അടുത്ത ഒരുവർഷം നിങ്ങൾക്കെങ്ങനെ? 1200-ാം ആണ്ട് സമ്പൂർണ പുതുവർഷഫലം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)ജോലിയിൽ ഗുണകരമായ മാറ്റം.പൊതുവിൽ ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കും കർമ്മമേഖലയിൽ നല്ല ഉയർച്ച ഉണ്ടാകും. കച്ചവടത്തിൽ നേട്ടമുണ്ടാകും. കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കും. വിദേശ പഠനത്തിനും ജോലിക്കും. ആലോചിക്കുന്നവർക്ക് നല്ല അവസരം...