ്ണം ആസ്വദിക്കാൻ പറ്റാത്ത സ്ഥിതിയുണ്ടാകും. മനസ്സിൽ ഉറച്ച തീരുമാനങ്ങളെടുക്കും. അപമാനം ഏൽക്കേണ്ടതായി വരും. തൊഴിൽരംഗം സമ്മിശ്രമായിരിക്കും. തൊഴിൽവിടാനുള്ള സാദ്ധ്യതകളുണ്ട്.

YOU MAY ALSO LIKE THIS VIDEO, കേരളം ഒരു വൃദ്ധസദനമായി മാറും? യുവാക്കൾ നാടുവിടുന്നത് മാത്രമല്ല അതിനേക്കാൾ ഞെട്ടിക്കുന്നൊരു ആശങ്ക! | Ningalkkariyamo? | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ധനപുഷ്ടിയുണ്ടാകും. കൊടുത്ത പണം തിരികെ കിട്ടാൻ കാലതാമസം വരും. ചില ധനനഷ്ടങ്ങളുണ്ടാകാനിടയുണ്ട്. സഹോദരങ്ങൾക്ക് ചില പ്രയാസങ്ങൾ ഉണ്ടാകും. ശരീരത്തിന് ബലക്കുറവ് തോന്നും. ധർമ്മകാര്യ പ്രവർത്തനങ്ങളിൽ കൂടുതലിടപഴകാനാകും. പലവിധ സുഖാനുഭവങ്ങളും ഉണ്ടാകും. സന്താനോൽപ്പാദനചികിത്സകൾ ഫലപ്രദമാകും. പുതിയ വീടുണ്ടാകാൻ യോഗമുണ്ട്. കലഹങ്ങൾക്ക് കുറവുണ്ടാകുകയില്ല. ഗവൺമെന്റ് ഓഫീസുകളിൽ നിന്ന് ബുദ്ധിമുട്ടുകൾ ഉണ്ടാകും. തൊഴിൽരംഗം മെച്ചപ്പെടും. വിദ്യാർത്ഥികൾക്ക് അലസത കൂടുതലാകും. ബന്ധുജനങ്ങളുമായി കലഹിക്കേണ്ടതായി വരും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഒരു ലക്ഷ്യവുമില്ലാതെ വളരെയധികം നടക്കും. മനസ്സിലെ ക്ഷോഭം പുറത്തുകാണിക്കാതെ ഉള്ളിലടക്കും. ദാമ്പത്യകലഹങ്ങൾ കൂടുതലാകും. പുതിയ വീടുവയ്ക്കാനുള്ള സമയമാണ്. മനോവ്യാധി കൂടുതലാകും. ശത്രുഭയം ഉണ്ടാകും. മക്കളുടെ ഭാവിയെക്കുറിച്ച് ആശങ്ക കൂടുതലാകും. കാര്യസാദ്ധ്യങ്ങളുണ്ടാകും. സ്ഥാനമാനങ്ങൾ ലഭിക്കും. പലവിധ ഭാഗ്യാനുഭവങ്ങളുണ്ടാകും. ബന്ധുജനങ്ങൾക്ക് ദുഃഖാനുഭവങ്ങളുണ്ടാകും. ഗൃഹോപകരണങ്ങൾ വാങ്ങാനാകും. ദൂരയാത്രകൾ വേണ്ടിവരും. ചില ബന്ധുജനങ്ങളുമായി ശത്രുതയ്ക്കിടയുണ്ട്. തൊഴിൽരംഗം മെച്ചപ്പെടും. ശരീരത്തിന് ഊർജ്ജക്കുറവ് തോന്നിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രേമവിവാഹങ്ങൾ സുഗമമായി നടക്കും. കാര്യതടസ്സങ്ങൾ കുറെയൊക്കെ മാറിക്കിട്ടും. മംഗളകർമ്മങ്ങളിൽ ധനനഷ്ടവും കലഹങ്ങളും ഉണ്ടാകും. സ്ത്രീകൾ/ പുരുഷന്മാർ മൂലം ഉപദ്രവങ്ങൾ ഉണ്ടാകും. സ്ഥാനനഷ്ടങ്ങൾക്കിടയാകും. ജന്തുക്കളുടെ ഉപദ്രവങ്ങൾ ഉണ്ടാകാനിടയുണ്ട്. ഉദരവ്യാധി പ്രത്യേകം ശ്രദ്ധിക്കണം. വിവാഹമോചനകേസുകളിൽ ചതിവ് പറ്റാനിടയുണ്ട്. അലച്ചിലും ബുദ്ധിമുട്ടുകളും കൂടുതലാകും. സാമ്പത്തിക പ്രശ്‌നങ്ങളുണ്ടാകാനിടയുണ്ട്.

തയാറാക്കിയത്‌: ജ്യോത്സ്യൻ പി. ശരത്ചന്ദ്രൻ

YOU MAY ALSO LIKE THIS VIDEO, ഒരു മെഷീന്റെ സഹായത്തോടെ ശരീരത്തിലെ കൊഴുപ്പെല്ലാം അകറ്റി തടിയും തൂക്കവും പെട്ടെന്ന് കുറയ്ക്കാം | Liposuction | Watch Video 👇

]]>
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഓഗസ്റ്റ് 28 ബുധന്‍) എങ്ങനെ എന്നറിയാം https://jyothishakairali.com/daily-horoscope-astrology-2024-august-28/ Tue, 27 Aug 2024 17:09:59 +0000 https://jyothishakairali.com/?p=1411

നിങ്ങളുടെ ഇന്ന്‌: 28.08.2024 (1200 ചിങ്ങം 12 ബുധന്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മനസ്സില്‍ വിചാരിച്ച വിധത്തില്‍ പല കാര്യങ്ങളും ആസൂത്രണം ചെയ്തു നടപ്പാക്കുവാന്‍ കഴിയും. വിദ്യാര്‍ഥികള്‍ക്ക് വളരെ നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിവസമാണ് .

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പ്രവര്‍ത്തന രംഗത്ത് ഉണ്ടായിരുന്ന പല വൈഷമ്യങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ കഴിയും. ആരോഗ്യപരമായി അല്പം ക്ലേശങ്ങള്‍ക്ക് സാധ്യത.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവര്‍ അനുകൂലമായി പെരുമാറും. അവിവാഹിതര്‍ക്ക് വിവാഹകാര്യങ്ങളില്‍ അനുകൂലമായ അന്തരീക്ഷം സംജാത മാകും.

YOU MAY ALSO LIKE THIS VIDEO, കേരളം ഒരു വൃദ്ധസദനമായി മാറും? യുവാക്കൾ നാടുവിടുന്നത് മാത്രമല്ല അതിനേക്കാൾ ഞെട്ടിക്കുന്നൊരു ആശങ്ക! | Ningalkkariyamo? | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
തൊഴില്‍ പരമായി മന സമ്മര്‍ദം വര്‍ധിക്കാന്‍ ഇടയുള്ള ദിവസമാണ് . മറ്റുള്ളവരുടെ ജോലിഭാരം കൂടെ ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സാമ്പത്തികമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിവസമാണ് . സന്താനങ്ങളെ കൊണ്ട് നേട്ടങ്ങള്‍ പ്രതീക്ഷിക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പല കാര്യങ്ങളിലും അഭിനന്ദനം ലഭിക്കാന്‍ സാധ്യതയുള്ള ദിവസമാണ് . മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ ആത്മ സംതൃപ്തി ലഭിക്കും.

YOU MAY ALSO LIKE THIS VIDEO, ഏത് വിഷയം പഠിച്ചാൽ വിജയിക്കും എന്നറിയാൻ വന്ന പെൺകുട്ടിയുടെ ജാതകം നോക്കിയപ്പോൾ കണ്ടത് | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സുഹൃത്തുക്കളില്‍ നിന്നും അസുഖകരമായ ഇടപെടലുകള്‍ നേരിടേണ്ടി വന്നേക്കാം. അലസത ഒഴിവാക്കി പ്രവര്‍തിച്ചാല്‍ കാര്യമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
തൊഴില്‍ അധ്വാനം പതിവിലും വര്‍ധിച്ചെന്നു വരാം.അനാവശ്യ മന സമ്മര്‍ദം നിയന്ത്രിച്ചാല്‍ വലിയ കാര്യ വൈഷമ്യം വരാന്‍ ഇടയില്ലാത്ത ദിനമാണ് .

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അവിചാരിത നേട്ടങ്ങള്‍ വരാന്‍ ഇടയുള്ള ദിവസമാണ് . പല വാഗ്ദാനങ്ങളും പാലിക്കാന്‍ കഴിയുന്നതില്‍ മനസമാധാനം ഉണ്ടാകും.

