ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 നവംബർ 17 ഞായര്‍) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 17.11.2024 (1200 വൃശ്ചികം 2 ഞായര്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
യാത്രാ തടസം, ഉദര വൈഷമ്യം മുതലായവ കരുതേണ്ട ദിവസമാണ്.ചിലവുകൾ വർധിക്കാവുന്ന ദിനമാണ്.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
മനഃസംഘർഷത്തിനു കാരണമായിരുന്ന സംഗതികൾക്ക് പരിഹാരം ലഭിക്കും. അപ്രതീക്ഷിത സഹായങ്ങൾ ലഭ്യമാകും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
വിവാദങ്ങൾ, തർക്കങ്ങൾ മുതലായവകളിൽ നിന്നും കഴിവതും ഒഴിഞ്ഞു നിൽക്കണം. അലസതയും ഉന്മേഷക്കുറവും വരാവുന്ന ദിവസമാണ്.

YOU MAY ALSO LIKE THIS VIDEO, കാൻസർ: ശരീരം മുൻകൂട്ടി കാണിച്ച് തരുന്ന ഈ 10 ലക്ഷണങ്ങൾ സൂക്ഷിക്കുക | Watch Video

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മനസ്സിൽ ചിന്തിക്കുന്ന വിധത്തിൽ കാര്യങ്ങൾ നിർവഹിക്കാൻ കഴിയും. പൊതുരംഗത്ത് അംഗീകാരവും ആദരവും ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഇഷ്ടജനങ്ങളുമായി സന്തോഷകരമായി സമയം ചിലവഴിക്കും. പ്രവർത്തനങ്ങളിൽ കൂടുതൽ മികവ് പുലർത്താൻ കഴിയും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പൊതുവിൽ അനുകൂല ദിവസമല്ല. പ്രതീക്ഷിക്കുന്ന വിധത്തിൽ കാര്യങ്ങൾ മുന്നേറാൻ പ്രയാസമാകും.

YOU MAY ALSO LIKE THIS VIDEO, ഇതാണ്‌ ഭൂമിയിലെ നരകം, എങ്ങാനും ചെന്നു പെട്ടാൽ നരകിച്ച്‌ ചാകും അത്രയ്ക്ക്‌ ക്രൂരം; നമ്മൾ ഭാഗ്യം ചെയ്തവർ | Watch Video

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ആരോഗ്യപരമായ ക്ലേശങ്ങൾ വരാവുന്ന ദിനമാകയാൽ കരുതൽ വേണം. പ്രധാന ഉത്തരവാദിത്വങ്ങൾ കരുതലോടെ ചെയ്തു പൂർത്തിയാക്കാൻ ശ്രദ്ധിക്കണം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കാര്യ വിജയം, സന്തോഷം, ഇഷ്ടാനുഭവങ്ങള്‍ എന്നിവയ്ക്ക് സാധ്യതയേറിയ ദിവസം. കുടുംബപരമായും ദിവസം അനുകൂലം തന്നെ.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കുടുംബത്തില്‍ സുഖകരവും മംഗളകരവുമായ സാഹചര്യം നിലനില്‍കും. അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കും.

YOU MAY ALSO LIKE THIS VIDEO, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി ധനികനാകാൻ എന്താണ്‌ വഴി? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രധാന കര്‍ത്തവ്യങ്ങള്‍ ജാഗ്രതയോടെ നിര്‍വഹിച്ചില്ലെങ്കില്‍ പരാജയ സാധ്യതയുണ്ട്. അധ്വാന ഭാരവും ആരോഗ്യ ക്ലേശവും വര്‍ധിക്കാന്‍ സാധ്യത കാണുന്നു.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വരവും ചിലവും ഒരുപോലെ വർദ്ധിക്കാവുന്ന ദിവസമാണ്. കൊടുക്കല്‍ വാങ്ങലുകള്‍ മറ്റൊരു ദിവസമാക്കുന്നത് നന്ന്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കുടുംബത്തില്‍ സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകും.സാമ്പത്തികമായി മെച്ചപെട്ട അനുഭവങ്ങള്‍ ഉണ്ടാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, കശുവണ്ടിക്കറയിൽ നിന്ന് പെയിന്റ്, 40 വർഷം പിന്നിടുന്ന കൊല്ലത്തുകാരന്റെ സംരംഭകത്വ വിജയം | Watch Video

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 നവംബർ 16 ശനി) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 നവംബർ 18 തിങ്കൾ) എങ്ങനെ എന്നറിയാം