ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ഫെബ്രുവരി 06 വ്യാഴം) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 06.02.2025 (1200 മകരം 24 വ്യാഴം) എങ്ങനെ എന്നറിയാം മേടം (അശ്വതി, ഭരണി, കാർത്തിക1/4)ആശയവിനിമയത്തിലെ അപാകത മൂലം വൈഷമ്യങ്ങള്‍ വരാതെ നോക്കണം. കുടുംബ സംബന്ധമായ മന സമ്മര്‍ദം വര്‍ദ്ധിച്ചെന്നു വരാം. ഇടവം...
ജ്യോതിഷവശാൽ അടുത്ത രണ്ടാഴ്ച (2025 ഫെബ്രുവരി 15 വരെ) നേട്ടമുണ്ടാകുന്ന നാളുകാർ ആരൊക്കെ എന്നറിയാം
ദ്വൈവാരഫലങ്ങൾ: 2025 ഫെബ്രുവരി 1 മുതൽ 15 വരെ(1200 മകരം 19 മുതൽ കുംഭം 3 വരെ) മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)ചെലവുകൾ കൂടുതലാകും. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. മനഃസ്വസ്ഥത കുറയും. തൊഴിലിനോടനുബന്ധിച്ച് പ്രശ്‌നങ്ങൾ ഉണ്ടാകുമെങ്കിലും...
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ഫെബ്രുവരി 04 ചൊവ്വ) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 04.02.2025 (1200 മകരം 22 ചൊവ്വ) എങ്ങനെ എന്നറിയാം മേടം (അശ്വതി, ഭരണി, കാർത്തിക1/4)അപ്രതീക്ഷിത സമ്മാന ലാഭം, കുടുംബ സുഖം, തൊഴില്‍ നേട്ടം എന്നിവ വരാവുന്ന ദിവസം. കലഹങ്ങള്‍ ഒത്തു തീര്‍പ്പില്‍...
സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2025 ഫെബ്രുവരി 3 മുതല്‍ 9 വരെയുള്ള നക്ഷത്രഫലങ്ങൾ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)വ്യാപാരാദികളില്‍ വിജയം കണ്ടെത്തും. വീട്ടില്‍ മംഗളകാര്യങ്ങള്‍ നടന്നേക്കും. തസ്‌കരശല്യം, ശത്രുദോഷം ഇവ വരാതിരിക്കാന്‍ ശ്രദ്ധിക്കണം. മാന്യന്മാരില്‍നിന്ന് വഞ്ചിക്കപ്പെടും. സഹോദരന്മാര്‍ക്കുവേണ്ടി പണം ചെലവഴിക്കും. കൃത്യനിഷ്ഠ പാലിക്കും. ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും. ഇടവം...
സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 2025 ഫെബ്രുവരി മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)സ്വജനങ്ങളുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കും. വാഹനയോഗം കാണുന്നു അന്യാധീനപ്പെടുന്നു എന്നു കരുതിയ ഭൂമിയോ ധനമോ കൈവശം വന്നു ചേരുന്നതാണ്. കുടുംബത്തിൽ സമൃദ്ധിയും ഐശ്വര്യവും കൂടുതലുണ്ടാകും വസ്തു സംബന്ധമായി ചില...
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ഫെബ്രുവരി 02 ഞായര്‍) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 02.02.2025 (1200 മകരം 20 ഞായര്‍) എങ്ങനെ എന്നറിയാം മേടം (അശ്വതി, ഭരണി, കാർത്തിക1/4)പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ മാറ്റിവയ്ക്കും. സാമ്പത്തിക നേട്ടങ്ങളുണ്ടാകുമെങ്കിലും ചെലവുകള്‍ വര്‍ധിക്കും. ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)സാമ്പത്തിക...
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ഫെബ്രുവരി 01 ശനി) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 01.02.2025 (1200 മകരം 19 ശനി) എങ്ങനെ എന്നറിയാം മേടം (അശ്വതി, ഭരണി, കാർത്തിക1/4)സുഹൃത്ത് സമാഗമം, ഉല്ലാസ അനുഭവങ്ങള്‍, ഇഷ്ട ഭക്ഷണ സുഖം എന്നിവ പ്രതീക്ഷിക്കാവുന്ന ദിവസം . തൊഴില്‍ പരമായ...
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ജനുവരി 31 വെള്ളി) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 31.01.2025 (1200 മകരം 18 വെള്ളി) എങ്ങനെ എന്നറിയാം മേടം (അശ്വതി, ഭരണി, കാർത്തിക1/4)കാര്യ വിജയം, അംഗീകാരം, സന്തോഷം, ഇഷ്ട ഭക്ഷണം എന്നിവയ്ക്ക് സാധ്യത. സമയം ഉല്ലാസകരമായി ചിലവഴിക്കുവാന്‍ കഴിയും. ഇടവം...
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2025 ജനുവരി 30 വ്യാഴം) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 30.01.2025 (1200 മകരം 17 വ്യാഴം) എങ്ങനെ എന്നറിയാം മേടം (അശ്വതി, ഭരണി, കാർത്തിക1/4)പ്രവൃത്തികളില്‍ ഉത്സാഹവും ഊര്‍ജവും വര്‍ധിക്കും. അവസരങ്ങള്‍ അനുകൂലവും അനുയോജ്യവും ആയി വന്നുചേരും. ഇടവം (കാർത്തിക3/4, രോഹിണി, മകയിരം...
ഈ ഒരു പൊരുത്തമുണ്ടെങ്കിൽ ഭാര്യാ-ഭർതൃ ബന്ധം ദൃഢവും ഐശ്വര്യമുള്ളതും ആയിരിക്കും, നിങ്ങളിലുണ്ടോ ഈ പൊരുത്തം എന്ന് നോക്കൂ
കേരളീയർ വിവാഹപ്പൊരുത്തം നോക്കുമ്പോൾ 10 പൊരുത്തങ്ങളാണ് കണക്കാക്കുന്നത്. ഇതിൽ മിക്കവരും ഗൗരവമായി എടുക്കാത്തതും എന്നാൽ പ്രധാനപ്പെട്ടതുമാണ് യോ നിപ്പൊരുത്തം. നക്ഷത്രങ്ങളെ സ്ത്രീയോ നീ നക്ഷത്രങ്ങളെന്നും പുരുഷയോ നി നക്ഷത്രങ്ങളെന്നും തിരിച്ചിട്ടുണ്ട്. സ്ത്രീ, സ്ത്രീയോ നി...