ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 സെപ്തംബർ 26 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 26.09.2024 (1200 കന്നി 10 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അധ്വാനങ്ങള്‍ക്ക് തക്കതായ പ്രതിഫലം ലഭിക്കുന്ന ദിവസമായിരിക്കും. അന്തര്‍മുഖത്വം ഉപേക്ഷിച്ച് ആത്മ വിശ്വാസത്തോടെ കാര്യങ്ങളെ സമീപിക്കുക.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
വലിയ നേട്ടങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കിലും ശരാശരി അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിനമാണ്. ഉദര വൈഷമ്യം കരുതണം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സാമ്പത്തികമായും വ്യാപാര പരമായും നല്ല അനുഭവങ്ങള്‍ വരുന്ന ദിവസമാണ്. അനുഭവഗുണം വര്‍ധിക്കും.

YOU MAY ALSO LIKE THIS VIDEO, ‘ഇപ്പം ഇറങ്ങണം ഈ വീട്ടിൽ നിന്ന്‌, പുറത്ത്‌ പോകൂ’ മേനകാ ഗാന്ധിയെ ഇന്ദിരാഗാന്ധി എന്നന്നേക്കുമായി പുറത്താക്കിയതിനു പിന്നിലെ അറിയാക്കഥ | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അമിത ആത്മവിശ്വാസത്തോടെ കാര്യങ്ങളെ സമീപിക്കരുത്. ശ്രദ്ധയോടെ ചെയ്യുന്ന കര്‍മങ്ങള്‍ എല്ലാം വിജയകരമാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ശുഭ വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും. തടസ്സപെട്ട പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കുവാന്‍ കഴിയും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ആത്മവിശ്വാസവും ക്രയ ശേഷിയും വര്‍ധിക്കുന്ന ദിനമാണ്. ധന ഇടപാടുകളും വ്യാപാരവും മറ്റും ലാഭകരമാകും.

YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക് സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മനസ്സില്‍ ശുഭചിന്തകള്‍ നിറയ്ക്കാന്‍ ശ്രമിക്കുക. കാര്യതടസ്സം സ്വാഭാവികമായ ദിവസമാണ്.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ദിവസം തിരക്കു പിടിച്ചതായിരിക്കും എങ്കിലും കാര്യലാഭം ഉണ്ടാകും. പൂര്‍ണ്ണ ബോധ്യമുള്ള കാര്യത്തില്‍ മാത്രം ഇടപെടുക.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അംഗീകാരവും പ്രവര്‍ത്തന ലാഭവും പ്രതീക്ഷിക്കാവുന്ന ദിനമാണ്. അപ്രതീക്ഷിത അവസരങ്ങളും ആനുകൂല്യവും തേടി വന്നേക്കാം.

YOU MAY ALSO LIKE THIS VIDEO, ആര് എപ്പോൾ എങ്ങനെ മരിക്കണമെന്ന് തീരുമാനിക്കുന്ന ഡേവിഡ് ബർണിയ എന്ന മൊസാദിന്റെ തലയും തലച്ചോറും | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ജോലിയില്‍ തിളങ്ങാന്‍ പറ്റുന്ന ദിവസമാണ്. എത്ര ഭാരിച്ച ഉത്തരവാദിത്തവും വിജയകരമായി ചെയ്തു തീര്‍ക്കാന്‍ കഴിയും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അബദ്ധങ്ങള്‍ പിണയാവുന്ന ദിനമാകയാല്‍ പ്രധാന കാര്യങ്ങളില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തുക. കുടുംബപരമായി ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കുവാന്‍ ഇടയുണ്ട്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പലകാര്യങ്ങളിലും പൂര്‍ണ്ണമായും ആത്മവിശ്വസത്തോടെ പ്രവര്‍ത്തിക്കുവാന്‍ കഴിയാതെ വന്നേക്കാം. ഉദര വൈഷമ്യം മൂലം പ്രയാസങ്ങള്‍ വരാവുന്നതിനാല്‍ ആഹാരം ശ്രദ്ധിക്കണം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, ഒരു മെഷീന്റെ സഹായത്തോടെ ശരീരത്തിലെ കൊഴുപ്പെല്ലാം അകറ്റി തടിയും തൂക്കവും പെട്ടെന്ന് കുറയ്ക്കാം | Liposuction | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 സെപ്തംബർ 25 ബുധന്‍) എങ്ങനെ എന്നറിയാം
Next post ഈ നാളുകാർക്കിപ്പോൾ ബുധാദിത്യ രാജയോഗം, വമ്പൻ സാമ്പത്തിക നേട്ടങ്ങളും ജോലിയിൽ വിജയവും