ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂലൈ 30 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 30.07.2024 (1199 കര്‍ക്കിടകം 15 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
തൊഴില്‍ രംഗത്ത് അലസത ഉണ്ടായെന്നു വരാം. അമിത അധ്വാന ഭാരം മൂലം കുടുംബ ചുമതലകള്‍ നിര്‍വഹിക്കുവാന്‍ കഴിയാതെ വന്നേക്കാം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഭാഗ്യാനുഭവങ്ങള്‍, സാമ്പത്തിക ലാഭം, മനോസുഖം എന്നിവ പ്രതീക്ഷിക്കാം. പൊതു മധ്യത്തില്‍ അംഗീകാരം ലഭിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ അല്പം തടസാനുഭവങ്ങള്‍ വരാവുന്ന ദിവസമാണ്. ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയത്തിലെത്തും .

YOU MAY ALSO LIKE THIS VIDEO, ഇന്ത്യൻ പട്ടാളക്കാർ രക്തവും ജീവനും കൊടുത്ത് ഇസ്രായേലിന്‌ തിരിച്ച് പിടിച്ച് കൊടുത്ത ഹൈഫ നഗരം, Ningalkkariyamo? | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കാര്യവിജയം, അംഗീകാരം,ആഗ്രഹാസാധ്യം എന്നിവ പ്രതീക്ഷിക്കാം. കുടുംബത്തില്‍ ബന്ധുസമാഗമത്തിനു സാധ്യത.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സഹായഗുണം, കാര്യസാധ്യം, കുടുംബനേട്ടം മുതലായവ വരാവുന്ന ദിനം. തടസ്സങ്ങളെ എളുപ്പത്തില്‍ മറികടക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സഹപ്രവര്‍ത്തകരുടെ പ്രതികൂല സമീപനംമൂലം തൊഴില്‍ക്ലേശം ഉണ്ടായെന്നു വരാം. ചിലവുകള്‍ വര്‍ധിക്കുവാന്‍ ഇടയുണ്ട്.

YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക് സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പലകാര്യങ്ങളിലും കാലതാമസം അനുഭവപ്പെടും. ദാമ്പത്യ കാര്യങ്ങളില്‍ അല്പം വൈഷമ്യം ഉണ്ടാകാന്‍ ഇടയുണ്ട്.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വ്യാപാരത്തില്‍ പുതിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുന്ന ദിവസമാണ്. ഭയപ്പെട്ടിരുന്ന പല കാര്യങ്ങളും ശുഭമായി പര്യവസാനിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
നിരഭായമായും ധീരമായും പ്രവര്‍ത്തിക്കാന്‍ അവസരം ഉണ്ടാകും. സമൂഹത്തിലും കുടുംബത്തിലും അനുകൂല അനുഭവങ്ങള്‍ ഉണ്ടാകാവുന്ന ദിനമാണ്.

YOU MAY ALSO LIKE THIS VIDEO, ഈ Symptoms കാണാറുണ്ടോ? സൂക്ഷിക്കണം അത്‌ ശരീരം നിങ്ങൾക്ക് കാട്ടിത്തരുന്ന Kidney Disease Symptoms ആണ്‌ | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങള്‍ വരാവുന്ന ദിനമാണ്. ഉദര വൈഷമ്യം വരാവുന്നതിനാല്‍ ഭക്ഷണ കാര്യങ്ങളില്‍ മിതത്വം പാലിക്കുക.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
തൊഴിലില്‍ അല്പം പ്രതികൂലമായ അനുഭവങ്ങള്‍ വരാവുന്ന ദിവസമാണ്. പ്രധാന കാര്യങ്ങള്‍ ഉപേക്ഷയോടെ മാറ്റിവയ്ക്കുന്നത് ഗുണകരമാകില്ല.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
തൊഴില്‍ രംഗത്ത് അപ്രതീക്ഷിതമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയും. കുടുംബസുഖം, ആഗ്രഹ സാധ്യം എന്നിവയ്ക്കും അവസരംലഭിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, ബീ​ഹാറിന്റെ മുഖ്യമന്ത്രി കസേരയിലിരുന്ന് രാജ്യം ഭരിക്കുന്ന നിതീഷ് കുമാർ | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂലൈ 29 തിങ്കൾ) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂലൈ 31 ബുധന്‍) എങ്ങനെ എന്നറിയാം