മൂലം നക്ഷത്രക്കാരാണോ? എങ്കിൽ അറിഞ്ഞോളൂ ഓരോ പ്രായത്തിലെയും ഗുണ-ദോഷ ഫലങ്ങൾ എങ്ങനെയെന്ന്
മൂലം നക്ഷത്രം മൂലം നാളിൽ ജനിക്കുന്നവർ അസാധാരണമായ മന:ശക്തിയുള്ളവരായിട്ടാണ് കാണപ്പെടുക.കുഴപ്പം പിടിച്ച സാഹചര്യങ്ങളിലും സമചിത്തത പാലിക്കാനും ധീരമായി പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനും അവർക്ക് കഴിവുണ്ടാകും.മുഖത്ത് എപ്പോഴും ശാന്തതയും സൗമ്യതയും പ്രകടിപ്പിക്കുമെങ്കിലും മനസ്സ് സ്ഥിതിഗതികൾ വിലയിരുത്തുകയും ...