27 നക്ഷത്രക്കാരുടെയും കൂടെ ചേരുമ്പോൾ മഹാഭാഗ്യം ഉണ്ടാകുന്ന നക്ഷത്രക്കാർ ആരെന്നറിയാം
ഓരോ നക്ഷത്രക്കാര്‍ക്കും തങ്ങള്‍ക്ക് അനുകൂലമായ കാര്യങ്ങള്‍ ചെയ്യുന്നതിനും അവരുമായി കൂടുന്നതിനും തന്നെയാണ് ശ്രദ്ധിക്കേണ്ടത്. 27 നക്ഷത്രക്കാരില്‍ ഓരോരുത്തരും അവരുടെ ഭാഗ്യം ഏത് നക്ഷത്രക്കാരുടെ കൂടെ കൂടുമ്പോഴാണ് ഭാഗ്യം കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം....
മൂലം നക്ഷത്രക്കാരാണോ? എങ്കിൽ അറിഞ്ഞോളൂ ഓരോ പ്രായത്തിലെയും ഗുണ-ദോഷ ഫലങ്ങൾ എങ്ങനെയെന്ന്
മൂലം നക്ഷത്രം മൂലം നാളിൽ ജനിക്കുന്നവർ അസാധാരണമായ മന:ശക്തിയുള്ളവരായിട്ടാണ് കാണപ്പെടുക.കുഴപ്പം പിടിച്ച സാഹചര്യങ്ങളിലും സമചിത്തത പാലിക്കാനും ധീരമായി പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനും അവർക്ക് കഴിവുണ്ടാകും.മുഖത്ത് എപ്പോഴും ശാന്തതയും സൗമ്യതയും പ്രകടിപ്പിക്കുമെങ്കിലും മനസ്സ് സ്ഥിതിഗതികൾ വിലയിരുത്തുകയും ...
തൃക്കേട്ട നക്ഷത്രക്കാരാണോ? എങ്കിൽ അറിഞ്ഞോളൂ ഓരോ പ്രായത്തിലെയും ഗുണ-ദോഷ ഫലങ്ങൾ എങ്ങനെയെന്ന്
തൃക്കേട്ട നക്ഷത്രം തൃക്കേട്ട നാളിൽ ജനിക്കുന്നവർക്ക് വക്രബുദ്ധി കുറഞ്ഞിരിക്കും, അവർ എല്ലാവരെയും സ്നേഹിക്കുകയും എല്ലാവർക്കും ഉപകാരം ചെയ്യാൻ തയ്യാറാവുകയും ചെയ്യും. ഇവർ ധീരന്മാരും ദൃഢനിശ്ചയത്തോടെ പ്രവർത്തിക്കുന്നവരും, ആർക്കും കീഴടങ്ങി നില്ക്കാത്തവരുമാണ്. കാര്യങ്ങൾ കൈകാര്യം ചെയ്യാൻ...
അനിഴം നക്ഷത്രക്കാരാണോ? എങ്കിൽ അറിഞ്ഞോളൂ ഓരോ പ്രായത്തിലെയും ഗുണ-ദോഷ ഫലങ്ങൾ എങ്ങനെയെന്ന്
അനിഴം നക്ഷത്രം അനിഴം നക്ഷത്രത്തിൽ ജനിച്ചവരുടെ ജീവിത ഗതിയിൽ പലവിധ പ്രതിസന്ധികളും ഉണ്ടാകാം. പലവിധ മാറ്റങ്ങളും അനിഴം നക്ഷത്രക്കാരുടെ ജീവിതത്തിൽ ഒന്നിനു പിറകെ ഒന്നായി അനുഭവപ്പെട്ടു കൊണ്ടിരിക്കും. കുഴപ്പം പിടിച്ച സാഹചര്യങ്ങളെ വിജയകരമായി നേരിടാനും...
വിശാഖം നക്ഷത്രക്കാരാണോ? എങ്കിൽ അറിഞ്ഞോളൂ ഓരോ പ്രായത്തിലെയും ഗുണ-ദോഷ ഫലങ്ങൾ എങ്ങനെയെന്ന്
വിശാഖം നക്ഷത്രം സൽസ്വഭാവികളും സദാചാര നിഷ്ഠയും ബുദ്ധി സാമർത്ഥ്യവും ഉള്ളവരായിരിക്കും വിശാഖം നക്ഷത്രത്തിൽ ജനിച്ചവരിൽ കൂടുതലും.നീതി നിർവ്വഹണത്തിൽ അവർ പ്രത്യേക താല്പപര്യം കാണിക്കും. എതിർപ്പുകൾ അവഗണിച്ചു കൊണ്ട് ലക്ഷ്യപ്രാപ്തിക്കായി അത്യദ്ധ്വാനം ചെയ്യും.സ്വന്തം അഭിപ്രായങ്ങളിൽ ഉറച്ചു...
