ജന്മരാശിപ്രകാരമുള്ള നിങ്ങളുടെ സ്വഭാവ സവിശേഷതകൾ എങ്ങനെ എന്നറിയാം
ജ്യോതിചക്രത്തിൽ മേടം, ഇടവം, മിഥുനം, കര്‍ക്കടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നീ പന്ത്രണ്ട് രാശികളാണ് ഉള്ളത്. മേടം രാശി ആടിന്റെ ആകൃതിയിലും, ഇടവം കാളയുടെ ആകൃതിയിലും, മിഥുനം...
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 സെപ്തംബർ 03 ചൊവ്വ) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 03.09.2024 (1200 ചിങ്ങം 18 ചൊവ്വ) എങ്ങനെ എന്നറിയാം മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)സുഹൃത്തുക്കള്‍ മൂലം വൈഷമ്യങ്ങള്‍ക്ക് സാധ്യത. യാത്രാദുരിതം, ശരീര ക്ലേശം തുടങ്ങിയവയ്ക്കും സാധ്യതയുണ്ട്. ഇടവം (കാര്‍ത്തിക 3/4,...
ജന്മനക്ഷത്രപ്രകാരം ഓരോ രാശിക്കാർക്കും ഏറ്റവും ദൗർബല്യമുള്ള കാര്യങ്ങൾ എന്തൊക്കെ എന്നറിയാമോ?
ഒരാളുടെ ജീവിതത്തിലെ നല്ലതും ചിത്തയുമായ കാര്യങ്ങള്‍ മുന്‍കൂട്ടി ഗണിക്കാനും ഒരാളുടെ സവിശേഷതകള്‍ മനസിലാക്കാനും രാശി ഗുണം ചെയ്യുന്നു. എല്ലാ രാശിക്കാര്‍ക്കും അവരവരുടേതായ ചില സ്വഭാവങ്ങളുണ്ട്. 12 രാശിക്കാര്‍ക്കും ഏറ്റവും ദൗര്‍ബല്യമുള്ള കാര്യങ്ങള്‍ എന്തൊക്കെയെന്ന് അറിയാം....
ഈ ദിവസങ്ങളിൽ ജനിച്ചവരാണോ? എങ്കിൽ ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കാൻ സാധിക്കുന്നവർ ആയിരിക്കും
ജന്മ നക്ഷത്രത്തിനും ജനിച്ച സമയത്തിനും ഒരാളുടെ ജീവിതത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളെയും ഒരുപരിധിവരെ സ്വാധീനിക്കാൻ കഴിയുമെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. എന്നാൽ, ഇവയ്‌ക്കെല്ലാം പുറമേ രാശിക്കും നിങ്ങളുടെ ഭാവി പ്രവചിക്കാൻ സാധിക്കും. ജനിച്ച മാസം, ദിവസം...
സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 മാര്‍ച്ച് 25 മുതല്‍ 31 വരെയുള്ള നക്ഷത്രഫലങ്ങൾ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും. കലാരംഗങ്ങളില്‍ മേന്മ കാട്ടുന്നതാണ്. വസ്തുക്കള്‍ ക്രയവിക്രയം ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. പൂര്‍വികസ്വത്ത് അനുഭവയോഗ്യമാകും. ബുദ്ധിപരമായി കാര്യങ്ങള്‍ ചെയ്യുകയും അതില്‍ വിജയം കൈവരിക്കുകയും ചെയ്യും. ഇടവം...
പങ്കാളി ആയാലും സുഹൃത്ത് ആയാലും ഈ നാളുകാരാണോ, എങ്കിൽ പൂർണ്ണമായും വിശ്വസിക്കാം, ചതിക്കില്ല വഞ്ചിക്കില്ല ഉറപ്പ്
ജ്യോതിഷവശാൽ നിങ്ങളുടെ ജനനസമയത്തെ നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥാനങ്ങൾ നിങ്ങളുടെ ബന്ധങ്ങളിലും സ്വഭാവത്തിലും കൂടി ദൃശ്യമാകും. നിങ്ങൾ ബന്ധങ്ങളിൽ വിശ്വസിക്കുന്നവരാണെങ്കിൽ അത് നിങ്ങളുടെ രാശിയുടെ ഗുണം കൊണ്ട് കൂടിയും ആവാം. പ്രണയത്തിൽ ആണെങ്കിലും സൗഹൃദത്തിൽ ആണെങ്കിലും...
മീനക്കൂറുകാർക്ക് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) പൊതുവിലും ഉത്രാടം, തിരുവോണം, അവിട്ടം നക്ഷത്രക്കാർക്കും 2024 എങ്ങനെ എന്നറിയാം
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)ഈ വർഷം എല്ലാ കാര്യങ്ങളിലും വളരെ ജാഗ്രത വേണം. കടബാധ്യതകൾ കുറഞ്ഞ് ധനപരമായി ഗുണകരമായി മാറ്റം അനുഭവപ്പെടും. ജോലി സാധ്യത തെളിയും. ജോലി മാറ്റം, സ്ഥലം മാറ്റം, പ്രമോഷൻ ഇവയ്ക്കും...
കുംഭക്കൂറുകാർക്ക് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) പൊതുവിലും ഉത്രാടം, തിരുവോണം, അവിട്ടം നക്ഷത്രക്കാർക്കും 2024 എങ്ങനെ എന്നറിയാം
2024 കൂറ് ഫലം കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)വർഷത്തിന്റെ ആദ്യ പകുതി നിലനിൽക്കുന്ന വൈഷമ്യങ്ങൾ ക്രമേണ മാറും. ധനവരവ് ഉണ്ടാവുമെങ്കിലും ചിലവ് നിയന്ത്രിക്കണം. അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങൾ പ്രതിക്ഷിക്കാം . വിവാഹം, ഉദ്യോഗം,...
മകരക്കൂറുകാർക്ക് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) പൊതുവിലും ഉത്രാടം, തിരുവോണം, അവിട്ടം നക്ഷത്രക്കാർക്കും 2024 എങ്ങനെ എന്നറിയാം
2024 കൂറ് ഫലം മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)വർഷത്തിന്റെ ആദ്യ പകുതി പലതരത്തിലുള്ള പരീക്ഷണങ്ങൾ നേരിടേണ്ടി വരാം. കോടതി, പോലീസ് കാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു നില്ക്കുന്നതാണ് ബുദ്ധി . സർക്കാർ ഇടപാടുകളിൽ...
ധനുക്കൂറുകാർക്ക് (മൂലം, പൂരാടം, ഉത്രാടം 1/4) പൊതുവിലും മൂലം, പൂരാടം, ഉത്രാടം നക്ഷത്രക്കാർക്കും 2024 എങ്ങനെ എന്നറിയാം
2024 കൂറ് ഫലം ധനു (മൂലം, പൂരാടം, ഉത്രാടം 1/4)വർഷാരംഭത്തിൽ ധനലാഭം. കാര്യസിദ്ധി, ഭവനഭാഗ്യം ഇവ ഫലം. ഉദ്യോഗത്തിൽ മേലധികാരികളുടെ താക്കീട്ട് വരാതെ ശ്രദ്ധിക്കുക. ജോലിയിൽ സ്ഥലംമാറ്റം, ജോലിമാറ്റം ഇവ പ്രതീക്ഷിക്കാം.കോൺട്രാക്ട് വർക്ക്, ഫുഡ്...