2024 ലെ വ്യാഴ മാറ്റം നേട്ടമുണ്ടാകുന്ന നാളുകാർ ആരൊക്കെ എന്നറിയാം
വ്യാഴം ആഗ്നേയരാശിയായ മേടത്തില്‍ നിന്ന് ഭൂമിരാശിയായ ഇടവത്തിലേക്ക് മാറിക്കഴിഞ്ഞു. 2025 മേയ് 15 പുലര്‍ച്ചേ 3 മണി 26 മിനുട്ട് വരെ വ്യാഴം ഇടവത്തില്‍ തുടരും. വ്യാഴത്തിന്റെ മാറ്റം മേടം മുതല്‍ മീനം വരെ...