ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 നവംബർ 02 ശനി) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 02.11.2024 (1200 തുലാം 17 ശനി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
തൊഴില്‍ ലാഭം, അംഗീകാരം, അഭിനന്ദനം. അപ്രതീക്ഷിത ധനലാഭാത്തിനും സാധ്യതയുണ്ട്.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കാര്യനേട്ടം, വ്യാപാര ലാഭം മുതലായവ പ്രതീക്ഷിക്കാം. പ്രധാന കാര്യങ്ങളില്‍ അനുകൂല അനുഭവങ്ങള്‍ ഉണ്ടാകും.
മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
അമിത അധ്വാനം, ഭാഗ്യക്കുറവ് മുതലായവ വരാം. അറിയാത്ത കാര്യങ്ങള്‍ക്കു പോലും സമാധാനം പറയേണ്ടി വരാം
YOU MAY ALSO LIKE THIS VIDEO, ഇറാനോടും ഇസ്രായേലിനോടും അന്ന് സദ്ദാം ഹുസൈൻ ചെയ്തത് | Story of Saddam Hussein | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കാര്യവിഘ്നം, അവിചാരിത മനക്ലേശം എന്നിവ വരാം. സായാഹ്നശേഷം ആനുകൂല്യം വര്‍ധിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യവിജയം, സുഖാനുഭവങ്ങള്‍, കുടുംബസുഖം എന്നിവയ്ക്ക് സാധ്യത. സ്ത്രീകളില്‍ നിന്നും സഹായം സിദ്ധിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കര്‍മങ്ങള്‍ക്ക് വിഘ്നം വരാന്‍ ഇടയുണ്ട്. ദുരഭിമാനം മൂലം അവസരങ്ങള്‍ നഷ്ടമാകാന്‍ സാധ്യത കാണുന്നു.
YOU MAY ALSO LIKE THIS VIDEO, കാൻസർ: ശരീരം മുൻകൂട്ടി കാണിച്ച് തരുന്ന ഈ 10 ലക്ഷണങ്ങൾ സൂക്ഷിക്കുക | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മനസ്സിന് സന്തോഷം നല്‍കുന്ന അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. അസാധ്യമെന്നു തോന്നിയ കാര്യങ്ങള്‍ പോലും അനുകൂലമായി വരും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അമിത അധ്വാനം, അമിത വ്യയം, ശത്രു ശല്യം എന്നിവ വരാം. ഔദ്യോഗിക കാര്യങ്ങള്‍ പ്രതികൂലമാകാന്‍ ഇടയുണ്ട്.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യനേട്ടം, പ്രവര്‍ത്തനലാഭം, ഇഷ്ടാനുഭവങ്ങള്‍ എന്നിവ വരാവുന്നതാണ്. പല പ്രവര്‍ത്തനങ്ങളും അനുകൂലമായി ഭവിക്കും.
YOU MAY ALSO LIKE THIS VIDEO, ലക്ഷങ്ങൾ വിലയുള്ള പാമ്പ് മുതൽ അത്യപൂർവ ജീവികൾ വരെ, ഇതാണ് ആ ട്രെൻഡിംഗ് ഫാം | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മനോസുഖം, വ്യാപാരലാഭം, ധന നേട്ടം എന്നിവ പ്രതീക്ഷിക്കാം. തടസ്സം, ശത്രു ശല്യം മുതലായവ അതിജീവിക്കുവാന്‍ കഴിയും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
യാത്രാദുരിതം, അനാരോഗ്യം, അമിത വ്യയം മുതലായവ വരാവുന്ന ദിനം. സായാഹ്ന ശേഷം അല്പം ആനുകൂല്യം പ്രതീക്ഷിക്കാം.
മീനം (പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
അമിത അധ്വാനം, അമിത വ്യയം മുതലായവ വരാം. തൊഴിലില്‍ മോശമല്ലാത്ത അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി ധനികനാകാൻ എന്താണ് വഴി? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video 👇