2025 നവംബർ, സമ്പൂർണ്ണ നക്ഷത്രഫലം: ഭാഗ്യാനുഭവങ്ങൾ ആർക്കൊക്കെ?
https://youtu.be/lgYNrn9PI-E 2025 നവംബർ മാസം നിരവധി ഗ്രഹ സംക്രമണങ്ങൾക്കും മാറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്നു. ശുക്രൻ അതിന്റെ സ്വക്ഷേത്രമായ തുലാം രാശിയിൽ പ്രവേശിക്കുകയും പിന്നീട് വൃശ്ചികത്തിലേക്ക് മാറുകയും ചെയ്യുന്നു. ഒപ്പം ചൊവ്വയുടെ മൗഢ്യവും ബുധന്റെ വക്രഗതിയും...