YOU MAY ALSO LIKE THIS VIDEO, വയനാടിന്റെ കണ്ണീരൊപ്പാൻ മുന്നിൽ നിന്നവൻ, ആരാണ് Lt. Col. ഋഷി രാജലക്ഷ്മി? മുഖം നഷ്ടപ്പെട്ടതെങ്ങനെ? | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴില്‍ രംഗത്ത് നിന്നും അനുകൂലമായ അനുഭവങ്ങളും നേട്ടങ്ങളും മറ്റും പ്രതീക്ഷിക്കാം. ഏറ്റെടുത്ത ജോലികള്‍ സമയക്രമത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വ്യാപാര രംഗത്ത് തടസങ്ങളും നഷ്ട സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ പ്രത്യേക കരുതല്‍ പുലര്‍ത്തണം. ആരോഗ്യ ക്ലേശങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മറ്റുള്ളവര്‍ക്ക് കൊടുത്ത വാക്ക് പാലിക്കുവാന്‍ അടിയായി പ്രവര്‍ത്തിക്കേണ്ടി വരും. മുതിര്‍ന്നവരുടെ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ പല അബദ്ധങ്ങളും ഒഴിവാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, ഈ Symptoms കാണാറുണ്ടോ? സൂക്ഷിക്കണം അത്‌ ശരീരം നിങ്ങൾക്ക് കാട്ടിത്തരുന്ന Kidney Disease Symptoms ആണ്‌ | Watch Video 👇

]]>
അടുത്ത ഒരുവർഷം നിങ്ങൾക്കെങ്ങനെ? 1200-ാം ആണ്ട് സമ്പൂർണ പുതുവർഷഫലം https://jyothishakairali.com/yearly-horoscope-astrology-1200/ Mon, 19 Aug 2024 17:18:12 +0000 https://jyothishakairali.com/?p=1391 മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ജോലിയിൽ ഗുണകരമായ മാറ്റം.പൊതുവിൽ ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കും കർമ്മമേഖലയിൽ നല്ല ഉയർച്ച ഉണ്ടാകും. കച്ചവടത്തിൽ നേട്ടമുണ്ടാകും. കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കും. വിദേശ പഠനത്തിനും ജോലിക്കും. ആലോചിക്കുന്നവർക്ക് നല്ല അവസരം ലഭിക്കും. ജീവിത പങ്കാളിയുമായി തെറ്റിദ്ധാരണകൾക്ക് സാധ്യത. നഷ്ടപ്പെട്ടു എന്നു കരുതിയ ധനം തിരിച്ചു കിട്ടും. കലാകാരന്മാർക്ക് വിചാരിച്ചതു പോലെ അവസരങ്ങൾ ലഭിക്കില്ല. വർഷ മധ്യത്തോടെ കാര്യങ്ങൾക്കെല്ലാം കൂടുതൽ പ്രയത്നം വേണ്ടി വരും. ദൈവാധീനം വർദ്ധിപ്പിക്കണം. വാഹനം കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. ആരോഗ്യകാര്യങ്ങൾ അവഗണിക്കരുത്. ശത്രുക്കളെ കരുതിയിരിക്കുക. ചാമുണ്ഡി ദേവിക്ക് ഗുരുതി പുഷ്പാഞ്ജലി, നവാക്ഷരി ജപം, ഗണപതി ഹോമം, സർപ്പക്ഷേത്രത്തിൽ നൂറു പാലും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ധനപരമായ കാര്യങ്ങളിൽ വളരെ ശ്രദ്ധ പുലർത്തണം. യാത്രകൾ ഗുണമല്ല .ജോലിയിൽ മാനസിക സമ്മർദ്ദ സാധ്യത. അനാവശ്യ കൂട്ടുകെട്ടുകൾ ഒഴിവാക്കാനുള്ള വഴികൾ സ്വയം കണ്ടെത്തണം. വാക്കുകളിൽ നിയന്ത്രണം വേണം. കരാറു ജോലികൾ, .റിയൽ എസ്റ്റേറ്റ് മേഖലകളിൽ വിജയ സാധ്യത കുറവ്. പുതിയ കച്ചവടങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുമെങ്കിലും പ്രതീക്ഷിച്ച സാമ്പത്തിക നേട്ടം ഉണ്ടാവുകയില്ല. പണ ചെലവിൽ നിയന്ത്രണം വേണം. കുട്ടികളിൽ നിരീക്ഷണം ഏർപ്പെടുത്തുക. ക്രമേണ ഗുണാനുഭവങ്ങൾ വർദ്ധിക്കും ആഗ്രഹിച്ച വിവാഹം, ജോലി, വിദേശയാത്ര ഇവ സഫലമാകും. ഭൂമി സ്വന്തമാക്കും. ഗൃഹമാറ്റത്തിന് സാധ്യത. പഠനത്തിൽ വിജയം.കലാരംഗത്ത് നേട്ടം കൈവരിക്കാൻ കഴിയും. ഗണപതിഹോമം, ദേവിക്ക് കുങ്കുമാർച്ചന, വിഷ്ണുവിന് ത്രിമധുരം, ഭാഗ്യസൂക്തം

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അപ്രതീക്ഷിത ധനലാഭം. അകന്നിരുന്ന ബന്ധുക്കളും സുഹൃത്തുക്കളും വീണ്ടും വന്നുചേരും. കർമ്മത്തിൽ ജാഗ്രത വേണം. മുൻകോപം നിയന്ത്രിക്കണം. അന്യദേശവാസം അപ്രതീക്ഷിത ധനാഗമം. പ്രതിസന്ധികൾ കഠിന പ്രയത്നത്തിലൂടെ തരണം ചെയ്യാൻ കഴിയും. പണമിടപാടുകളിൽ ജാഗ്രത. അനാവശ്യ സൗഹൃദങ്ങളിൽ നിന്നും നിന്നും പിൻമാറുക. തൊഴിൽ രംഗത്ത് മാറ്റം. യാത്രകളിൽ നേട്ടം കുറയും. കർമ്മമേഖലയിൽ അനുഭവം കുറയും. പുതിയ സൗഹൃദങ്ങൾ വഴി നേട്ടം. കലാകാർക്ക് ഗുണഫലങ്ങൾ. വിദ്യയിൽ തടസ്സം ഉണ്ടാകാതെ ശ്രദ്ധിക്കണം. വിഷ്ണു സഹസ്രനാമജപം, വിഷ്ണുവിൻ്റെ അവതാര മൂർത്തികൾക്ക് പാൽപായസം, തുളസി മാല, നവാക്ഷരി ജപം ,ചാമുണ്ഡി പ്രീതി, സർപ്പ പ്രീതി.

