ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 മെയ് 15 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 15.05.2025 (1200 ഇടവം 1 വ്യാഴം) എങ്ങനെ എന്നറിയാം

♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)

പ്രതീക്ഷിച്ച സഹായങ്ങള്‍ക്ക് തടസ്സം വരാന്‍ ഇടയുണ്ട്. അധികാരികള്‍ അപ്രിയമായി പെരുമാറാന്‍ ഇടയുണ്ട്.


♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)

ഇഷ്ട കാര്യങ്ങള്‍ക്ക് അവസരം ലഭിക്കും. മന സന്തോഷം ലഭിക്കും. എന്നാല്‍ പകല്‍ 2 മണി കഴിഞ്ഞാല്‍ ആനുകൂല്യം കുറയും.


♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)

പ്രവര്‍ത്തന നേട്ടം, അഭിനന്ദനം, സഹോദര സഹായം എന്നിവയ്ക്ക് സാധ്യത. മത്സര വിജയം ഉണ്ടാകും.


♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)

പ്രഭാതത്തില്‍ കാര്യ പരാജയം പ്രതീക്ഷിക്കാം. എന്നാല്‍ മധ്യാഹ്ന ശേഷം മനോ സുഖം, കാര്യ വിജയം, ഇഷ്ടാനുഭവങ്ങള്‍ എന്നിവ പ്രതീഎക്ഷിക്കാം.


♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)

അമിത ചിലവുകള്‍ മൂലം സാമ്പത്തിക ക്ലേശങ്ങള്‍ വരാവുന്നതാണ്. അമിത അധ്വാനവും യാത്രാക്ലേശവും വരാന്‍ ഇടയുണ്ട്. 


♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)

പ്രഭാതത്തില്‍ ഗുണാനുഭവങ്ങള്‍, ഇഷ്ടാനുബഹ്വങ്ങള്‍ എന്നിവ ഉണ്ടാകും. മധ്യാഹ്ന ശേഷം ആനുകൂല്യം കുറയും.


♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)

ധനപരമായ കാര്യങ്ങളില്‍ വൈഷമ്യം വരാവുന്ന ദിനാമാണ്. എന്നാല്‍ പകല്‍ രണ്ടു മണി മുതല്‍ ആഗ്രഹ സാധ്യം, ഇഷ്ട ഭക്ഷണം മുതലായവ ഉണ്ടാകും.


♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)

അനുകൂല അനുഭവങ്ങള്‍, ഉല്ലാസ സാഹചര്യങ്ങള്‍, തൊഴിൽ നേട്ടം.  പകൽ 2 മണി മുതൽ ആനുകൂല്യങ്ങൾക്ക് തടസ്സം വരാൻ സാധ്യത.


♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)

ധന തടസം, നഷ്ട സാധ്യത, യാത്രാ ദുരിതം. പകൽ 2 മണി മുതൽ കാര്യലാഭം, മനോസുഖം, ഇഷ്ട ജന സമാഗമം മുതലായവയ്ക്ക് സാധ്യത.


♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)

കാര്യവിജയം, സന്തോഷം,കുടുംബ സുഖം. പകൽ 2 മണി കഴിഞ്ഞാൽ കാര്യങ്ങൾ വിചാരിച്ച രീതിയിൽ മുന്നേറാൻ പ്രയാസമാകും. സാമ്പത്തിക തടസ്സത്തിനും സാധ്യത.


♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)

ആഗ്രഹസാദ്ധ്യം, അനുകൂല സാഹചര്യങ്ങൾ, മനോസുഖം മുതലായവ പ്രതീക്ഷിക്കാം. യാത്രകൾ സഫലങ്ങൾ ആകും.


♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)

അമിത വ്യയം, ലാഭക്കുറവ്, യാത്രാദുരിതം എന്നിവ പ്രതീക്ഷിക്കാം. എന്നാൽ പകൽ 2 മണി കഴിഞ്ഞാൽ അനുകൂല അനുഭവങ്ങൾ, കാര്യവിജയം, അംഗീകാരം എന്നിവ ഉറപ്പാക്കാം.

Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Previous post സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 1200 ഇടവമാസം നിങ്ങൾക്കെങ്ങനെ എന്നറിയാം
Next post 1200 ഇടവമാസം (2025 മെയ് 15 – ജൂൺ 15) സാമ്പത്തികമായി നിങ്ങൾക്ക് എങ്ങനെ എന്നറിയാം