ഗണേശ ചതുർത്ഥി: വിഘ്‌നങ്ങൾ അകറ്റി ഐശ്വര്യം നേടാം, അറിയാം വിനായകന്റെ പിറവിക്കഥയും പൂജാവിധികളും

https://youtu.be/ruKJ59Vhm6o ഏതൊരു ശുഭകാര്യം തുടങ്ങുമ്പോഴും ആദ്യം ഗണപതിയെ വന്ദിക്കണം എന്നാണ് വിശ്വാസം. വിഘ്‌നങ്ങൾ അകറ്റുന്നവനായതുകൊണ്ട് തന്നെ വിനായകൻ എന്നും ഗണപതി അറിയപ്പെടുന്നു. ഹൈന്ദവ വിശ്വാസപ്രകാരം ഏത് പ്രതിസന്ധികളെയും അതിജീവിക്കാനുള്ള ശക്തി നൽകുന്ന ഗണപതിയെ ഭക്തർ...