ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 ഒക്ടോബർ 08 ചൊവ്വ) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 08.10.2024 (1200 കന്നി 22 ചൊവ്വ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ആത്മാര്‍ഥമായി ചെയ്യുന്ന പ്രവൃത്തികള്‍ വേണ്ടവിധം അംഗീകരിക്കപ്പെടാത്തതില്‍ വിഷമം തോന്നാന്‍ ഇടയുണ്ട്. തൊഴില്‍ സംബന്ധമായി പ്രതികൂല അനുഭവങ്ങള്‍ കരുതണം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സര്‍വ കാര്യങ്ങളിലും അനുകൂല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വിരോധികള്‍ പോലും അനുകൂലരായി അടുത്തു വരും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ധന ലാഭവും കര്‍മഗുണവും വരാവുന്ന ദിനമാണ്. മാനസിക ക്ലേശങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.
YOU MAY ALSO LIKE THIS VIDEO, ഈ മനുഷ്യൻ വിചാരിച്ചാൽ ഇപ്പോഴത്തെ വംശീയ പോരാട്ടം അവസാനിക്കും, പക്ഷെ വിചാരിക്കില്ല, കാരണം? ആയത്തുള്ള അലി ഖമനേയി എങ്ങനെ ഇറാന്റെ പരമോന്നത നേതാവായി? | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ബന്ധുജനങ്ങള്‍, സുഹൃത്തുക്കള്‍ മുതലായവരുമായി ഉള്ള ബന്ധങ്ങളില്‍ അസ്വാരസ്യങ്ങള്‍ വരാന്‍ ഇടയുണ്ട്. ഊഹക്കച്ചവടം, ഭാഗ്യപരീക്ഷണം മുതലായവയ്ക്ക് ദിവസം അനുകൂലമല്ല.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഈശ്വര ഭജനം, അനുഷ്ടാനം മുതലായവ ലോപമില്ലാതെ ചെയ്യണം. അകാരണ ഭയവും മന സമ്മര്‍ദ്ദവും ഉണ്ടാകാന്‍ ഇടയുണ്ട്.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സുഹൃത്തുക്കള്‍, സഹ പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും അനുകൂലവും സഹായകരവുമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. മനസ്സിന് സന്തോഷം നല്‍കുന്ന അനുഭവങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കാവുന്ന ദിനമാണ്.
YOU MAY ALSO LIKE THIS VIDEO, നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ഈ പ്രശ്നങ്ങൾ ഉണ്ടോ? എങ്കിൽ ഉറപ്പായും നിങ്ങളുടെ ബന്ധം തകരും | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഉദര വൈഷമ്യത്തിന് സാധ്യതയുള്ളതിനാല്‍ ആഹാര കാര്യങ്ങളില്‍ മിതത്വം പാലിക്കണം. യാത്ര, അലച്ചില്‍, മന സംഘര്‍ഷം എന്നിവയും കരുതണം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
തൊഴില്‍ നേട്ടം, ആഗ്രഹ സാധ്യം എന്നിവ വരാവുന ദിനമാണ്. വസ്ത്രം, സമ്മാനം തുടങ്ങിയവ ലഭിക്കാനും സാധ്യത.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അധ്വാന ഭാരം, അനിഷ്ടാനുഭവങ്ങള്‍ എന്നിവ കരുതണം. കുടുംബ കാര്യങ്ങളില്‍ തടസ്സാനുഭവങ്ങള്‍ ഉണ്ടായെന്നു വരാം.
YOU MAY ALSO LIKE THIS VIDEO, ഇസ്‌ലാമിക രാജ്യങ്ങളുടെ പോലും ശത്രു, ഇസ്രായേലിന്റെ അടുത്ത ലക്ഷ്യം; ആരാണ് ഹൂതികൾ? | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യ വിജയം, സന്തോഷം, ഇഷ്ട ഭക്ഷണം എന്നിവ വരാവുന്ന ദിനമാണ്. സാമ്പത്തികമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിവസമാണ്.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ അനുകൂലമായ അനുഭവങ്ങള്‍ ഉണ്ടാകും. സമൂഹത്തില്‍ അംഗീകാരം വര്‍ധിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
യാത്രകള്‍ക്കും ഉദ്യമങ്ങള്‍ക്കും മറ്റും തടസം വരാവുന്ന ദിനമാണ്. അധ്വാന ഭാരവും ആത്മ സംഘര്‍ഷവും വര്‍ദ്ധിച്ചെന്നു വരാം.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, ഒരു കുഞ്ഞ് ഗർഭാവസ്ഥയിൽ ആയിരിക്കുമ്പോൾ തന്നെ പഠിക്കുന്ന ഈ 7 കാര്യങ്ങൾ നിങ്ങളെ അതിശയിപ്പിക്കും | Watch Video 👇