YOU MAY ALSO LIKE THIS VIDEO, സ്വന്തമായി കറൻസിയും ഭാഷയും പട്ടാളവും ഇല്ലാത്ത ഒരു രാജ്യം പക്ഷെ എല്ലാവരും കോടീശ്വരന്മാർ | Ningalkkariyamo? | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ദാമ്പത്യസുഖം.അകന്നിരുന്നവർ തമ്മിൽ അടുക്കാൻ അവസരം ഒരുങ്ങും. കുടുംബത്തിൽ സന്തോഷാനുഭവങ്ങൾ. വിദേശയാത്രയ്ക്ക് അവസരമുണ്ടാകും. സ്വപ്ന പദ്ധതികൾ വിജയപഥത്തിലെത്തിക്കുവാൻ സാധിക്കും. പഠനം ജോലി വിദേശയാത്ര ഇവയും അനുകൂല വിജയമുണ്ടാകും ജീവിതപങ്കാളിയുമായി പിണക്കം ഉണ്ടാകാതെ സൂക്ഷിക്കുക. കൃഷിയിൽ ഗുണഫലം കുറയും. സൗഹൃദങ്ങളിൽ വിപരീത പ്രതികരണങ്ങൾ വരാം. വിദ്യാർത്ഥികളെ നിരീക്ഷിക്കുക.മകര മാസത്തിനു ശേഷം എല്ലാ കാര്യങ്ങളിലും അലസത വർദ്ധിക്കും. വീട് പണി, പുതിയ ബിസിനസ് ഇവയിൽ കാലതാമസം നേരിടും. ശാസ്താവിന് എള്ള് പായസം വൃദ്ധർക്ക് അന്നം വസ്ത്രം.ഹനുമാൻ സ്വാമിക്ക് വെറ്റില മാല,ഹനുമാൻ ചാലിസ പാരായണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആരോഗ്യ ശ്രദ്ധ വേണം. സാമ്പത്തിക കാര്യങ്ങളിൽ അതീവ ജാഗ്രത. കർമ്മരംഗത്ത് അപ്രതീക്ഷിതമായ തടസ്സങ്ങൾ ഉണ്ടാകും. വ്യാപാര രംഗത്ത് അലസത പാടില്ല. പഠനത്തിൽ വിജയിക്കാൻ കഠിന പ്രയത്നം വേണ്ടി വരും. അന്യരിൽ അമിത വിശ്വാസം നന്നല്ല. മറ്റുള്ളവർക്ക് വേണ്ടി ജാമ്യം, മദ്ധ്യസ്ഥത പാടില്ല. ദൂരെ യാത്രകൾ ഒഴിവാക്കണം. ആദ്യ പകുതിക്കു ശേഷം കാര്യങ്ങൾ പലതും മെച്ചപ്പെടും. തടസ്സപ്പെട്ട വിവാഹം നടക്കും. ഗ്യഹനിർമ്മാണത്തിനും ഭൂമി വാങ്ങാനും കാലം അനുകൂലം. ശാസ്താവിനും ശിവനും പാലഭിഷേകം, ദേവിക്ക് കുങ്കുമാർച്ചന, നവാക്ഷരി ജപം. സർപ്പ ക്ഷേത്രത്തിൽ നൂറും പാലും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ധനപരമായി ഗുണകരമായ കാലം. ജോലിയിൽ മാറ്റം പ്രതീക്ഷിക്കാം. ഭൂമി, വീട് വാങ്ങാൻ അവസരമുണ്ടാകും. കലാ-സാഹിത്യ രംഗത്ത് നേട്ടം. ചിരകാല സ്വപന പദ്ധതികൾ നടപ്പിലാക്കും. വീട് പണി പൂർത്തിയാകും. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം. പരീക്ഷയിൽ വിജയം, മംഗല്യഭാഗ്യം, സന്താനങ്ങൾക്ക് ഗുണാനുഭവം. അനുയോജ്യമായ ജോലി കൈവരുകയും ചെയ്യും. കച്ചവടത്തിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന പ്രതിസന്ധികൾ മാറും. ആരോഗ്യം ശ്രദ്ധ വേണം. മാനസികോല്ലാസത്തിന് സൗഹൃദങ്ങൾ കാരണമാകും. തൊഴിൽ രംഗത്ത് അശ്രദ്ധ കാരണം ചില തടസ്സങ്ങളും നഷ്ടങ്ങളും സംഭവിക്കാം. വിദ്യാർത്ഥികൾ പഠനത്തിൽ അശ്രദ്ധ ഒഴിവാക്കണം. ദേവിക്ക് രക്തപുഷ്പാജ്ഞലി ,സർപ്പക്ഷേത്രത്തിൽ നാഗരൂട്ട്, ആദിത്യ മന്ത്രജപം.

YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക് സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ധന ഇടപാടുകളിൽ ജാഗ്രത പുലർത്തണം. രാഷ്ട്രീയ സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്നവർ ശ്രദ്ധയോടെ വർത്തിക്കണം. ജാമ്യം, മധ്യസ്ഥത, അന്യരുടെ കാര്യങ്ങളിൽ ഇടപെടുക ഇവ പാടില്ല. തൊഴിൽപരമായ തടസ്സങ്ങൾ വരാം. ബിസ്സിനസ്സിൽപ്രതീക്ഷിത തിരിച്ചടികൾ വരാം. ശത്രുക്കളെ കരുതിയിരിക്കുക. കടം വർദ്ധിക്കാതെ നോക്കണം. ബന്ധുക്കളെ അവഗണിക്കരുത്. സുഹൃദ് ബന്ധങ്ങൾ വർദ്ധിക്കുമെങ്കിലും നിലവിലുള്ള സുഹൃത്തുക്കളുമായി അകൽച്ചയുണ്ടാകാം. പുതിയ ധനാഗമ മാർഗ്ഗങ്ങൾ തെളിയും. സംരംഭങ്ങൾ ആരംഭിക്കുന്നത് ഉടൻ വേണ്ട. പ്രണയത്തിൽ നിലനിന്ന തടസ്സങ്ങൾ ഒഴിവാകും. കുടുംബത്തിൽ സമാധാനം. വിദേശയാത്രയ്ക്കു വഴി തെളിയും. ഉപരിത്തിന് പഠന ശ്രമിക്കുന്നവർക്ക് യാത്രാ തടസ്സങ്ങൾ ഒഴിവാകും. സന്താനങ്ങൾ ഇല്ലാത്തവർക്ക് സന്താന ഭാഗ്യം പ്രതീക്ഷിക്കാം. ഹനുമാൻ സ്വാമിക്ക് വെണ്ണ ചാർത്തുക വിഷ്ണു ക്ഷേത്രത്തിൽ വിദ്യാരാജ ഗോപാല അർച്ചന സംവാദസൂക്തം ഗണപതി ഹോമം ഇവ ഗുണകരം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ധനപരമായ കാര്യങ്ങൾ ഇടപെടുന്നവർ ജാഗ്രത വേണം. ജോലിയിൽ ഗുണകരമായ മാറ്റം.ബിസിനസ് പുഷ്ടിപ്പെടും. വിവാഹവിഷയത്തിൽ അനുകൂല സാഹചര്യം വന്നു ചേരും. ആരോഗ്യ കാര്യങ്ങളിൽ ജാഗ്രത. സാമൂഹ്യ പ്രവർത്തകർ വിശ്വസ്തരെ ശ്രദ്ധിക്കേണ്ടതായി വരും. സന്താനങ്ങളെ കൊണ്ട് അഭിമാനിക്കുന്ന നേട്ടം. പ്രണയകാര്യത്തിൽ ഗുണാനുഭവങ്ങൾ ഉണ്ടാകും. സർക്കാർ കാര്യങ്ങൾ അത്ര ശുഭമായിരിക്കില്ല. തർക്കങ്ങളിലും വാദ പ്രതിവാദങ്ങളിലും ഏർപ്പെടാനുള്ള പ്രവണത ഉപേക്ഷിക്കണം. കുടുംബജീവിതത്തിൽ അസ്വസ്ഥതകൾ തലപൊക്കും. ശത്രുത ഉണ്ടാകാൻ ഇടയുള്ളതിനാൽ അനാവശ്യകാര്യങ്ങളിൽ ഇടപെടരുത്. സംശയങ്ങൾ ഭാര്യാഭർത്താക്കൻമാർ പരസ്പരം ഒഴിവാക്കണം. ഭൂമി ക്രയവിക്രയങ്ങൾക്ക് കാലം അനുകൂലമല്ല. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് തടസ്സമുണ്ടാകാം. വിഷ്ണു സഹസ്രനാമജപം, ശ്രീകൃഷ്ണ ക്ഷേത്രത്തിൽ അവൽ നിവേദ്യം,മുഖ ചാർത്ത്,ശാസ്താവിനും ഹനുമാൻ സ്വാമിക്കും നിവേദ്യം

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വാക്കിലും പ്രവർത്തിയിലും നിയന്ത്രണം വേണം. സാമൂഹ്യപ്രവർത്തകർ അവസരങ്ങൾ വിനിയോഗിക്കാൻ ശ്രദ്ധിക്കണം. ബിസിനസ് വിജയിക്കാൻ അഹോരാത്രം പ്രവർത്തനവും സുഹൃത് സഹായവും വേണ്ടി വരും. ദാമ്പത്യ ഐക്യതയ്ക്ക് ശ്രമിക്കണം. സൗഹൃദങ്ങൾ നിലനിർത്താൻ ആത്മനിയന്ത്രണവും വിട്ടുവീഴ്ചാ മനോഭാവവും വേണ്ടി വരും. നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് അകൽച്ച വരാൻ സാധ്യത. തീരുമാനങ്ങൾ എടുക്കുമ്പോൾ അനുഭവജ്ഞാനമുള്ളവരോട് ആലോചിക്കണം. ആത്മാർത്ഥ സുഹൃത്തുക്കളുടെ നിർദ്ദേശങ്ങൾ സമീപഭാവിയിൽ ഗുണകരമാവും. കടം മാറി ക്രമേണ ഗുണാനുഭവങ്ങൾ വന്നു തുടങ്ങും. ബിസിനസ് കാര്യങ്ങൾ നടപ്പിലാകും.വിദേശയാത്ര തടസ്സം നീങ്ങും.പരീക്ഷകളിൽ വിജയിക്കാൻ നിഷ്പ്രയാസം സാധിക്കും. കലാ മേഖലയിൽ സാധ്യത. വീടുപണി പൂർണതയിലെത്തിക്കുവാനും സാമ്പത്തിക പുരോഗതിക്കും യോഗമുണ്ട്. വിഷ്ണുവിന്റെ അവതാര മൂർത്തികൾക്ക് തുളസിമാല പായസം, ദേവിക്ക് കുങ്കുമാർച്ചന ഗണപതി ഹോമം.