ചോതി നക്ഷത്രക്കാരാണോ? എങ്കിൽ അറിഞ്ഞോളൂ ഓരോ പ്രായത്തിലെയും ഗുണ-ദോഷ ഫലങ്ങൾ എങ്ങനെയെന്ന്
ചോതി നക്ഷത്രം ലാഭ നഷ്ടങ്ങൾ കണക്കിലെടുത്തായിരിക്കും ഓരോ കാര്യത്തെപ്പറ്റിയും ചോതി നക്ഷത്രക്കാർ തീരുമാനമെടുക്കുക.നിർബന്ധ ബുദ്ധി കൂടുമെങ്കിലും പുറമെ അത് പ്രകടിപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. കാര്യപ്രാപ്തിയും പരീശീലനവും ഉണ്ടാകും. വാക്കുപാലിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കും. കൊടുക്കൽ വാങ്ങലുകളിൽ...
ചിത്തിര നക്ഷത്രക്കാരാണോ? എങ്കിൽ അറിഞ്ഞോളൂ ഓരോ പ്രായത്തിലെയും ഗുണ-ദോഷ ഫലങ്ങൾ എങ്ങനെയെന്ന്
ചിത്തിര നക്ഷത്രം ചിത്തിര നക്ഷത്രക്കാർക്ക് പ്രായോഗിക ബുദ്ധി തൂടുതലാണ്. ചിത്തിര നക്ഷത്രത്തിൽ ജനിച്ചവരക്ക് കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കാനും കുഴപ്പം പിടിച്ച പ്രശ്നങ്ങൾക്ക് പ്രതിവിധി കാണാനും അസാധാരണമായ കഴിവ് ചിത്തിര നക്ഷത്രക്കാർ പ്രകടിപ്പിക്കാറുണ്ട്. തന്ത്ര പൂർവ്വം...
ഭർത്താക്കന്മാരേ, ജന്മ നക്ഷത്ര പ്രകാരമുള്ള നിങ്ങളുടെ ഭാര്യയുടെ സ്വഭാവ ഗുണങ്ങൾ അറിയണോ?
ഒരു പുരുഷന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാന ഒരു തീരുമാനമാണ് അവനു യോജിച്ച ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുകയെന്നത്. സൗന്ദര്യം, വിദ്യാഭ്യാസം, സാമ്പത്തിക, കുടുംബം, സ്വഭാവം എന്നിവയെല്ലാമാണ് ഇതിനായി ആളുകൾ പരിഗണിയ്ക്കുന്നത്. ഇവയ്ക്കു പുറമേയാണ് ജാതകപ്പൊരുത്തം. ജാതകത്തിനു...
അത്തം നക്ഷത്രക്കാരാണോ? എങ്കിൽ അറിഞ്ഞോളൂ ഓരോ പ്രായത്തിലെയും ഗുണ-ദോഷ ഫലങ്ങൾ എങ്ങനെയെന്ന്
അത്തം നക്ഷത്രം അത്തം നക്ഷത്രക്കാർ ഒന്നു കൊണ്ടും ഇളകാത്ത സ്വഭാവക്കാരാണ്. ബുദ്ധിമുട്ടുകളുണ്ടായാലും സന്തോഷപൂർവ്വം അത് സഹിക്കാനുള്ള സന്നദ്ധത അവർ പ്രകടിപ്പിക്കാറുണ്ട്. എല്ലാവരോടും സ്നേഹമായി പെരുമാറും, അത്തം നക്ഷത്രക്കാരുമായി അടുത്തിട്ടുള്ളവർ അകലാൻ മടിക്കും. ഇടപ്പെടുന്നവരുടെയെല്ലാ സ്നേഹവും...
അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകാരുടെയും സമ്പൂർണ്ണ പൊതു സ്വഭാവങ്ങളും ഭാഗ്യ നിർഭാഗ്യ ഫലങ്ങളും
അശ്വതി: അശ്വതി നക്ഷത്രത്തെ ഗതാഗതത്തിന്റെ നക്ഷത്രം ആയാണ് കണക്കാക്കുന്നത്. ഈ നക്ഷത്രത്തിന്റെ സ്വാധീനത്തിൽ ആളുകൾ സാഹസികരും ഊർജ്ജസ്വലരുമായി മാറുന്നുണ്ട്. മാത്രമല്ല പുതിയ കാര്യങ്ങൾ പരീക്ഷിക്കാനും ജീവിതത്തിൽ വെല്ലുവിളികൾ ഏറ്റെടുക്കുന്നതിനും അവർ എപ്പോഴും തയ്യാറാണ്. അവർക്ക്...