ശ്രീ വരാഹ ജയന്തി 2025: ഭൂമിയുടെ രക്ഷകനെ ആരാധിച്ച് ഐശ്വര്യവും സമൃദ്ധിയും ഭൂലാഭവും അളവറ്റ സമ്പത്തും നേടാം
2025 ഏപ്രിൽ 17, വ്യാഴാഴ്ച, ഭൂമിയുടെ സംരക്ഷകനായ ശ്രീ വരാഹമൂർത്തിയുടെ തിരുഅവതാര ദിനമായ വരാഹ ജയന്തി കേരളത്തിൽ ആഘോഷിക്കപ്പെടുന്നു. മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ മൂന്നാമത്തേതായ വരാഹാവതാരം, ഭൂമിയെ രക്ഷിക്കാനും ഭക്തർക്ക് ഐശ്വര്യം നൽകാനും നടന്ന ദിവ്യമായ...
മഞ്ചാടി മണികൾ കൃഷ്ണന് ഇത്രമേൽ പ്രിയപ്പെട്ടതായത് എങ്ങനെ? ഗുരുവായൂരിലെ ഹൃദയസ്പർശിയായ കഥ!
ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ, പ്രത്യേകിച്ച് ഗുരുവായൂരപ്പന്റെ സന്നിധിയിൽ, കടന്നുവരുന്ന കുട്ടികളുടെ കണ്ണുകൾ ആദ്യം തങ്ങുന്നത് ഒരു ഓട്ടുരുളിയിൽ തിളങ്ങി നിൽക്കുന്ന മഞ്ചാടി മണികളിലാണ്. ഈ ചുവന്ന മണികൾ കാണുമ്പോൾ കുട്ടികളുടെ മനസ്സിൽ ഒരു കുസൃതിയും...
ആഗ്രഹങ്ങളെല്ലാം പൂവണിയാൻ ഷിപ്ര പ്രസാദിയായ ഏകദന്ത ഗണേശനെ ഉപാസിച്ചാൽ മതി
ഉടൽ മനുഷ്യസ്വരൂപമായും തല ഗജമുഖത്തോടു കൂടിയും ഉള്ള ഗണേശൻ നമ്മുടെ ഇഷ്ടദേവനാണ്. ഏതു ശുഭകാര്യത്തിനു മുമ്പും ഗണപതിയെ പൂജിച്ചിട്ടേ നാം തുടങ്ങാറുള്ളൂ. ഗണപതി പ്രസാദിച്ചാൽ എല്ലാം ശുഭപര്യവസാനമാകും. ഷിപ്ര പ്രസാദിയാണ് ഗണനായകൻ.അതി വേഗം അനുഗ്രഹം...
ശനി ജയന്തി: ഇത്തവണ ഈ മൂന്ന് രാശിയിൽപ്പെട്ട നാളുകാർക്ക് സമ്പല്‍ സമൃദ്ധിയുണ്ടാകും
നീതിദേവനായ ശനിയുടെ ജനന ദിവസമായാണ് ശനി ജയന്തി ആഘോഷിക്കുന്നത്. ഇന്നേ ദിവസം ശനിയെ ആരാധിക്കുന്നത് നമുക്ക് ജീവിതത്തില്‍ അനുഗ്രഹങ്ങള്‍ നല്‍കുമെന്നാണ് വിശ്വാസം. ഈ ശനി ജയന്തി മൂന്ന് രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും അവ...
ഈ നക്ഷത്രക്കാരാണോ, എങ്കിൽ ഗണപതിയെ പ്രീതിപ്പെടുത്തിയാൽ ഇഷ്ടകാര്യം സാധ്യമാകും
ഗണപതിയെ പ്രീതിപ്പെടുത്തുക എന്നതാണ് വിഗ്‌നങ്ങേളുതുമില്ലാതെ ജിവിതം. കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ജീവിതം സന്തോഷകരമാക്കാന്‍ ഇതിലൂടെ സാധിക്കും. ഗണപതിക്ക് ഏറെ ഇഷ്ടമുള്ള കറുകമാല, ഉണ്ണിയപ്പ നിവേദ്യം എന്നീ വഴിപടുകള്‍ കഴിക്കുന്നത് ഗുണം ചെയ്യും. ദേവീപ്രീതി നേടുന്നതും ഏറെ...