ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 ഒക്ടോബർ 31 വ്യാഴം) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 31.10.2024 (1200 തുലാം 15 വ്യാഴം) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
നല്ല അനുഭവങ്ങളും പ്രവര്‍ത്തന നേട്ടവും പ്രതീക്ഷിക്കാവുന്ന ദിവസം. ജോലികള്‍ ഉന്മേഷത്തോടെ ചെയ്തു തീര്‍ക്കാന്‍ കഴിയും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അധികാരികള്‍ അനുകൂലരാകും. കുടുംബപരമായി അനുകൂല അനുഭവങ്ങള്‍ക്ക് സാധ്യത. ധനപരമായും മെച്ചം.
മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
അധ്വാന ഭാരം, അമിത വ്യയം, ആരോഗ്യ ക്ലേശം എന്നിവ വരാവുന്ന ദിവസം. പല കാര്യങ്ങളിലും അനാവശ്യ തടസങ്ങള്‍ നേരിടേണ്ടി വന്നേക്കാം.
YOU MAY ALSO LIKE THIS VIDEO, ശബരിമലയിലെ കോടികളുടെ വരുമാനം പോകുന്നത് എങ്ങോട്ട്? ഹിന്ദു ക്ഷേത്രങ്ങളിൽ മാത്രം എന്തുകൊണ്ട് സർക്കാർ ഇടപെടുന്നു? | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മനസമ്മര്‍ദം, അധിക ചിലവ്, ദാമ്പത്യ പ്രയാസങ്ങള്‍ എന്നിവ പ്രതീക്ഷിക്കാം. സാമ്പത്തിക ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്തണം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആഗ്രഹങ്ങള്‍ സാധിക്കും. ഭാഗ്യാനുഭവങ്ങള്‍, അംഗീകാരം, കാര്യ വിജയം എന്നിവയ്ക്കും സാധ്യത.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ മുതലായവര്‍ അനിഷ്ടകരമായി പെരുമാറിയെന്ന് വരാം. സായാഹ്ന ശേഷം അല്പം ആനുകൂല്യം പ്രതീക്ഷിക്കാം.
YOU MAY ALSO LIKE THIS VIDEO, കാൻസർ: ശരീരം മുൻകൂട്ടി കാണിച്ച് തരുന്ന ഈ 10 ലക്ഷണങ്ങൾ സൂക്ഷിക്കുക | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാര്യ വിജയം, സന്തോഷം, അംഗീകാരം എന്നിവ പ്രതീക്ഷിക്കാം. ബന്ധു സമാഗമത്തിനും സാധ്യതയുണ്ട്.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കാര്യ തടസ്സം, മനക്ലേശം, മന സമ്മര്‍ദം എന്നിവയെ കരുതണം. ഭൂമി സംബന്ധമായ ഇടപാടുകളില്‍ തടസങ്ങള്‍ നേരിടാന്‍ ഇടയുണ്ട്.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യ വിജയവും ഭാഗ്യാനുഭവങ്ങളും പ്രതീക്ഷിക്കാം. ഉത്സാഹജനകമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ അവസരം ഉണ്ടാകും.
YOU MAY ALSO LIKE THIS VIDEO, ലക്ഷങ്ങൾ വിലയുള്ള പാമ്പ് മുതൽ അത്യപൂർവ ജീവികൾ വരെ, ഇതാണ് ആ ട്രെൻഡിംഗ് ഫാം | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആഗ്രഹസാധ്യം ആയാസരഹിതമാകും. കുടുംബ ബന്ധങ്ങള്‍ സുഖകരവും സന്തോഷപ്രതവുമാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ചിലവുകള്‍ നിയന്ത്രണാതീതമാകും. നിസ്സാര കാര്യങ്ങളാല്‍ മനസ്സ് വ്യാകുലപ്പെടാന്‍ ഇടയുണ്ട്.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അവിജാരിത കാര്യ തടസം, അപ്രതീക്ഷിത ധന ക്ലേശം എന്നിവയെ കരുതണം. ആലോജനയില്ലാത്ത പ്രവര്‍ത്തികള്‍ ആപല്‍കരമാകും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി ധനികനാകാൻ എന്താണ് വഴി? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video 👇