അക്ഷയതൃതീയ ദിവസം ഐശ്വര്യത്തിനും അഭിവൃത്തിക്കും ചെയ്യേണ്ട കാര്യങ്ങൾ

വൈശാഖമാസത്തിലെ തൃതീയയാണ് അക്ഷയതൃതീയ ആയി ആഘോഷിക്കുന്നത്. അന്ന് രാവിലെ കുളിച്ച് പുതുവസ്ത്രം ധരിച്ച് മഞ്ഞവസ്ത്രം ചാർത്തിയ ഗണപതിയെയും മഹാവിഷ്ണുവിനെയും മഹാലക്ഷ്മിയും കുബേരനെയും നിവേദ്യസഹിതം പൂജിക്കുന്നത് ഐശ്വര്യം വർധിക്കാൻ ഇടയാക്കുന്നു. 22 ഏപ്രിൽ 2023 ശനിയാഴ്ച...