ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 ജൂലൈ 31 ബുധന്‍) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 31.07.2024 (1199 കര്‍ക്കിടകം 16 ബുധന്‍) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
യാത്രയില്‍ തടസ്സത്തിനും ധനനഷ്ടത്തിനും സാധ്യത. പല കാര്യങ്ങളിലും അനാവശ്യ തടസങ്ങള്‍ നേരിടേണ്ടി വന്നേക്കാം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
തൊഴില്‍രംഗത്ത് സംതൃപ്തിയും അഭിവൃദ്ധിയുമുണ്ടാകും. കുടുംബ ബന്ധങ്ങള്‍ സുഖകരവും സന്തോഷപ്രതവുമാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
യാത്രാദുരിതം, കാര്യസാധ്യത്തിന് കാല താമസം എന്നിവയ്ക്ക് സാധ്യത. വ്യക്തി ബന്ധങ്ങളിൽ കൂടുതൽ കരുതൽ പുലർത്തണം.
YOU MAY ALSO LIKE THIS VIDEO, ഇന്ത്യൻ പട്ടാളക്കാർ രക്തവും ജീവനും കൊടുത്ത് ഇസ്രായേലിന് തിരിച്ച് പിടിച്ച് കൊടുത്ത ഹൈഫ നഗരം, Ningalkkariyamo? | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഇഷ്ടാനുഭവങ്ങള്‍, അനുകൂല സാഹചര്യങ്ങള്‍ മുതലായവ പ്രതീക്ഷിക്കാം. എല്ലാ കാര്യങ്ങളും ഇഷ്ടപ്രകാരം തൃപ്തികരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഉത്സാഹജനകമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ അവസരം ഉണ്ടാകും. മന സന്തോഷത്തിനു കാരണമാകുന്ന വ്യക്തികളെ കാണുവാനുള്ള സാധ്യതയുണ്ട്.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ശ്രദ്ധക്കുറവ് മൂലം വിഷമതകൾ വരാൻ ഇടയുള്ളതിനാൽ പ്രധാന കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തുക. വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുണ്ട്.
YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക് സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാര്യസാധ്യത്തിന് അമിത പരിശ്രമം വേണ്ടിവരും. ഗൃഹത്തില്‍ ചെറിയ തോതിലുള്ള കലഹങ്ങള്‍ക്ക് സാദ്ധ്യത.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കുടുംബാഭിവൃദ്ധിയുടെയും മാനസിക സന്തോഷത്തിന്റെയും ദിവസമാണ്. തൊഴില്‍പരമായി സന്തോഷവും സംതൃപ്തിയും അനുഭവിക്കാന്‍ സാധിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സാമ്പത്തികമായ നേട്ടങ്ങള്‍ ഉണ്ടാകും. ഏറ്റെടുത്ത കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുകയും ചെയ്യും.
YOU MAY ALSO LIKE THIS VIDEO, ഈ Symptoms കാണാറുണ്ടോ? സൂക്ഷിക്കണം അത് ശരീരം നിങ്ങൾക്ക് കാട്ടിത്തരുന്ന Kidney Disease Symptoms ആണ് | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ധനനഷ്ടം, യാത്രാതടസ്സം എന്നിവയ്ക്ക് സാധ്യത. സഹായികളില്‍നിന്നും വിപരീതഫലത്തിന് സാധ്യത കാണുന്നു.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സാമ്പത്തിക വിഷമതകളും തൊഴിൽ മന്ദതയും അനുഭവപ്പെടാൻ ഇടയുണ്ട്. ലഭിക്കേണ്ട ആനുകൂല്യങ്ങൾക്ക് കാലതാമസം ഉണ്ടാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മന സന്തോഷം, ഉല്ലാസ അനുഭവങ്ങള്‍, ആഗ്രഹ സാഫല്യം എന്നിവയ്ക്ക് ഇടയുണ്ടാകും. പൊതുവേ എല്ലാ കാര്യങ്ങളും അനുകൂലകരമായിരിക്കും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, ബീഹാറിന്റെ മുഖ്യമന്ത്രി കസേരയിലിരുന്ന് രാജ്യം ഭരിക്കുന്ന നിതീഷ് കുമാർ | Watch Video 👇