സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 1200 ചിങ്ങമാസം നിങ്ങൾക്കെങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)പഴയ ബാദ്ധ്യതകൾ കുറയുമെങ്കിലും പുതിയ ചില ബാദ്ധ്യതകൾ ഉണ്ടാകും. വന്നുചേരുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക. ഇടയ്ക്കിടെ ഉണ്ടാകുന്ന ശാരീരിക അനാരോഗ്യം മാനസിക അസ്വസ്ഥതയ്ക്ക് കാരണമാകും. തൊഴിൽ രംഗത്ത് അഭിവ്യദ്ധി...