ജീവിതം മാറ്റിമറിക്കുന്ന നീചഭംഗ രാജയോഗം; കാത്തിരിക്കുന്നത് അപ്രതീക്ഷിത ഭാഗ്യവും വൻ വിജയവും വമ്പൻ നേട്ടങ്ങളും
ജ്യോതിഷ ശാസ്ത്രത്തിൽ നീചഭംഗ രാജയോഗം എന്നത് ഒരു അതുല്യവും ശക്തവുമായ യോഗമാണ്. പലരും ‘നീചം’ എന്ന വാക്ക് കേൾക്കുമ്പോൾ ഇത് ദോഷകരമായ ഒന്നാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ, യഥാർത്ഥത്തിൽ ഇത് ജീവിതത്തിൽ ആദ്യം പ്രതിസന്ധികളും പിന്നീട്...