നാലമ്പല യാത്ര: കർക്കിടക മാസത്തിലെ നാലമ്പല ദർശന പുണ്യം എങ്ങനെ?

കർക്കിടക മാസത്തിലെ നാലമ്പല ദർശനം ഏറെ പ്രാധാന്യമർഹിക്കുന്നു. ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരെ ഒരേ ദിവസം ദർശനം നടത്തുന്നത് മഹാപുണ്യമായി ഹിന്ദുക്കൾ കരുതുന്നു. രാമായണമാസത്തിനൊപ്പം നാലമ്പലയാത്രയും ആരംഭിക്കുന്നു. രാമലക്ഷ്മണ ഭരതശത്രുഘ്ന ക്ഷേത്രങ്ങളിൽ ഒറ്റദിവസം...

മറ്റ്‌ ക്ഷേത്രങ്ങളിലേതു പോലെയല്ല, ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഒരു ദിവസത്തെ പൂജകൾ എങ്ങനെ എന്നറിയാമോ?

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഒരു ദിവസം. അതിരാവിലെ 1:30 മണിക്ക് ക്ഷേത്രത്തിനു പടിഞ്ഞാറ് വശത്തുള്ള തെക്കേ നമ്പിമഠത്തോടു ചേർന്നിരിക്കുന്ന ഗോശാലയിലെ ഗോക്കളെ കുളിപ്പിച്ചു വൃത്തിയാക്കി പഞ്ചഗവ്യം തയാറാക്കുന്നതിന് ആവശ്യമായിട്ടുള്ള ഗോമൂത്രവും ചാണകവും ശേഖരിച്ചു...

ചിങ്ങം 1 മുതൽ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താൻ പുതിയ ചിട്ടകൾ

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ദർശനം നടത്താൻ ഭക്തജനങ്ങൾക്ക് പുതിയ ചിട്ട. ഒരേസമയം രണ്ട് ദിശകളിൽ ഭക്തർ സഞ്ചരിക്കുന്നത് കാരണമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനും ചുരുങ്ങിയ സമയത്തിനുള്ളിൽ എല്ലാ പ്രതിഷ്ഠകളും തൊഴുതുമടങ്ങാനുമുള്ള സൗകര്യം കണക്കിലെടുത്താണ് തീരുമാനം....

സാവിത്രി അന്തർജനം ഇനി മണ്ണാറശാല അമ്മ

ആലപ്പുഴ: മുറ അനുസരിച്ച് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ അടുത്ത അമ്മയായി സാവിത്രി അന്തര്‍ജനം (83) ചുമതലയേൽക്കും. കഴിഞ്ഞ ദിവസം അന്തരിച്ച ഉമാദേവി അന്തര്‍ജനത്തിന്റെ ഭര്‍തൃസഹോദര പുത്രന്‍ പരേതനായ എം വി സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ ഭാര്യയാണ്...

മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചു

ആലപ്പുഴ∙ മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം (93) അന്തരിച്ചു. 1995 മാർച്ച് 22ന് ആണ് ക്ഷേത്രത്തിൽ അമ്മ പൂജ തുടങ്ങിയത്. വലിയമ്മ സാവിത്രി അന്തർജനം 1993 ഒക്‌ടോബർ 24നു സമാധിയായപ്പോഴാണ് ഉമാദേവി അന്തർജനം അമ്മയായി...

കൊടുങ്ങല്ലൂർ ഭരണി: ഭക്തിയുടെ രൗദ്രഭാവം, ആരാധിക്കാം അനുഗ്രഹം നേടാം

തിന്മയുടെ മേലുള്ള നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന മീന ഭരണി വിശ്വാസികൾക്കിടയിലെ പ്രധാധാന ആഘോഷങ്ങളിലൊന്നാണ്. മീന ഭരണി നാളിലെ പ്രാർത്ഥനകൾക്കും പൂജകൾക്കും ഒരുപാട് ഫലങ്ങൾ നല്കുവാൻ കഴിയുമെന്നാണ് വിശ്വാസം. ഭദ്രകാളിയെ ആരാധിക്കുന്നതിലൂടെ ജീവിത വിജയം നേടുവാൻ...