ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 മെയ് 18 ഞായര്‍) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 18.05.2025 (1200 ഇടവം 4 ഞായര്‍) എങ്ങനെ എന്നറിയാം

♈ മേടം (അശ്വതി, ഭരണി, കാർത്തിക 1/4) (Aries)

മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും. ഭാഗ്യാനുഭവങ്ങൾ, സാമ്പത്തിക ലാഭം എന്നിവയ്ക്കും സാധ്യത.


♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)

 ശാരീരിക ക്ലേശങ്ങൾക്കും യാത്രാ ദുരിതത്തിനും സാധ്യത കാണുന്നു. കുടുംബപരമായി വലിയ ദോഷങ്ങൾക്ക് സാധ്യതയില്ല.


♊ മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4) (Gemini)

മന സംഘർഷം വർധിക്കാൻ ഇടയുണ്ട്. ധന ക്ലേശം ഉണ്ടാകാം. പ്രാർത്ഥനകൾ ഫലം ചെയ്യും.


♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)

ഗുണകരമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. തൊഴിൽ രംഗത്ത് അനുഭവങ്ങൾ അനുകൂലമാകും.


♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)

അഭിമാനവും ആത്മവിശ്വാസവും വർധിക്കും. സാമ്പത്തിക ഇടപാടുകൾ ലാഭകരമായി ഭവിക്കും.


♍ കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2) (Virgo)

ഗുണദോഷ സമ്മിശ്രമായ ദിനമായിരിക്കും. അറിയാത്ത കാര്യങ്ങൾക്കു ചിലപ്പോൾ സമാധാനം പറയേണ്ടി വന്നേക്കാം. പണ ഇടപാടുകൾ ജാഗ്രതയോടെ വേണം.


♎ തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4) (Libra)

അമിതമായി ധനം ചിലവഴിക്കേണ്ടി വരും. പ്രവർത്തന മാന്ദ്യം, യാത്രാദുരിതം എന്നിവയ്ക്കും സാധ്യത.


♏ വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) (Scorpio)

പല പ്രശ്നങ്ങൾക്കും സ്ഥായിയായ പരിഹാരം കണ്ടെത്താൻ കഴിയും. സുഹൃത് സംഗമം, ബന്ധു സമാഗമം എന്നിവയ്ക്കും യോഗം ഉള്ള ദിവസം.


♐ ധനു (മൂലം, പൂരാടം, ഉത്രാടം 1/4) (Sagittarius)

കഠിന പരിശ്രമങ്ങൾ മൂലം അംഗീകരിക്കപ്പെടാത്തതിൽ വിഷമം തോന്നും. അടുത്ത ജനങ്ങളുടെ പെരുമാറ്റം സുഖകരമാകണം എന്നില്ല.


♑ മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) (Capricorn)

മാനസിക സംഘർഷം അകലും. ഭാഗ്യാനുഭവങ്ങൾ, അംഗീകാരം, കാര്യ ലാഭം എന്നിവയ്ക്കും സാധ്യത.


♒ കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4) (Aquarius)

യാത്രാ ക്ലേശം, ശാരീരിക വൈഷമ്യം മുതലായവയ്ക് സാധ്യത. ഭക്ഷ്യവിഷബാധ ഏൽക്കാതെ ശ്രദ്ധിക്കണം.


♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)

സാമൂഹിക അംഗീകാരം വർധിക്കും. അധികാരികളിൽ നിന്നും അഭിനന്ദനവും മെച്ചമായ പ്രതിഫലവും ലഭിക്കും.

Disclaimer: ഈ ദിവസഫലം പൊതുവായ ജ്യോതിഷ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യക്തിഗത ജാതകത്തിന്റെ അടിസ്ഥാനത്തിൽ ഫലങ്ങൾ വ്യത്യാസപ്പെടാം.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Previous post നിങ്ങളുടെ നാളത്തെ പ്രണയ-ദാമ്പത്യ ഫലങ്ങൾ (2025 മെയ് 18, ഞായർ) എങ്ങനെ എന്നറിയാം
Next post സാമ്പത്തിക വാരഫലം; 2025 മെയ് 18 മുതൽ 24 വരെ സാമ്പത്തികമായി നിങ്ങൾക്കെങ്ങനെ എന്നറിയാം