ഓഗസ്റ്റ് 20 ന് വിനായക ചതുർത്ഥി, ഇങ്ങനെ വ്രതമെടുത്താൽ ഒരു വർഷം തടസ്സങ്ങളുണ്ടാകില്ല
ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ചതുർത്ഥി വെളുത്തപക്ഷ ചതുർത്ഥി തിഥിയാണ് വിനായകചതുർഥിയായി ആഘോഷിക്കപ്പെടുന്നത്. ഇത്തവണ 2023 ഓഗസ്റ്റ് 20 നാണ് ഈ പുണ്യ ദിനം. അന്നേദിവസം ഗണേശ പ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ഹൈന്ദവവിശ്വാസപ്രകാരം...