സൂര്യനും ബുധനും ഒരേ രാശിയിൽ, ബുധാദിത്യയോഗം രൂപപ്പെട്ടു; ഈ നാളുകാർക്കിപ്പോൾ വമ്പൻ ഭാഗ്യം
ജ്യോതിഷപ്രകാരം ചില ഗ്രഹങ്ങള്‍ക്ക് പ്രത്യേക സ്ഥാനം തന്നെയുണ്ട്. അവയുടെ രാശി മാറുമ്പോള്‍ നേട്ടങ്ങള്‍ നമ്മുടെ ജീവിതത്തിലേക്ക് ഒഴുകിയെത്തും. മെയ് 10നാണ് സൂര്യൻ സഞ്ചരിക്കുന്ന മേടം രാശിയിലേക്ക് ബുധൻ പ്രവേശിച്ചത്. ഒരേ രാശിയിൽ സൂര്യനും ബുധനും കൂടിച്ചേർന്നപ്പോൾ മേടം രാശിയിൽ ബുധാദിത്യയോഗം രൂപപ്പെട്ടിരിക്കുകയാണ്.
ഇത് ചില രാശികൾക്ക് ഭാഗ്യം കൊണ്ടുവരും. ചിലരുടെ ജീവിതത്തിൽ നല്ല മാറ്റങ്ങളായിരിക്കും കൊണ്ടുവരിക. എന്നാൽ ചിലർക്ക് ഈ സമയത്ത് അശുഭകരമായ കാര്യങ്ങൾ നടന്നേക്കാം. ഏത് രാശിക്കാർക്കാണ് ബുധാദിത്യയോഗത്തോടെ നല്ല സമയം തുടങ്ങുന്നതെന്ന് നോക്കാം.
YOU MAY ALSO LIKE THIS VIDEO, ദമ്പതികൾക്കിടയിലും പ്രണയിതാക്കൾക്കിടയിലും സുഹൃത്തുക്കൾക്കിടയിലും പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമെന്ത്? Watch Video 👇
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ബുധന്റെയും സൂര്യന്റെയും സംയോജനം മേടം രാശിക്കാർക്ക് പ്രയോജനകരമാണ്. ബിസിനസ്സുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിജയമുണ്ടാകും. മേടം രാശിക്കാർക്ക് ഈ സമയം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനുള്ള അവസരമുണ്ടാകും. ബുധന്റെ കൃപയാൽ മുടങ്ങിക്കിടക്കുന്ന ജോലികൾ പുനരാരംഭിച്ച് വേഗത്തിൽ പൂർത്തിയാക്കാനാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ബുധാദിത്യയോഗം ചിങ്ങം രാശിക്കാർക്ക് വളരെ ശുഭകരമാണ്. ബിസിനസിലെ ബുദ്ധിമുട്ടുകൾക്ക് അവസാനമുണ്ടാകും. ബുധന്റെയും സൂര്യന്റെയും അനുഗ്രഹത്താൽ മേടം രാശിയിലുള്ള വിദ്യാർത്ഥികൾ പഠിക്കനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ആരോഗ്യവും തൃപ്തികരമായിരിക്കും. സാമ്പത്തിക പ്രശ്നങ്ങളും ക്രമേണ ഇല്ലാതാകാൻ തുടങ്ങും.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? മോദി തുടർന്നാലും രാഹുൽ വന്നാലും ഇന്ത്യാ മഹാരാജ്യം ഭരിക്കുന്നത് ഈ 9 പേരാണ്! | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മേടം രാശിയിലെ ബുധന്റെയും സൂര്യന്റെയും സംയോജനം തുലാം രാശിക്കാർക്ക് ഗുണം ചെയ്യും. ബിസിനസിൽ ലാഭ സാധ്യതയുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
YOU MAY ALSO LIKE THIS VIDEO, കേരളത്തിൽ വിവാഹിതരാകാത്ത അമ്മമാർ കൂടുന്നു? പുതിയ കാലത്തെ കുട്ടികൾ ചെയ്യുന്നത്… ഗൈനക്കോളജിസ്റ്റിന്റെ വെളിപ്പെടുത്തൽ!!! | Watch Video 👇