ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഡിസംബർ 15 ഞായര്‍) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 15.12.2024 (1200 വൃശ്ചികം 30 ഞായര്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
കുടുംബപരമായി അല്പം ക്ലേശങ്ങള്‍ വരാവുന്ന ദിനമാണ്. പല കാര്യങ്ങളിലും തീരുമാനങ്ങള്‍ എടുക്കാന്‍ ചിന്താക്കുഴപ്പം നേരിടാന്‍ ഇടയുണ്ട്.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഉല്ലാസവും സുഖാനുഭവങ്ങളും നിറഞ്ഞ ദിവസമായിരിക്കും.ദൈവാധീനവും ഭാഗ്യവും അനുഭവത്തില്‍ വരും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
അലസതയും ആനുകൂല്യക്കുറവും വരാവുന്ന ദിനമാണ്.മറ്റുള്ളവരുടെ ഉത്തരവാദിത്തങ്ങള്‍ കൂടി ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനാകും.

YOU MAY ALSO LIKE THIS VIDEO, 100 പേരുമായി പറന്നുയർന്ന വിമാനത്തിന്റെ മേൽക്കൂര തകർന്നു, പിന്നീട്‌ സംഭവിച്ചത്‌ | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മനസ്സിന് സന്തോഷം നല്‍കുന്ന സുഹൃത്ത് സമാഗമത്തിന് സാധ്യതയുണ്ട്. പൊതുവില്‍ അംഗീകാരം വര്‍ധിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തെളിഞ്ഞ മനസ്സും അനുകൂല സാഹചര്യങ്ങളും പ്രതീക്ഷിക്കാവുന്ന ദിവസമായിരിക്കും. സന്തോഷകരമായ സാഹചര്യങ്ങള്‍ അനുഭവത്തില്‍ വരും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അമിത ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കുന്നത് ഗുണകരമാകില്ല. ആരോഗ്യപരമായും പ്രതികൂല അനുഭവങ്ങള്‍ക്ക് സാധ്യതയുണ്ട്.

YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക്‌ സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അനാവശ്യമായ സങ്കോചം മൂലം ആശയവിനിമയം പരാജയമാകാന്‍ ഇടയുണ്ട്. ഭാഗ്യ പരീക്ഷണം ഒഴിവാക്കുക.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ശുഭപ്രതീക്ഷകളും ആത്മവിശ്വാസവും മനസ്സില്‍ നിറയുന്ന ദിവസമായിരിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ എല്ലാം വിജയം പ്രതീക്ഷിക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അപ്രതീക്ഷിത ഗുണാനുഭവങ്ങള്‍ വരാന്‍ ഇടയുള്ള ദിവസമാണ്.കുടുംബ സാഹചര്യങ്ങള്‍ അനുകൂലമാകും.

YOU MAY ALSO LIKE THIS VIDEO, ന്യൂബോൺ – മറ്റേണിറ്റി ഫോട്ടോഗ്രഫിയിലൂടെ വീട്ടമ്മ നേടുന്നത്‌ ലക്ഷങ്ങളുടെ വരുമാനം | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അടുക്കും ചിട്ടയോടും കൂടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ കഴിയും. ആനുകൂല്യങ്ങളും അംഗീകാരങ്ങളും ലഭിക്കാന്‍ ഇടയുണ്ട്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
നഷ്ട സാധ്യതയുള്ള കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് രണ്ടു വട്ടം ആലോചിക്കുക. ശാരീരിക ക്ഷീണം പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യനേട്ടം, ധനലാഭം, വ്യാപാരപുഷ്ടി മുതലായവ വരാവുന്ന ദിനമാണ്. വിജയകരമായി ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതില്‍ അഭിനന്ദനം ലഭിക്കും.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Previous post ഈ നക്ഷത്രത്തിലുള്ള സ്ത്രീകളാണോ? എങ്കിലവർ ഭർത്താവിന്റെ ഭാഗ്യ നക്ഷത്രമായി മാറുമത്രെ
Next post ധനുമാസം ഈ നാളുകാരെ കാത്തിരിക്കുന്നത് വൻ സൗഭാഗ്യങ്ങൾ, അപൂർവ നേട്ടങ്ങൾ സ്വന്തമാക്കാം