ഈ നക്ഷത്രക്കാരാണോ, എങ്കിൽ ഗണപതിയെ പ്രീതിപ്പെടുത്തിയാൽ ഇഷ്ടകാര്യം സാധ്യമാകും
ഗണപതിയെ പ്രീതിപ്പെടുത്തുക എന്നതാണ് വിഗ്‌നങ്ങേളുതുമില്ലാതെ ജിവിതം. കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ജീവിതം സന്തോഷകരമാക്കാന്‍ ഇതിലൂടെ സാധിക്കും. ഗണപതിക്ക് ഏറെ ഇഷ്ടമുള്ള കറുകമാല, ഉണ്ണിയപ്പ നിവേദ്യം എന്നീ വഴിപടുകള്‍ കഴിക്കുന്നത് ഗുണം ചെയ്യും. ദേവീപ്രീതി നേടുന്നതും ഏറെ നല്ലതാണ്. വെള്ളിയാഴ്ചകളില്‍ ദേവിക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയും രക്തപുഷ്പജ്ഞലി വഴിപാട് കഴിക്കുകന്നതും ദേവീ പ്രീതി നേടുന്നതിന് സഹായിക്കും.
- അശ്വതി: ഈ നാളുകാര്‍ ഗണപതിക്ക് വെള്ളിഅങ്കി, സ്വര്‍ണ്ണകിരീടം, കറുകമാല എന്നിവ സമര്‍പ്പിക്കാം.
- ഭരണി: ഈ നാളുകാര്‍ ഗണപതിക്ക് സ്വര്‍ണ്ണകിരീടം, ചന്ദനം ചാര്‍ത്ത് വഴിപാട് എന്നിവ സമര്‍പ്പിക്കാം.
- കാര്‍ത്തിക: ഈ നാളുകാര്‍ ഗണപതിക്ക് വെള്ളിഅങ്കി, സ്വര്‍ണ്ണകിരീടം, മുക്കുറ്റി മാല എന്നിവ സമര്‍പ്പിക്കാം.
- രോഹിണി: ഈ നാളുകാര്‍ ഗണപതിക്ക് സ്വര്‍ണ്ണകിരീടം, ചന്ദനം ചാര്‍ത്ത് എന്നിവ സമര്‍പ്പിക്കാം.
- മകയിരം: ഈ നാളുകാര്‍ ഗണപതിക്ക് കസ്തൂരിമഞ്ഞള്‍ ചാര്‍ത്ത്, കറുകമാല എന്നിവ സമര്‍പ്പിക്കാം.
- തിരുവാതിര: ഈ നാളുകാര്‍ ഗണപതിക്ക് സ്വര്‍ണ്ണകിരീടം, കറുകമാല എന്നിവ സമര്‍പ്പിക്കാം.
- പുണര്‍തം: ഈ നാളുകാര്‍ ഗണപതിക്ക് ചന്ദനം ചാര്‍ത്ത്, കറുകമാല എന്നിവ സമര്‍പ്പിക്കാം.
- പൂയം: ഈ നാളുകാര്‍ ഗണുതിക്ക് സ്വര്‍ണ്ണകിരീടം, കസ്തൂരിമഞ്ഞള്‍, അന്നം എന്നിവ സമര്‍പ്പിക്കാം.
- ആയില്യം: ഈ നാളുകാര്‍ ഗണപതിക്ക് വെള്ളിഅങ്കി, കസ്തൂരിമഞ്ഞള്‍, കറുകമാല എന്നിവ സമര്‍പ്പിക്കാം.
- മകം: ഈ നാളുകാര്‍ ഗണപതിക്ക് സ്വര്‍ണ്ണകിരീടം, ചന്ദനം ചാര്‍ത്ത് എന്നിവ സമര്‍പ്പിക്കാം.
- പൂരം: ഈ നാളുകാര്‍ ഗണപതിക്ക് സ്വര്‍ണ്ണകിരീടം, കറുകമാല എന്നിവ സമര്‍പ്പിക്കാം.