YOU MAY ALSO LIKE THIS VIDEO, കളിക്കരുത് പിള്ളേര് കളരിയാ! ശാരീരികവും മാനസികവുമായ നേട്ടങ്ങൾ മാത്രമല്ല നല്ല ജോലിയും കിട്ടും | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ധനപരമായി ഗുണകാലം.കിട്ടില്ലെന്ന് എഴുതി തള്ളിയ ധനം ലഭിക്കും.പരീക്ഷകളിൽ ശരാശരി വിജയഫലം പ്രതീക്ഷിക്കാം. വിദേശയാത്ര ഗുണം.മംഗല്യഭാഗ്യം ആഗ്രഹിക്കുന്നവർക്ക് ഫലം അനുകൂലമാണ്. കുടുംബ സ്വത്ത് കൈവശം വരാൻ അനുകൂല തീരുമാനങ്ങൾ ഉണ്ടാകും. റിയൽ എസ്റ്റേറ്റിൽ ഗുണകാലം. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. കടബാധ്യതകൾ കുറഞ്ഞ് ധനനേട്ടം. സന്താനങ്ങളുടെ കാര്യത്തിൽ നല്ല ശ്രദ്ധ വേണം. പ്രണയത്തിൽചെറിയ പ്രയാസങ്ങൾ ഉണ്ടാകും. ശത്രുശല്യം കരുതിയിരിക്കുക. സാമ്പത്തിക ക്രയവിക്രയങ്ങളിൽ ജാഗ്രത. കൂടുതൽ യാത്രയിൽ മറവി വരാതെ ശ്രദ്ധിക്കണം. ആരോഗ്യ കാര്യങ്ങൾ അവഗണിക്കരുത്. ശനീശ്വര പൂജ ,ആദിത്യ പൊങ്കാല, ഹനുമാൻ സ്വാമിക്ക് വട മാല.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അപ്രതീക്ഷിത ധന ലാഭം.സർക്കാരിൽ നിന്ന് അനുകൂല തീരുമാനങ്ങൾ. വിശ്വസ്തരിൽ നിന്ന് ചതി വരാതെ സൂക്ഷിക്കുക. തന്നിഷ്ട തീരുമാനങ്ങൾ അത്ര ഗുണകരമല്ല . തൊഴിൽ പരമായ തടസ്സങ്ങൾ വരാം. അന്യരെ സഹായിക്കുക വഴി ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. യാത്രാവേളയിൽ ക്ലേശങ്ങൾക്കിട ഉള്ളതിനാൽ സൂക്ഷിക്കണം വിദ്യാർത്ഥികൾ അലസത ഒഴിവാക്കണം. ചിലവ് വർദ്ധിക്കുമെങ്കിലും നിയന്ത്രിച്ചാൽ മതി. മനസ്സ് ഏകാഗ്രമാക്കി തീരുമാനങ്ങൾ കൈക്കൊള്ളണം. ഉദ്യോഗാർത്ഥികൾ പഠനത്തിൽ ശ്രദ്ധിച്ചാൽ മികച്ച വിജയം കൈവരിക്കാം. ദൈവാധീനം വർദ്ധിപ്പിച്ചാൽ എല്ലാ കാര്യങ്ങളും അനുകൂലമായി വരും അപ്രതീക്ഷിതമായി ചില ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും സാമൂഹ്യ പ്രവർത്തകർക്ക് സ്ഥാനമാനങ്ങൾ ലഭിക്കും അനുയോജ്യമായ വിവാഹാലോചനകൾ വന്നു ചേരും. ശനീശ്വര പൂജ ,ശാസ്താവിനും ശിവനും പാലഭിഷേകം, ദേവിക്ക് കുങ്കുമാർച്ചന, ഗുരുതി പുഷ്പാഞ്ജലി’ഗണപതി ഹോമം

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ബിസിനസ്സിൽ പുതിയ മാറ്റങ്ങൾ വരുത്തരുത്. കച്ചവടക്കാരും സാമൂഹ്യപ്രവർത്തകരും വിശ്വസ്തരെ രഹസ്യമായി നിരീക്ഷിക്കുക. ജോലിസ്ഥലത്ത് എല്ലാ കാര്യങ്ങളിലും നല്ല ശ്രദ്ധ ആവശ്യമാണ്. സൗഹൃദത്തിൽ ആത്മ നിയന്ത്രണം വേണം. അമിതാവേശത്താൽ തീരുമാനങ്ങൾ എടുക്കരുത്. കോപം നിയന്ത്രിക്കണം. സാമ്പത്തി ചെലവുകൾ വർദ്ധിക്കും . ദുർവാശി കലഹം ഒഴിവാക്കണം. നഷ്ടങ്ങങ്ങൾക്ക് കാരണമാകും എന്നതിനാൽ ബിസിനസിൽ പുതിയ മാറ്റങ്ങൾ ഒഴിവാക്കുവാൻ നോക്കണം. വാഹനം യന്ത്രങ്ങൾ എന്നിവ കൈകാര്യം ചെയുമ്പോൾ ജാഗ്രത വേണം. കർമ്മ മേഖലയിൽ ആലോചിതമായ അവലംബിക്കണം. വിട്ടുവീഴ്ചകൾ വഴി വഴി മനസ്സമാധാനമുണ്ടാകും. കലാ സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സർവ്വവിധത്തിലുള്ള ആദരവിനും വഴി തെളിയും. ദൈവാധീനം നന്നായി വർദ്ധിപ്പിക്കുക. ഹനുമാൻ അയ്യപ്പൻ, വിഷ്ണു ദേവി എന്നിവർക്ക് നിവേദ്യം ഗണപതിക്ക് മോദകം ഇവ നക്ഷത്ര ദിവസം നടത്തണം.

തയാറാക്കിയത്‌: ജ്യോതിഷരത്നം വേണു മഹാദേവ്
Phone: 8921709017

YOU MAY ALSO LIKE THIS VIDEO, ഈ Symptoms കാണാറുണ്ടോ? സൂക്ഷിക്കണം അത്‌ ശരീരം നിങ്ങൾക്ക് കാട്ടിത്തരുന്ന Kidney Disease Symptoms ആണ്‌ | Watch Video 👇

]]>
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഓഗസ്റ്റ് 18 ഞായര്‍) എങ്ങനെ എന്നറിയാം https://jyothishakairali.com/daily-horoscope-astrology-2024-august-18/ Sat, 17 Aug 2024 17:27:30 +0000 https://jyothishakairali.com/?p=1380

നിങ്ങളുടെ ഇന്ന്‌: 18.08.2024 (1200 ചിങ്ങം 2 ഞായര്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പ്രവർത്തികളും പരിശ്രമങ്ങളും അംഗീകരിക്കപ്പെടുന്നതിൽ മന സന്തോഷം തോന്നും. കുടുംബ ക്ലേശങ്ങൾക്ക് പരിഹാരം ഉണ്ടാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
നന്നായി പരിശ്രമിച്ച് ചെയുന്ന കാര്യങ്ങൾ പോലും പരാജയപ്പെടാൻ സാധ്യതയുള്ള ദിനമാണ്. ഈശ്വര വിശ്വാസവും ദൃഢനിശ്ചയവും നല്ല പ്രയോജനം ചെയ്യും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സാമ്പത്തിക ഇടപാടുകളും പ്രധാന ഉത്തരവാദിത്വങ്ങളും ജാഗ്രതയോടെ നിർവഹിക്കണം. സുഹൃത്തുക്കളിൽ നിന്നും അസുഖകരമായ അനുഭവങ്ങൾ ഉണ്ടായെന്നു വരാം.

YOU MAY ALSO LIKE THIS VIDEO, സ്വന്തമായി കറൻസിയും ഭാഷയും പട്ടാളവും ഇല്ലാത്ത ഒരു രാജ്യം പക്ഷെ എല്ലാവരും കോടീശ്വരന്മാർ | Ningalkkariyamo? | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മനസ്സിൽ ഉദ്ദേശിക്കുന്ന വിധത്തിൽ കാര്യങ്ങൾ ചെയ്തു പൂർത്തിയാക്കാൻ കഴിയും. വിവിധ കേന്ദ്രങ്ങളിൽ നിന്നും സഹായങ്ങൾ ലഭ്യമാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആഗ്രഹസാധ്യം, കാര്യവിജയം, മനോസുഖം മുതലായവയ്ക്ക് സാധ്യതയേറിയ ദിവസം. വ്യക്തിബന്ധങ്ങൾ പ്രയോജനപ്രദമായി ഭവിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പ്രവർത്തനങ്ങൾ വേണ്ട വിധത്തിൽ അംഗീകരിക്കപ്പെടാൻ പ്രയാസമാണ്. അത്ര അനുകൂലമായ ദിവസമല്ല എന്ന ബോധ്യത്തോടെ പ്രവർത്തിക്കുക.

YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക് സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അലച്ചിലും അമിത അധ്വാനവും വരാവുന്ന ദിവസമാണ്. പ്രതീക്ഷിച്ച ധന സംബന്ധമായ വിഷയങ്ങൾക്ക് തടസ്സം വരാനും ഇടയുണ്ട്.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
മനസ്സിന് സന്തോഷവും സമാധാനവും അനുഭവപ്പെടും. കാര്യങ്ങൾ പ്രതീക്ഷിച്ച രീതിയിൽ വിജയകരമാക്കുവാൻ കഴിയും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അമിത അദ്ധ്വാനം, അസംതൃപ്തി, ആരോഗ്യ ക്ലേശം മുതലായവ വരാവുന്ന ദിനമാണ്. പ്രധാന കാര്യങ്ങൾ നിർവഹിക്കുവാൻ ദിവസം അനുയോജ്യമല്ല.

YOU MAY ALSO LIKE THIS VIDEO, കളിക്കരുത് പിള്ളേര് കളരിയാ! ശാരീരികവും മാനസികവുമായ നേട്ടങ്ങൾ മാത്രമല്ല നല്ല ജോലിയും കിട്ടും | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മന സ്വസ്ഥതയും കാര്യ ലാഭവും കുടുംബ സുഖവും വരാവുന്ന ദിവസം. യാത്രകൾ സഫലങ്ങൾ ആകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ധനപരമായ കാര്യങ്ങളിൽ ജാഗ്രത പുലർത്തണം. സാമ്പത്തിക നഷ്ടം, കാര്യതടസം മുതലായവ വരാവുന്ന ദിനമാണ്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആനുകൂല്യവും ശുഭാനുഭവങ്ങളും ദിവസമായിരിക്കും. ഉല്ലാസകരമായി സമയം ചിലവഴിക്കാൻ കഴിയും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, ഈ Symptoms കാണാറുണ്ടോ? സൂക്ഷിക്കണം അത്‌ ശരീരം നിങ്ങൾക്ക് കാട്ടിത്തരുന്ന Kidney Disease Symptoms ആണ്‌ | Watch Video 👇

]]>
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഓഗസ്റ്റ് 07 ബുധന്‍) എങ്ങനെ എന്നറിയാം https://jyothishakairali.com/daily-horoscope-astrology-2024-august-07/ Tue, 06 Aug 2024 16:29:32 +0000 https://jyothishakairali.com/?p=1350

നിങ്ങളുടെ ഇന്ന്‌: 07.08.2024 (1199 കര്‍ക്കിടകം 23 ബുധന്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ധന തടസ്സം, കാര്യ വൈഷമ്യം മുതലായവയ്ക്ക് സാധ്യത. ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ഓർത്ത് മനസ്സ് വൃഥാ ആകുലപ്പെടും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ആഗ്രഹ തടസ്സം, ഇച്ഛാഭംഗം, മന സമ്മർദം മുതലായവയ്ക്ക് സാധ്യത. തൊഴിൽ കാര്യങ്ങളിൽ മനസമ്മർദം വർധിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
തൊഴിൽ സംബന്ധമായ കാര്യങ്ങളിൽ അനുകൂല അനുഭവങ്ങൾ പ്രതീക്ഷിക്കാം. പുതിയ ആശയങ്ങൾ പ്രവർത്തികമാക്കുവാൻ കഴിയും.

YOU MAY ALSO LIKE THIS VIDEO, ബംഗ്ലാദേശിലെ ബീഗംസ് വാറിൽ വിജയം നേടിയോ ഖാലിദ സിയ? ഷെയ്ഖ് ഹസീനയെ നാടുകടത്തിയ തന്ത്രം | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ആരോഗ്യ കാര്യങ്ങളിൽ കരുതൽ പുലർത്തണം. ദിനചര്യകളിലെ മാറ്റം മൂലം ആരോഗ്യ ക്ലേശങ്ങൾ വരാൻ ഇടയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മനസ്സിൽ ആഗ്രഹിക്കുന്ന പല കാര്യങ്ങളും സാധിക്കുന്ന ദിനമാണ്. സാമ്പത്തിക ലാഭം, അംഗീകാരം മുതലായവയ്ക്കും സാധ്യത.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ആരോഗ്യപരമായ ക്ലേശങ്ങൾ വരാവുന്ന ദിനമാകയാൽ കരുതൽ വേണം. അലസതയും ഉന്മേഷക്കുറവും വരാവുന്ന ദിവസമാണ്.

YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക് സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പുതിയ ദിശാബോധവും ആത്മ വിശ്വാസവും ലഭിക്കുന്ന അനുഭവങ്ങൾ വരാവുന്ന ദിനമാണ്. ഏർപ്പെടുന്ന കാര്യങ്ങൾ പലതും വിജയകരമായി പര്യവസാനിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കാര്യവിജയം, ധന ലാഭം, അംഗീകാരം എന്നിവ പ്രതീക്ഷിക്കാം. അപ്രതീക്ഷിത സഹായങ്ങൾ ലഭ്യമാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ആരോഗ്യകാര്യങ്ങളില്‍ വൈഷമ്യങ്ങള്‍ വരാവുന്ന ദിവസമാണ്. പ്രധാന കാര്യങ്ങള്‍ നിറവേറ്റുവാന്‍ ദിവസം അനുയോജ്യമല്ല.

YOU MAY ALSO LIKE THIS VIDEO, ‘ധീരോദാത്തം’ വീരശൃംഖല പുരസ്കാരത്തിലേക്കുള്ള ഒരു കഥകളി നടന്റെ ആത്മസമർപ്പണം | കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അനിഷ്ടകരമായ സാഹചര്യങ്ങളെ ബുദ്ധിപൂര്‍വ്വം നേരിടണം. അമിത ചിലവുകള്‍ മൂലം വൈഷമ്യങ്ങള്‍ വരാവുന്നതാണ്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അപ്രതീക്ഷിത കാര്യനേട്ടം വരാവുന്ന ദിനമാണ്. മാനസിക സുഖവും സാമ്പത്തിക നേട്ടങ്ങളും വര്‍ധിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പൊതുവില്‍ കാര്യങ്ങള്‍ അനുകൂലമാകുന്ന ദിവസം. ആഗ്രഹിച്ച കാര്യങ്ങള്‍ സാധിക്കപ്പെടുവാന്‍ നിലനിന്നിരുന്ന തടസ്സങ്ങള്‍ അകലും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, ഈ Symptoms കാണാറുണ്ടോ? സൂക്ഷിക്കണം അത്‌ ശരീരം നിങ്ങൾക്ക് കാട്ടിത്തരുന്ന Kidney Disease Symptoms ആണ്‌ | Watch Video 👇

]]>
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഓഗസ്റ്റ് 06 ചൊവ്വ) എങ്ങനെ എന്നറിയാം https://jyothishakairali.com/daily-horoscope-astrology-2024-august-06/ Mon, 05 Aug 2024 17:27:32 +0000 https://jyothishakairali.com/?p=1348

നിങ്ങളുടെ ഇന്ന്‌: 06.08.2024 (1199 കര്‍ക്കിടകം 22 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സുഹൃത്തുക്കളിൽ നിന്നും അസുഖകരമായ അനുഭവങ്ങൾ നേരിടേണ്ടി വരും. കുടുംബ ബന്ധങ്ങളിലും അസ്വാരസ്യങ്ങൾ വരാതെ ശ്രദ്ധിക്കണം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അധിക ചിലവുകൾ മൂലം സാമ്പത്തിക വിഷമതകൾ വരാൻ ഇടയുണ്ട്. കാലതാമസം നേരിട്ടാലും കാര്യങ്ങൾ സാധിക്കുവാൻ കഴിയും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കുടുംബത്തിലും തൊഴിലിലും ഒരുപോലെ ഗുണകരമായ സാഹചര്യങ്ങൾ ഉണ്ടാകും. മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ മനഃസന്തോഷം കണ്ടെത്തും.

YOU MAY ALSO LIKE THIS VIDEO, മുല്ലപ്പെരിയാറിൽ മലയാളി ആശങ്കപ്പെടേണ്ട കാര്യമുണ്ടോ? എന്തുകൊണ്ട്‌ തമിഴ്നാട്‌ എപ്പോഴും വിജയിക്കുന്നു? നമുക്ക് അറിയാത്ത രഹസ്യങ്ങൾ | Ningalkkariyamo? | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അനാവശ്യ ചിന്തകളാൽ മനസ്സിൽ ആകാംക്ഷ വർദ്ധിക്കുവാൻ ഇടയുണ്ട്. തൊഴിൽ രംഗത്ത് അനിശ്ചിതമായ സാഹചര്യങ്ങൾ നേരിടേണ്ടി വന്നേക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ അവസരം ലഭിക്കും. സമൂഹ നന്മയ്ക്ക് ഉതകുന്ന കാര്യങ്ങളിൽ ഏർപ്പെടും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വ്യക്തി ബന്ധങ്ങളിൽ അകൽച്ച വരാതെ ശ്രദ്ധിക്കണം. വാക്കുകൾ തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത കൂടുതലാണ്.

YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക് സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഇഷ്ടാനുഭവങ്ങൾക്ക് മുൻ‌തൂക്കം ലഭിക്കുന്ന ദിവസം. ഉന്നത വ്യക്തികളിൽ നിന്നും അനുകൂല സമീപനം പ്രതീക്ഷിക്കാം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പ്രതീക്ഷിച്ച വിധത്തിൽ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുവാൻ കഴിയും. കുടുംബാംഗങ്ങളിൽ നിന്നും സഹായകരമായ സമീപനം പ്രതീക്ഷിക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സഹായവാഗ്ദാനങ്ങൾ നിരസിക്കപ്പെടാൻ ഇടയുണ്ട്. കാര്യങ്ങൾ അനുകൂലമാകാൻ പതിവിലും അധികം പരിശ്രമം വേണ്ടി വരും.

YOU MAY ALSO LIKE THIS VIDEO, ‘ധീരോദാത്തം’ വീരശൃംഖല പുരസ്കാരത്തിലേക്കുള്ള ഒരു കഥകളി നടന്റെ ആത്മസമർപ്പണം | കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
യാത്രാ ദുരിതം, ധന തടസം, ആരോഗ്യ ക്ലേശം മുതലായവ വരാവുന്ന ദിവസം. സായാഹ്‌ന ശേഷം ഗുണദോഷ സമ്മിശ്രം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
തടസ്സപ്പെട്ട കാര്യങ്ങളിൽ അനുകൂലാവസ്ഥ സംജാതമാകും. നിയമകാര്യങ്ങൾ അനുകൂലമായി പരിണമിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആഗ്രഹ സാധ്യവും ഭാഗ്യ പുഷ്ടിയും അനുഭവത്തിൽ വരാവുന്ന ദിവസമാണ്. ഉല്ലാസകരമായി സമയം ചിലവഴിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, ഈ Symptoms കാണാറുണ്ടോ? സൂക്ഷിക്കണം അത്‌ ശരീരം നിങ്ങൾക്ക് കാട്ടിത്തരുന്ന Kidney Disease Symptoms ആണ്‌ | Watch Video 👇

]]>
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഓഗസ്റ്റ് 05 തിങ്കൾ) എങ്ങനെ എന്നറിയാം https://jyothishakairali.com/daily-horoscope-astrology-2024-august-05/ Mon, 05 Aug 2024 02:58:41 +0000 https://jyothishakairali.com/?p=1346

നിങ്ങളുടെ ഇന്ന്‌: 05.08.2024 (1199 കര്‍ക്കിടകം 21 തിങ്കൾ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സഹോദരൻ്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്ക ഇന്ന് നിങ്ങളെ അൽപ്പം വിഷമിപ്പിച്ചേക്കാം. ഈ സായാഹ്നം നിങ്ങളുടെ കുടുംബത്തിലെ കൊച്ചുകുട്ടികളോടൊപ്പം ആസ്വദിച്ച് ചെലവഴിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കാര്യങ്ങൾ കൃത്യസമയത്ത് ചെയ്‌ത് തീര്‍ക്കാനാകുമെന്നതിനാല്‍ നിങ്ങൾക്ക് ആശ്വാസമുണ്ടാവാം. ഇന്ന് മുഴുവന്‍ നിങ്ങൾ ഉല്ലാസവാനായി കാണപ്പെടുന്നതായിരിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വീട്ടിൽത്തന്നെയുള്ള കാര്യങ്ങളില്‍ നിന്നും നിങ്ങൾ പിന്മാറാനിടയുണ്ട്. വിദ്യാർഥികൾക്ക് ഇന്ന് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും.

YOU MAY ALSO LIKE THIS VIDEO, മുല്ലപ്പെരിയാറിൽ മലയാളി ആശങ്കപ്പെടേണ്ട കാര്യമുണ്ടോ? എന്തുകൊണ്ട്‌ തമിഴ്നാട്‌ എപ്പോഴും വിജയിക്കുന്നു? നമുക്ക് അറിയാത്ത രഹസ്യങ്ങൾ | Ningalkkariyamo? | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ ശ്രമിക്കും. സന്താനങ്ങളുടെ പുരോഗതിയിൽ നിന്ന് നിങ്ങൾക്ക് നല്ല സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഇന്ന് നിങ്ങളുടെ കുടുംബ അന്തരീക്ഷം താറുമാറായേക്കാം. കുടുംബാംഗങ്ങൾക്കിടയിൽ അഭിപ്രായക്കുറവ് മൂലം സംഘർഷ സാഹചര്യങ്ങൾ ഉണ്ടാകാം. ആരോഗ്യരംഗത്ത് ഉയർച്ച താഴ്ചകൾ ഉണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
മാനസികമായി, ശാരീരികമായി, വ്യക്തിപരമായി അനുകൂലമായ ദിനമാണിന്ന്. ഇന്ന് നല്ല ഫലങ്ങള്‍ ലഭിക്കാനുള്ള എല്ലാ സാധ്യതകളും നിങ്ങള്‍ക്കുണ്ട്.

YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക് സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വൈകുന്നേരങ്ങളിൽ സന്തോഷവാർത്ത ലഭിച്ച് മനസ്സ് സന്തോഷിക്കും. ഒരു അടുത്ത സുഹൃത്തിൻ്റെ സഹായത്തോടെ, നിങ്ങളുടെ ജോലി ശരിയാക്കാൻ കഴിയും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ചെയ്യുന്ന ജോലിയിൽ മറ്റുള്ളവർ സംതൃപ്തരാകും, നല്ല പേരു നേടാൻ സാധിയ്ക്കും. ഒരു വിദഗ്ദ്ധൻ്റെ ഉപദേശം നിങ്ങൾക്ക് ഉപയോഗപ്രദമാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
നിങ്ങളുടെ ശാരീരികവും മാനസികവുമായ മനഃസ്ഥിതി പലകാര്യങ്ങൾ ചെയ്യുന്നതില്‍ നിന്നും, നിങ്ങളെ നിരുത്സാഹപ്പെടുത്തുന്നു. ഇന്ന് സാമ്പത്തിക പരാധീനത അനുഭവിച്ചേക്കാം.

YOU MAY ALSO LIKE THIS VIDEO, ‘ധീരോദാത്തം’ വീരശൃംഖല പുരസ്കാരത്തിലേക്കുള്ള ഒരു കഥകളി നടന്റെ ആത്മസമർപ്പണം | കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കുടുംബ സ്വത്ത് ലഭിയ്ക്കാൻ സാധ്യതയുണ്ട്. എന്നാൽ നിങ്ങൾ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരും. ബിസിനസിൽ പുരോഗതിയിലേക്കുള്ള പാത തെളിയും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വ്യാപാരികൾക്ക് ലാഭം സാധാരണ നിലയിലാണ്. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. നിങ്ങളുടെ പങ്കാളിയിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഇന്നത്തെ ദിവസം ഒരു ശരാശരി ദിവസം മാത്രമായിരിക്കും. സുപ്രധാന തീരുമാനങ്ങൾ എടുക്കേണ്ടത് മറ്റൊരു ദിവസത്തേക്ക് മാറ്റി വെയ്ക്കുക.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, ഈ Symptoms കാണാറുണ്ടോ? സൂക്ഷിക്കണം അത്‌ ശരീരം നിങ്ങൾക്ക് കാട്ടിത്തരുന്ന Kidney Disease Symptoms ആണ്‌ | Watch Video 👇

]]>
സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 2024 ഓഗസ്റ്റ് മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം https://jyothishakairali.com/astro-monthly-2024-august-full-horoscope/ Wed, 31 Jul 2024 17:26:26 +0000 https://jyothishakairali.com/?p=1333 ഓഗസ്റ്റ് 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ആഢംബര വസ്തുക്കൾക്കായി പണം ധൂർത്തടിക്കും ‘സാമ്പത്തിക നേട്ടമുണ്ടാകുന്ന കാലമാണെങ്കിലുംചെറിയ ചെറിയ രോഗ ക്ലേശങ്ങൾ അലട്ടും യാത്രാകളിൽ ശ്രദ്ധ വേണം. കാര്യകാരണങ്ങൾ മനസ്സിലാക്കി പെരുമാറുന്നതു വഴി കാര്യവിജയം നേടാനാകും . മാതാവിൻ്റെ ആരോഗ്യ കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പ്രയാസങ്ങളെ മനസ്സിൻ്റെ കരുത്തിൽ അതിജീവിക്കും. ഉന്നത വ്യക്തികളുമായുള്ള സൗഹൃദം ജീവിതത്തിൽ ഗുണാനുഭവങ്ങൾ കൊണ്ടു വരും. ബിസിനസ്സ് നല്ല രീതിയിൽ നടക്കുമെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടിന് അയവു വരില്ല. സ്വന്തം ചുമതലകൾ മറന്ന് പ്രവർത്തിക്കുന്നതിനാൽ കഷ്ടനഷ്ടങ്ങൾ വന്നു ചേരും മാതാപിതാക്കളുടെ സന്തോഷത്തിനു വേണ്ടി സമയം കണ്ടെത്തണം . സൗഹൃദങ്ങൾ മനസ്സിനെ ഉണർത്തും

