ശനി-രാഹു-കേതു ഗ്രഹങ്ങൾ ഒരുമിച്ച് വക്രഗതിയിൽ, 6 മാസം ഈ നാളുകാർക്ക് വേണം അതീവ ജാഗ്രത
ജൂൺ 17- മുതൽ ശനി രാഹു കേതു ഗ്രഹങ്ങൾ ഒരുമിച്ച് വക്രഗതിയിലാണ് സഞ്ചരിക്കുന്നത്. ജ്യോതിഷത്തിൽ, ശനിയുടെ വിപരീത ദിശയിലുള്ള സഞ്ചാരം വളരെ അപകടകരമായി കണക്കാക്കപ്പെടുന്നു. അതുപോലെ തന്നെ രാഹുവിന്റെയും കേതുവിന്റെയും വക്രഗതിയും എല്ലാ രാശികൾക്കും...