2025 മേയ് 18: രാഹു കുംഭം രാശിയിലേക്ക്!ഈ രാശിയിൽപ്പെട്ട നാളുകാർക്ക് വമ്പൻ നേട്ടങ്ങൾ
2025 മേയ് 18ന് രാഹു മീനം രാശിയിൽ നിന്ന് കുംഭം രാശിയിലേക്ക് സംക്രമിക്കുന്നു. ജ്യോതിഷത്തിൽ നിഴൽ ഗ്രഹമായ രാഹുവിന്റെ ഈ മാറ്റം 12 രാശികളിലും വലിയ സ്വാധീനം ചെലുത്തും. രാഹു ഓരോ 18 മാസത്തിലും...