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പ്രവർത്തന മേഖല വർദ്ധിപ്പിക്കുവാൻ നിർബിദ്ധിതനാകും സുഹൃത്തുക്കളുടെ സഹായം അത്യാവശ്യ ഘട്ടങ്ങളിൽ ഉപകരിക്കും. കഷ്ടപ്പെട്ട് സമ്പാദിച്ച പണം മുൻപിൽ നോക്കാതെയുള്ള തീരുമാനത്താൽ നഷ്ടപ്പെടാൻ സാധ്യത. വാഹനങ്ങൾക്ക് വേണ്ടി പണം ചെലവാകും മുതിർന്നവരുമായി അഭിപ്രായ വ്യത്യാസത്തിന് സാധ്യത. ബന്ധങ്ങൾ വിട്ടുവീഴ്ചാ മനോഭാവത്താൽ കൂടുതൽ ദൃഢമാക്കാൻ ശ്രമിക്കുക. നന്നായി ചിന്തിച്ചു മാത്രം പ്രധാനപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുക

YOU MAY ALSO LIKE THIS VIDEO, ഇന്ത്യൻ പട്ടാളക്കാർ രക്തവും ജീവനും കൊടുത്ത് ഇസ്രായേലിന്‌ തിരിച്ച് പിടിച്ച് കൊടുത്ത ഹൈഫ നഗരം, Ningalkkariyamo? | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ജോലി ഭാരം വർദ്ധിക്കും കഷ്ടപ്പെടുന്നതിനനുസരിച്ചുള്ള മെച്ചം ജീവിതത്തിൽ ദൃശ്യമാകില്ല .ഉദ്ദേശിച്ച കാര്യങ്ങൾ നടപ്പിൽ വരുത്തുവാൻ നല്ല പരിശ്രമം വേണ്ടി വരും.അരോഗ്യ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തണം .ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കാതെ നോക്കണം പുണ്യ യാത്രകളോ ഉല്ലാസ യാത്രകളോ ചെയ്യാൻ സമയം കണ്ടെത്തണം.ആരോഗ്യ ശ്രദ്ധ വേണം

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആവശ്യമില്ലാതെ ഭയവും മന: പ്രയാസവും അനുഭവിക്കും. നന്നായി ഈശ്വര പ്രാർത്ഥന ചെയ്യുക. വിദ്യാർത്ഥികൾക്ക് സമയം അത്ര നല്ലതല്ല ഏത് കാര്യത്തിനും കാലതാമസം നേരിടും. വാക്കുതർക്കങ്ങൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങി അപകീർത്തി നേടാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധയോടെ വർത്തിക്കുക. വിവാഹാദി കാര്യങ്ങളിൽ മാതാപിതാക്കളുടെയും മുതിർന്നവരുടെയും അഭിപ്രായത്താൽ തീരുമാനം കൈക്കൊള്ളണം

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഗുരുജനങ്ങങ്ങളുടെ അനുഗ്രഹം ലഭിക്കും. പഴയ സുഹൃത് ബന്ധങ്ങൾ പുതുക്കും. ബിസിനസ്സിൽ പുരോഗതി ദൃശ്യമാകും വിവാഹ കാര്യത്തിൽ തീരുമാനമാകും. കടബാധ്യതകൾ തീർക്കും. നീതിക്ക് നിരക്കാത്ത കാര്യങ്ങൾ കാണുബോൾ പ്രതികരിക്കും ആരോഗ്യ കാര്യത്തിൽ എടുക്കുന്ന ചില തീരുമാനങ്ങൾ ഗുണം ചെയ്യും വിലപിടിപ്പുള്ള രേഖകൾ നഷ്ടപ്പെടാൻ സാധ്യത ഉള്ളതിനാൽ നല്ല ശ്രദ്ധ വേണം.

YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക് സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കർമ്മമേഖലയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത് സാമ്പത്തിക നേട്ടം ഉണ്ടാക്കും വ്യാപാര മേഖലയിൽ പുരോഗതി ഉണ്ടാകും മേലധികാരികളുടെ സഹായത്താൽ ഉയർച്ച ഉണ്ടാകും . സാമ്പത്തിക ബാധ്യതകൾ മറികടക്കാൻ വേണ്ട തീരുമാനങ്ങൾ കൈക്കൊള്ളും ആരാധനാലയങ്ങൾ സന്ദർശിക്കും ആദ്ധ്യാത്മിക കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കും

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അലസതയും ഉദാസിന മനോഭാവവും പ്രശ്നങ്ങൾ ക്ഷണിച്ചു വരുത്തും. കോപം നിയന്ത്രണ വിധേയമാക്കണം അനാവശ്യ വാക്കുതർക്കം മാനസികാസ്വാസ്ഥ്യം വർദ്ധിപ്പിക്കും മേലധികാരികളുടെ സഹായം അത്യാവശ്യ ഘട്ടങ്ങളിൽ ഗുണകരമാകും. അറിയാതെ ചെയ്തു പോയ അബദ്ധങ്ങൾ തിരുത്തുവാനും പ്രായശ്ചിത്തം ചെയ്യുവാനും യോഗമുണ്ട്. പുത്രൻ മാരുടെ അഭിവൃദ്ധിയിൽ ആഹ്ലാദിക്കും. ഭവന നിർമ്മാണം തുടങ്ങും

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വിപരീത സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരും ശുഭാപ്തി വിശ്വാസം വിട്ടുകളയരുത്. വ്യാപാരത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ട കാലമാണ് ‘ചതി പ്രയോഗത്തിൽ വീണു പോകരുത് ‘വിദ്യാർത്ഥികൾ അലസത വെടിയണം ആരോഗ്യ കാര്യങ്ങളിൽ നല്ല ശ്രദ്ധവേണം. ഭാമ്പത്യജീവിതത്തിൽ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം

YOU MAY ALSO LIKE THIS VIDEO, ഈ Symptoms കാണാറുണ്ടോ? സൂക്ഷിക്കണം അത്‌ ശരീരം നിങ്ങൾക്ക് കാട്ടിത്തരുന്ന Kidney Disease Symptoms ആണ്‌ | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ദമ്പതിമാർക്കിടയിൽ മത്സര മനോഭാവം ഉടലെടുക്കാൻ സാധ്യത. വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം. മുൻപിൽ നോക്കാതെ വേഗത്തിൽ തീരുമാനം കൈക്കൊള്ളരുത്. അനാവശ്യ ചിലവ് നിയന്ത്രണ വിധേയമാക്കണം. ഭയം മനസ്സിനെ പിടികി കൂടും ശാരീരിക അസ്വസ്ഥതകൾ അലട്ടും ‘ശത്രു ശല്യം വർദ്ധിക്കും നയപരമായ തീരുമാനങ്ങളിലൂടെ ഏവരുടെയും പ്രശംസ നേടും .

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കഷ്ടപ്പാട്ടുകൾ ഉണ്ടാകുമെങ്കിലും കുടുംബാന്തരീക്ഷം സന്തോഷപ്രദമായിരിക്കും ബന്ധുക്കളുടെ വീടുകൾ സന്ദർശിക്കും സുഹൃത്ബന്ധങ്ങൾ ശരിയായ വഴിക്കല്ലെന്ന് മനസ്സിലാക്കി അതിൽ നിന്ന് പിൻമാറും സ്ത്രീകൾ മൂലം അപമാനം കേൾക്കാൻ സാധ്യത ഉള്ളതിനാൽ നന്നായി ശ്രദ്ധിക്കുക. തർക്കങ്ങൾ പരിഹരിക്കുന്നതിനായി ഇടനില നിൽക്കരുത് ‘ അപമാനിതരാകാൻ സാധ്യതയുണ്ട്. എല്ലാ കാര്യത്തിലും വളരെ ആലോചിച്ച് തീരുമാനം കൈക്കൊള്ളണം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ശത്രുക്കളുടെ നീക്കങ്ങൾ മുൻപെ അറിഞ്ഞ് പ്രവർത്തിക്കുന്നതിനാൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാവില്ല .വർദ്ധിച്ചു വരുന്ന ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. ദമ്പതികൾ പരസ്പരം മനസ്സിലാക്കി പ്രവർത്തിക്കും ‘മാന്യത വിട്ട് സംസാരിക്കുകയും പെരുമാറുകയും ചെയ്യരുത് മേലുദ്യോഗസ്ഥരുമായുള്ള ബന്ധം മെച്ചപ്പെടുത്തണം. അർപ്പണ ബോധവും കഠിനാധ്വാനവും ഉയർച്ച നൽകും. അഗ്നി ആയുധം എന്നിവ ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധയും സൂക്ഷ്മതയും വേണം.

