ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 ജൂലൈ 17 ബുധന്‍) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 17.07.2024 (1199 കര്‍ക്കിടകം 2 ബുധന്‍) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അധ്വാനക്ലേശം, വിരസത, ശാരീരിക വൈഷമ്യം. വിനോദങ്ങളിൽ ബോധപൂർവം സമയം ചിലവഴിക്കുക.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഇഷ്ടാനുഭവങ്ങൾ, അംഗീകാരം, മന സംതൃപ്തി. തൊഴിൽ കാര്യങ്ങളിൽ അപ്രതീക്ഷിത നേട്ടങ്ങൾക്ക് സാധ്യത.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഇഷ്ടാനുഭവങ്ങൾ, മന സന്തോഷം, കാര്യസാധ്യം. സമയം ഉല്ലാസകരമായി ചിലവഴിക്കാൻ കഴിയും.
YOU MAY ALSO LIKE THIS VIDEO, ആഫ്രിക്ക പിളർന്ന് ഇന്ത്യയുമായി ചേരുന്നു! സൊമാലിയ കേരളത്തിന്റെ അടുത്തെത്തും? എന്താണ് സംഭവിക്കുന്നത്? | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കാര്യതടസ്സം, അസന്തുഷ്ടി, അമിത പരിശ്രമം. മനസമ്മർദം വർധിക്കാൻ സാധ്യത. അശുഭ ചിന്തകൾ ഒഴിവാക്കുക.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യപരാജയം, അഭിമാനക്ഷതം, അംഗീകാരക്കുറവ്. സായാഹ്‌ന ശേഷം കാര്യങ്ങൾ കുറച്ചുകൂടി അനുകൂലമാകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കാര്യവിജയം, സന്തോഷം, ഇഷ്ടഭക്ഷണം. കുടുംബകാര്യങ്ങൾ സുഖപ്രദമാകും.
YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾ സമ്പന്നനാകുമോ എന്ന് എങ്ങനെ അറിയാം? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അദ്ധ്വാനഭാരവും മനസമ്മര്‍ദവും വര്‍ധിക്കാന്‍ ഇടയുള്ള ദിവസമാണ്. ക്ഷമയോടെ യുള്ള പ്രവര്‍ത്തനങ്ങള്‍ ഗുണം ചെയ്യും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അനുകൂല അനുഭവങ്ങള്‍, പരിവര്‍ത്തനങ്ങള്‍ തുടങ്ങിയവ വരാവുന്ന ദിനമാണ്. വ്യാപരലാഭം വര്‍ധിക്കുവാന്‍ സാധ്യത. യാത്രകള്‍ ഗുണകരമാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അലസത, അനാരോഗ്യം, അപ്രതീക്ഷിത വൈഷമ്യങ്ങൾ. അനാവശ്യ ചിന്തകൾ ഒഴിവാക്കി ആത്മീയ കാര്യങ്ങളിൽ വ്യാപരിക്കുക.
YOU MAY ALSO LIKE THIS VIDEO, ഇന്ത്യക്കാരനെ പുറത്താക്കി അധികാരത്തിൽ; ബ്രിട്ടീഷ് ജനതയുടെ പുതിയ പ്രതീക്ഷ, കെയർ സ്റ്റാർമർ… നിർണായകമാകുന്ന നിലപാടുകൾ | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സന്തോഷകരമായി സമയം ചിലവഴിക്കാന്‍ കഴിയും. ഇഷ്ട ജനങ്ങളുടെ സാമീപ്യം ആശ്വാസകരമാകും. പൊതുരംഗത്ത് അംഗീകാരം വര്‍ധിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുടുംബത്തിലും പൊതു രംഗത്തും ഒരുപോലെ പ്രശോഭിക്കുവാന്‍ കഴിയുന്ന ദിവസമാണ്. അഭിനന്ദനങ്ങള്‍, പുരസ്കാരങ്ങള്‍ മുതലായവയും പ്രതീക്ഷിക്കാം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രധാന പ്രവര്‍ത്തനങ്ങളില്‍ നിന്നും വ്യതിചലിക്കാനുള്ള പ്രവണത ഉണ്ടാകും. ഉത്തരവാദിത്വങ്ങള്‍ മറക്കാതെ മുന്നേറുക.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, വിട്ടുമാറാത്ത ചുമയും ശ്വാസതടസവും നിങ്ങളെ അലട്ടുന്നുണ്ടോ? സൂക്ഷിക്കണം, അറിയാം കാരണങ്ങളും പരിഹാരവും | Watch Video