- ഉത്രം: ഈ നാളുകാര്‍ ഗണപതിക്ക് ഭസ്മ ചാര്‍ത്ത്, കറുകമാല എന്നിവ സമര്‍പ്പിക്കാം.
- അത്തം: ഈ നാളുകാര്‍ ഗണപതിക്ക് കറുകമാല, ചന്ദനം ചാര്‍ത്ത് എന്നിവ സമര്‍പ്പിക്കാം.
- ചിത്തിര: ഈ നാളുകാര്‍ ഗണപതിക്ക് വെള്ളികവചം, കറുകമാല എന്നിവ സമര്‍പ്പിക്കാം.
- ചോതി: ഈ നാളുകാര്‍ ഗണപതിക്ക് സ്വര്‍ണ്ണകിരീടം, കറുകമാല എന്നിവ സമര്‍പ്പിക്കാം.
- വിശാഖം: ഈ നാളുകാര്‍ ഗണപതിക്ക് ഭസ്മ അലങ്കാരം, കറുകമാല എന്നിവ സമര്‍പ്പിക്കാം.
- അനിഴം: ഈ നാളുകാര്‍ ഗണപതിക്ക് സ്വര്‍ണ്ണകിരീടം, കറുകമാല, പനനീര്‍ പുഷ്പം, കസ്തൂരിമഞ്ഞള്‍ എന്നിവ സമര്‍പ്പിക്കാം.
- തൃക്കേട്ട: ഈ നാളുകാര്‍ ഗണപതിക്ക് സ്വര്‍ണ്ണകിരീടം, ഭസ്മം ചാര്‍ത്ത്, കറുകമാല എന്നിവ സമര്‍പ്പിക്കാം.
- മൂലം: ഈ നാളുകാര്‍ ഗണപതിക്ക് ചന്ദനം ചാര്‍ത്ത്, കറുകമാല എന്നിവ സമര്‍പ്പിക്കാം.
- പൂരാടം: ഈ നാളുകാര്‍ ഗണപതിക്ക് സ്വര്‍ണ്ണകിരീടം, കറുകമാല എന്നിവ സമര്‍പ്പിക്കാം.
- ഉത്രാടം: ഈ നാളുകാര്‍ ഗണപതിക്ക് മുക്കുറ്റി മാല, കറുകമാല എന്നിവ സമര്‍പ്പിക്കാം.
- തിരുവോണം: ഈ നാളുകാര്‍ ഗണപതിക്ക് സ്വര്‍ണ്ണകിരീടം, കറുകമാല എന്നിവ സമര്‍പ്പിക്കാം.
- അവിട്ടം: ഈ നാളുകാര്‍ ഗണപതിക്ക് വെള്ളിഅങ്കി, പുഷ്പ മാലകള്‍ എന്നിവ സമര്‍പ്പിക്കാം.
- ചതയം: ഈ നാളുകാര്‍ ഗണപതിക്ക് വെള്ളി അങ്കി, കുങ്കുമം ചാര്‍ത്ത് എന്നിവ സമര്‍പ്പിക്കാം.
- പൂരുരുട്ടാതി: ഈ നാളുകാര്‍ ഗണപതിക്ക് സ്വര്‍ണ്ണകിരീടം, അന്നം, കറുകമാല എന്നിവ സമര്‍പ്പിക്കാം.
- ഉത്തൃട്ടാതി: ഈ നാളുകാര്‍ ഗണപതിക്ക് പനിനീര്‍ പുഷ്പം, കറുകമാല എന്നിവ സമര്‍പ്പിക്കാം.
- രേവതി: ഈ നാളുകാര്‍ ഗണപതിക്ക് വെള്ളിഅങ്കി, പുഷ്പ മാല, കറുകമാല എന്നിവ സമര്‍പ്പിക്കാം.