തയാറാക്കിയത്‌: ജ്യോതിഷി പ്രഭാസീന സി പി
Phone: +91 9961442256

YOU MAY ALSO LIKE THIS VIDEO, ക്ളീൻ സിറ്റി ആയിരുന്ന തിരുവനന്തപുരം എങ്ങനെ മാലിന്യ കൂമ്പാരമായി? | Watch Video 👇

]]>
സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ജൂലൈ 29 മുതല്‍ ആഗസ്റ്റ് 4 വരെ വരെയുള്ള നക്ഷത്രഫലങ്ങൾ https://jyothishakairali.com/astrology-weekly-horoscope-2024-july-29-aug-04/ Sun, 28 Jul 2024 16:49:58 +0000 https://jyothishakairali.com/?p=1321 മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സാമ്പത്തികനില മെച്ചപ്പെടും. കലാപരമായ പ്രവര്‍ത്തനങ്ങളില്‍ വരുമാനം വര്‍ധിക്കും. പിതാവില്‍നിന്ന് പലവിധ സൗഭാഗ്യങ്ങളും അനുഭവിക്കാനിടവരും. കര്‍മത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉദയം ചെയ്യും. ആരോഗ്യം തൃപ്തികരമാണ്. ഉന്നതരായ വ്യക്തികളില്‍നിന്ന് സഹായങ്ങളുണ്ടാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അശ്രദ്ധ മൂലം ധനമോ ജോലിയോ നഷ്ടപ്പെടാനിടയുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. ദൂരദേശത്തേക്ക് യാത്ര പ്രതീക്ഷിച്ചിരുന്നവര്‍ക്കത് സാധിക്കും. വിരുന്നുകളിലും സല്‍ക്കാരങ്ങളിലും പങ്കുചേരും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കച്ചവടത്തില്‍ കൂടുതല്‍ വരുമാനം ഉണ്ടാകുമെങ്കിലും സര്‍ക്കാര്‍ ഇടപെടലുകള്‍ ബിസിനസില്‍ വന്നു ചേരും. മനോവിഷമം കൂടും. ഭാര്യയുമായി ഭിന്നിച്ച് നില്‍ക്കേണ്ടി വരും. ആലോചനാശക്തി കൂടും. വാഹനം, ഭൂമി എന്നിവ വാങ്ങും.

YOU MAY ALSO LIKE THIS VIDEO, അമേരിക്കക്കും മുൻപേ ബഹിരാകാശത്ത്‌ ഇന്ത്യയുടെ സ്പേസ്‌ സ്റ്റേഷൻ; ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ, ലോകത്തെ ഞെട്ടിക്കാൻ… അഭിമാനമാകാൻ ISRO | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പാര്‍ട്ട്ണര്‍ഷിപ്പ് വ്യാപാരം ആരംഭിക്കും. പണമിടപാട് നടത്തിപ്പുകാര്‍ക്ക് നല്ല സമയമല്ല. ആത്മവിശ്വാസക്കുറവ് അനുഭവപ്പെടും. ആരോഗ്യനില തൃപ്തികരമല്ല. ഭാര്യയുമായി പിണങ്ങിനില്‍ക്കേണ്ട അവസ്ഥയുണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വ്യാപാരത്തില്‍ നല്ല പുരോഗതിയുണ്ടാകും. ഏജന്‍സി ഏര്‍പ്പാടുകളില്‍ നിന്ന് ലാഭമുണ്ടാകും. സംസാരത്തിലും പ്രവൃത്തിയിലും കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. സ്ത്രീകള്‍ മുഖേന അപമാനവും ധനനഷ്ടവും സംഭവിക്കാവുന്നതാണ്. കുടുംബകാര്യങ്ങളില്‍ താല്‍പ്പര്യം കാണിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സ്ഥാനമാറ്റം ലഭിക്കും. ആവശ്യത്തിലധികം സുഖഭോഗ വസ്തുക്കള്‍ ലഭിക്കും. കുടുംബ സ്വത്ത് ഭാഗിക്കും. ശത്രു പീഡകളാലും ചില്ലറ രോഗങ്ങളാലും ക്ലേശമനുഭവിക്കേണ്ടി വരും. വിവാഹാലോചന വരുന്നവര്‍ക്ക് അതു നടക്കും.

YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക് സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഗാര്‍ഹികാന്തരീക്ഷം, പൊതുവേ ഗുണകരമായിരിക്കും. മകന്റെ ജോലിക്കാര്യത്തിന് പ്രവര്‍ത്തിക്കുകയും വിജയിക്കുകയും ചെയ്യും. സ്ത്രീകളില്‍നിന്ന് അപമാനിതനാകാതെ ശ്രദ്ധിക്കണം. മനസ്സിന് ഉന്മേഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പ്രമാണങ്ങളില്‍ ഒപ്പുവയ്‌ക്കും. ചെറുയാത്രകള്‍ നിശ്ചയിക്കും. കിട്ടാനുള്ള പണം നിശ്ചിത സമയത്ത് കിട്ടില്ല. അനാവശ്യ ചെലവുകള്‍ വന്നുചേരും. എല്ലാ രംഗങ്ങളിലും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുമെങ്കിലും വേണ്ടത്ര ഫലം ലഭിക്കില്ല. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രവര്‍ത്തനമേഖലയില്‍ ഉന്നതിയും പരിഗണനയും ലഭിക്കുന്നതാണ്. ഭാര്യയുമായി രമ്യതയില്‍ പ്രവര്‍ത്തിക്കും. യാത്രകളില്‍ ധനവും വിലപ്പെട്ട രേഖകളും നഷ്ടപ്പെടാനിടയുണ്ട്. ഉദര, മൂത്രാശയ രോഗങ്ങള്‍ക്ക് സാധ്യത.

YOU MAY ALSO LIKE THIS VIDEO, ഈ Symptoms കാണാറുണ്ടോ? സൂക്ഷിക്കണം അത്‌ ശരീരം നിങ്ങൾക്ക് കാട്ടിത്തരുന്ന Kidney Disease Symptoms ആണ്‌ | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
എല്ലാ കാര്യങ്ങളിലും നേതൃത്വ മനോഭാവം പ്രകടിപ്പിക്കും. ഉത്സവാദികളില്‍ പങ്കെടുക്കും. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനവസരമുണ്ടാകും. ഓഹരി വിപണിയുമായി ബന്ധപ്പെട്ടവര്‍ക്ക് ധനനഷ്ടം വരാനിടയുണ്ട്. മത്സര പരീക്ഷകളില്‍ വിജയിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സഹോദരങ്ങള്‍, മാതുലന്‍ എന്നിവരില്‍നിന്ന് സഹായസഹകരണങ്ങളുണ്ടാകും. വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രൊമോഷന്‍ സാധ്യത തെളിഞ്ഞു വരും. രോഗികള്‍ക്ക് ആശ്വാസം ലഭിക്കും. വിദേശത്തുനിന്ന് സന്തോഷകരമായ ഇ-മെയില്‍ സന്ദേശങ്ങള്‍ ലഭിക്കുന്നതാണ്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രമുഖ വ്യക്തികളില്‍നിന്ന് സമ്മാനമൊ പ്രശംസയൊ ലഭിക്കും. അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കും. അധ്യാപനത്തില്‍ താല്‍പ്പര്യങ്ങളും വിദ്യ അഭ്യസിക്കാൻ അവസരമുണ്ടാകും. വക്കീലന്മാര്‍ക്കും ഗുമസ്തന്മാര്‍ക്കും അനുകൂല സമയമാണ്.

തയാറാക്കിയത്‌: പി കെ സദാശിവൻ പിള്ള, ഫോൺ: 808641383

ക്ലീൻ സിറ്റി ആയിരുന്ന തിരുവനന്തപുരം എങ്ങനെ മാലിന്യക്കൂമ്പാരമായി? ഭരണാധികാരികൾക്ക് അറിയാമോ ഈ ചരിത്രം? Dr. MG Sasibhooshan | Watch Video 👇

]]>