ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഡിസംബർ 11 ബുധന്‍) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 11.12.2024 (1200 വൃശ്ചികം 26 ബുധന്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
യാത്രാക്ലേശം, പ്രവര്‍ത്തന മാന്ദ്യം, അധിക വ്യയം . പകല്‍ 12 മണി മുതല്‍ കാര്യസാധ്യം, ആഗ്രഹ സാഫല്യം, കുടുംബ സുഖം എന്നിവയ്ക്ക് സാധ്യത.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പ്രവര്‍ത്തന വിജയം, ആഗ്രഹ സാഫല്യം സന്തോഷം മുതലായവ അനുഭവമാകും. മധ്യാഹ്ന ശേഷം ക്ലേശ അനുഭവങ്ങള്‍ വര്‍ദ്ധിക്കാം.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
മനോസുഖം, കുടുംബ സുഖം, തൊഴില്‍ നേട്ടം എന്നിവ വരാം. മനസിന്‌ സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും

YOU MAY ALSO LIKE THIS VIDEO, അമേരിക്കയെ നാണം കെടുത്തിയ, ലോകത്തെ ഞെട്ടിച്ച ജയിൽചാട്ടത്തിന്റെ കഥ; അവർ ഇപ്പോഴും കാണാമറയത്ത് | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പ്രവര്‍ത്തന മാന്ദ്യം, കാര്യവൈഷമ്യം അസന്തുഷ്ടി. പകല്‍ 12 മണി മുതല്‍ ഇഷ്ടാനുഭവങ്ങള്‍, മനോ സുഖം, ഉല്ലാസ അനുഭവങ്ങള്‍ എന്നിവയ്ക്ക് സാധ്യത.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അമിത വ്യയം, നഷ്ടസാധ്യത , അകാരണ വൈഷമ്യം എന്നിവയുണ്ടാകാം. സഹ പ്രവര്‍ത്തകര്‍ അനിഷ്ട കരമായി പെരുമാറിയെന്ന് വരാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കാര്യ വിജയം, അംഗീകാരം, അനുകൂല അനുഭവങ്ങള്‍ . ഉച്ചയ്ക്ക് 12 മണി മുതല്‍ പ്രതികൂല അനുഭവങ്ങള്‍ക്ക് സാധ്യത.

YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക്‌ സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പ്രവര്‍ത്തന നേട്ടം, ദ്രവ്യലാഭം, വ്യാപാര അഭിവൃദ്ധി എന്നിവയ്ക്ക് സാധ്യത. അധികാരികളുടെ സഹകരണം ലഭിക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കാര്യ ക്ലേശം, അസന്തുഷ്ടി, പ്രതികൂല അനുഭവങ്ങള്‍ . പകല്‍ 12 മണി മുതല്‍ കാര്യവിജയം, ഇഷ്ടാനുഭവങ്ങള്‍, മാനസിക സംതൃപ്തി.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അമിത അധ്വാനം, തൊഴില്‍ അസംതൃപ്തി മുതലായവ വരാം. കലഹ സാധ്യത ഉള്ളതിനാല്‍ അനാവശ്യ വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക.

YOU MAY ALSO LIKE THIS VIDEO, ന്യൂബോൺ – മറ്റേണിറ്റി ഫോട്ടോഗ്രഫിയിലൂടെ വീട്ടമ്മ നേടുന്നത്‌ ലക്ഷങ്ങളുടെ വരുമാനം | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആഗ്രഹ സാധ്യം, തൊഴില്‍ നേട്ടം, വ്യാപാര ലാഭം. മദ്ധ്യാഹ്നം കഴിഞ്ഞാല്‍ തടസ്സ അനുഭവങ്ങള്‍ വരാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യ വിഘ്നം, അമിത അധ്വാനം, ആരോഗ്യ ക്ലേശം. മദ്ധ്യാഹ്നം കഴിഞ്ഞാല്‍ കാര്യ വിജയം, ധന ലാഭം, ഭാഗ്യാനുഭവങ്ങള്‍ എന്നിവ വരാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഇഷ്ടാനുഭവങ്ങള്‍, കാര്യ ഗുണം, കുടുംബ സുഖം . മധ്യാഹ്ന ശേഷം പ്രതികൂല അനുഭവങ്ങള്‍ക്ക് സാധ്യതയുണ്ട്.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഡിസംബർ 10 ചൊവ്വ) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഡിസംബർ 12 വ്യാഴം) എങ്ങനെ എന്നറിയാം