ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 നവംബർ 03 ഞായര്‍) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 03.11.2024 (1200 തുലാം 18 ഞായര്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പ്രവർത്തന ക്ലേശം വരാവുന്ന ദിനം. പ്രതീക്ഷിച്ച നേട്ടം പല കാര്യങ്ങളിലും സ്വന്തമാകണമെന്നില്ല. വ്യക്തി ബന്ധങ്ങളിൽ വിഷമാവസ്ഥ വരാം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സ്ഥാനലാഭം. അംഗീകാരം, പൊതുരംഗത്ത് നേട്ടങ്ങൾ. തൊഴിൽ രംഗത്ത് വിജയാനുഭവങ്ങൾ ഉണ്ടാകും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
അനുകൂല അനുഭവങ്ങൾ, ഇഷ്ട ബന്ധു സമാഗമം, സാമ്പത്തിക നേട്ടം. ഭാഗ്യാനുഭവങ്ങൾക്കും സാധ്യത കാണുന്നു.

YOU MAY ALSO LIKE THIS VIDEO, ഇറാനോടും ഇസ്രായേലിനോടും അന്ന് സദ്ദാം ഹുസൈൻ ചെയ്തത് | Story of Saddam Hussein | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, ധനതടസ്സം, യാത്രാതടസ്സം ഇവ കാണുന്നു. സായാഹ്നത്തോടെ ഭാഗിക കാര്യസാധ്യം പ്രതീക്ഷിക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത. പൊതു പ്രവര്‍ത്തകര്‍ക്ക് ധാരാളം വിമര്‍ശനങ്ങള്‍ നേരിടേണ്ടതായി വരും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ബന്ധുക്കളില്‍നിന്നു പലവിധ സഹായങ്ങള്‍ പ്രതീക്ഷിക്കാം. മാനസികമായി സന്തോഷം നല്‍കുന്ന കാര്യങ്ങളുണ്ടാകും.

YOU MAY ALSO LIKE THIS VIDEO, കാൻസർ: ശരീരം മുൻകൂട്ടി കാണിച്ച് തരുന്ന ഈ 10 ലക്ഷണങ്ങൾ സൂക്ഷിക്കുക | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കര്‍മരംഗത്ത് പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ഉണ്ടാകും. ധനപരമായ ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്തണം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ആത്മവിശ്വാസവും മന സന്തോഷവും ലഭിക്കുന്ന അനുഭവങ്ങൾക്ക് പ്രാമുഖ്യം ലഭിക്കും. മനസ്സിന് യോജിച്ച വ്യക്തികളുമായി സമയം ചിലവഴിക്കാൻ കഴിയുന്നത് മനോസുഖം നൽകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രവർത്തന തടസ്സം, കാര്യ വിഘ്നം, പ്രതികൂല പ്രതികരണങ്ങൾ എന്നിവ വരാവുന്ന ദിനമാണ്. ക്ഷമയോടെ നേരിട്ടാൽ പ്രശ്നങ്ങൾ പരിഹൃതമാകും.

YOU MAY ALSO LIKE THIS VIDEO, ലക്ഷങ്ങൾ വിലയുള്ള പാമ്പ് മുതൽ അത്യപൂർവ ജീവികൾ വരെ, ഇതാണ് ആ ട്രെൻഡിംഗ് ഫാം | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഇടപെടുന്ന കാര്യങ്ങളിൽ അനുകൂല ഫലങ്ങൾ ഉണ്ടാകും. ദാമ്പത്യവും പ്രണയവും സന്തോഷകരമായ അനുഭവങ്ങൾ നൽകും. ആത്മവിശ്വാസം വർധിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യസാധ്യത്തിനു തടസ്സമായി നിന്നിരുന്ന സാഹചര്യങ്ങൾ മാറും. കുടുംബാംഗങ്ങളെകൊണ്ട് നല്ല അനുഭവങ്ങൾ പ്രതീക്ഷിക്കാം.

മീനം (പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
ആഗ്രഹ തടസ്സം, ഭാഗ്യ ലോപം, പ്രവർത്തന ക്ലേശം. അനാവശ്യ കാര്യങ്ങളിൽ ഇടപെടുന്നതു ഗുണമാകില്ല.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി ധനികനാകാൻ എന്താണ്‌ വഴി? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 നവംബർ 02 ശനി) എങ്ങനെ എന്നറിയാം
Next post സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 നവംബര്‍ 4 മുതല്‍ 10 വരെയുള്ള നക്ഷത്രഫലങ്ങൾ