ആഴ്ചയിലെ ഏത്‌ ദിവസമാണ്‌ ജനിച്ചത്‌? ജനിച്ച ദിവസം പറയും നിങ്ങളെക്കുറിച്ചുള്ള ചില ‘രഹസ്യങ്ങൾ’

ഉദയം മുതല്‍ അടുത്ത ഉദയം വരെയാണ് ജ്യോതിശാസ്ത്രത്തില്‍ ഒരു ദിവസം കണക്കാക്കുന്നത്. (60 നാഴിക സമയം). ആഴ്ചയിലെ ഓരോ ദിവസവും ജനിക്കുന്നവര്‍ക്ക് വ്യത്യസ്തങ്ങളായ ഫലങ്ങളാണ് കാണുവാന്‍ കഴിയുക. ഞായര്‍ സൂര്യന്റെ സ്വാധീനം ഞായറാഴ്ച ജനിക്കുന്നവര്‍ക്ക്...