ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഡിസംബർ 13 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 13.12.2024 (1200 വൃശ്ചികം 28 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
ഇഷ്ടാനുഭവങ്ങൾ, ആഗ്രഹ സാധ്യം. ഉച്ചയ്ക്ക് 1 മണി മുതൽ പ്രതികൂല അനുഭവങ്ങൾക്ക് സാധ്യത.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കാര്യവൈഷമ്യം, മനഃക്ലേശം, അഭിമാനക്ഷതം. ഉച്ചയ്ക്ക് 1 മുതൽ കാര്യവിജയം, സന്തോഷം.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
കാര്യസാധ്യം, സന്തോഷം, അംഗീകാരം. മധ്യാഹ്നത്തിൽ 1 മണി കഴിഞ്ഞാൽ അനിഷ്ട സാഹചര്യങ്ങൾ, അവിചാരിത ക്ലേശാനുഭവങ്ങൾ.

YOU MAY ALSO LIKE THIS VIDEO, അമേരിക്കയെ നാണം കെടുത്തിയ, ലോകത്തെ ഞെട്ടിച്ച ജയിൽചാട്ടത്തിന്റെ കഥ; അവർ ഇപ്പോഴും കാണാമറയത്ത് | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അധികാരികളുടെ പ്രീതിക്ക് പാത്രമാകും. അംഗീകാരം, സമ്മാനലാഭം മുതലായവയ്ക്കും സാധ്യത.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അനിഷ്ടാനുഭവങ്ങൾ, അകാരണ തടസ്സം, കാര്യ വൈഷമ്യം. ഉച്ചയ്ക്ക് 1 മണി മുതൽ ആഗ്രഹ സാഫല്യം, അംഗീകാരം, തൊഴിൽ നേട്ടം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അല്പം വിഷമകരമായ തൊഴിൽ സാഹചര്യങ്ങൾ വരാവുന്ന ദിവസമാണ്. സാമ്പത്തികമായി ക്ലേശങ്ങൾ വരുമെങ്കിലും അത് താൽക്കാലികമാണ്.

YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക്‌ സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാര്യവിജയം, മനോസുഖം, ആഗ്രഹസാദ്ധ്യം. ഉച്ചയ്ക്ക് 1 മണി മുതൽ അനിഷ്ട സാഹചര്യങ്ങൾ, ക്ലേശാനുഭവങ്ങൾ.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കർമ്മരംഗം അഭിവൃദ്ധി പ്രാപിക്കും. ഉല്ലാസകരമായി സമയം ചിലവഴിക്കാൻ കഴിയുന്നത് മനസ്സിന്റെ ആയാസം കുറയ്ക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യവിഘ്നം, അഭിമാനഭംഗം, അസന്തുഷ്ടി. പകൽ 1 മണി കഴിഞ്ഞാൽ കാര്യവിജയം, സന്തോഷം, ഇഷ്ട ബന്ധു സമാഗമം.

YOU MAY ALSO LIKE THIS VIDEO, ന്യൂബോൺ – മറ്റേണിറ്റി ഫോട്ടോഗ്രഫിയിലൂടെ വീട്ടമ്മ നേടുന്നത്‌ ലക്ഷങ്ങളുടെ വരുമാനം | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രവർത്തനങ്ങൾ വിലമതിക്കപ്പെടാത്തതിൽ അമർഷം തോന്നാൻ ഇടയുണ്ട്. ശാന്തമായി പ്രവർത്തിച്ചാൽ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യവിജയം, സന്തോഷം, അംഗീകാരം ഉച്ചയ്ക്ക് 1 മണി മുതൽ പ്രവർത്തന ക്ലേശം, പ്രതികൂല അനുഭവങ്ങൾ.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അദ്ധ്വാന ഭാരം, വർധിച്ച ചിലവുകൾ, ശാരീരിക ക്ലേശം. ഉച്ചയ്ക്ക് 1 മണി മുതൽ മനോസുഖം, ഇഷ്ടാനുഭവങ്ങൾ, കാര്യസാധ്യം.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഡിസംബർ 12 വ്യാഴം) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഡിസംബർ 14 ശനി) എങ്ങനെ എന്നറിയാം