മറ്റ് ക്ഷേത്രങ്ങളിലേതു പോലെയല്ല, ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഒരു ദിവസത്തെ പൂജകൾ എങ്ങനെ എന്നറിയാമോ?
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഒരു ദിവസം. അതിരാവിലെ 1:30 മണിക്ക് ക്ഷേത്രത്തിനു പടിഞ്ഞാറ് വശത്തുള്ള തെക്കേ നമ്പിമഠത്തോടു ചേർന്നിരിക്കുന്ന ഗോശാലയിലെ ഗോക്കളെ കുളിപ്പിച്ചു വൃത്തിയാക്കി പഞ്ചഗവ്യം തയാറാക്കുന്നതിന് ആവശ്യമായിട്ടുള്ള ഗോമൂത്രവും ചാണകവും ശേഖരിച്ചു...