മുൻജന്മ രഹസ്യങ്ങൾ: നിങ്ങൾ കഴിഞ്ഞ ജന്മത്തിൽ ആരായിരുന്നു?

നമ്മുടെയെല്ലാം മനസ്സിൽ എന്നും ഒരു ചോദ്യമുണ്ടാവാം, ‘ഞാൻ ആരായിരുന്നു കഴിഞ്ഞ ജന്മത്തിൽ?’ ഓരോ മനുഷ്യനും ഒട്ടേറെ ജന്മങ്ങളിലൂടെ കടന്നുപോവുന്നു എന്നാണ് നമ്മുടെ വിശ്വാസം. കഴിഞ്ഞ ജന്മത്തിൽ നാം ചെയ്ത നന്മകളും തിന്മകളും ഈ ജന്മത്തിലെ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. പഴയ കഥകളിലും ഐതിഹ്യങ്ങളിലും ഈ പുനർജന്മ സങ്കൽപ്പത്തിന് വലിയ പ്രാധാന്യമുണ്ട്.

നമ്മൾ ഈ ജന്മത്തിൽ അനുഭവിക്കുന്ന സന്തോഷങ്ങളും ദുരിതങ്ങളും മുൻജന്മ കർമ്മഫലങ്ങളാണെന്ന് പലരും വിശ്വസിക്കുന്നു. എന്നാൽ, കഴിഞ്ഞ ജന്മത്തിൽ നമ്മൾ ആരായിരുന്നു എന്നതിനെക്കുറിച്ച് പലർക്കും ഒരു ധാരണയുമില്ല. അത് എങ്ങനെ മനസ്സിലാക്കാം എന്നറിയാൻ നിങ്ങൾക്ക് ആകാംഷയുണ്ടോ? എങ്കിൽ, നിങ്ങളുടെ ജനിച്ച മാസവും രാശിയും അനുസരിച്ച് കഴിഞ്ഞ ജന്മത്തിൽ നിങ്ങൾ എന്തായിരുന്നുവെന്ന് മനസ്സിലാക്കാം.

നിങ്ങളുടെ ജനന മാസവും മുൻജന്മവും

നിങ്ങൾ ജനിച്ച മാസം നിങ്ങളുടെ മുൻജന്മത്തെക്കുറിച്ച് ചില സൂചനകൾ നൽകുന്നു. ഇത് വെറും ഒരു അനുമാനം മാത്രമാണെങ്കിലും, ഇത്തരം കാര്യങ്ങൾ അറിയാൻ ഇഷ്ടപ്പെടുന്നവർക്കായി ചില വിവരങ്ങൾ ഇവിടെ നൽകുന്നു.

  • ജനുവരി: സിനിമാ നടൻ/നടി അല്ലെങ്കിൽ പ്രശസ്തനായ ഒരു കലാകാരൻ.
  • ഫെബ്രുവരി: വലിയ പണക്കാരൻ അല്ലെങ്കിൽ കോടീശ്വരൻ.
  • മാർച്ച്: പോലീസ് ഉദ്യോഗസ്ഥൻ അല്ലെങ്കിൽ ഒരു സൈനികൻ.
  • ഏപ്രിൽ: ആന.
  • മെയ്: പൂച്ച.
  • ജൂൺ: മയിൽ.
  • ജൂലൈ: പരുന്ത്.
  • ഓഗസ്റ്റ്: പാമ്പ്.
  • സെപ്റ്റംബർ: കുരങ്ങ്.
  • ഒക്ടോബർ: കോഴി.
  • നവംബർ: മീൻ.
  • ഡിസംബർ: രാജാവ് അല്ലെങ്കിൽ രാജ്ഞി.

ഈ പറയുന്ന കാര്യങ്ങൾ ഒരു വിശ്വാസം മാത്രമാണ്, ശാസ്ത്രീയപരമായ അടിത്തറയില്ലാത്തതിനാൽ ഇത് പൂർണ്ണമായി വിശ്വസിക്കേണ്ടതില്ല.

നിങ്ങളുടെ രാശിയും മുൻജന്മവും അടുത്ത പേജിൽ (Page 02)

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 സെപ്റ്റംബർ 19, വെള്ളി) എങ്ങനെ എന്നറിയാം
Next post 2025 സെപ്തംബർ 19, വെള്ളി – സമ്പൂർണ്ണ ദാമ്പത്യ – പ്രണയ ദിവസഫലം