ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഒക്ടോബർ 22 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 22.10.2024 (1200 തുലാം 6 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
കുടുംബ ബന്ധങ്ങളില്‍ അനുകൂലമായ മാറ്റങ്ങള്‍ ദൃശ്യമാകും. തൊഴില്‍ സ്ഥലത്തെ സാഹചര്യങ്ങള്‍ അനുകൂലമാക്കുവാന്‍ കഴിയും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ ദിവസം യോഗ്യമല്ല. കൊടുക്കല്‍ വാങ്ങലുകള്‍ മറ്റൊരു ദിവസമാക്കുന്നത് നന്ന്.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
സാമ്പത്തിക ലാഭം, തൊഴില്‍ നേട്ടം, ഭാഗ്യാനുഭവങ്ങള്‍ മുതലായവ വരാവുന്ന ദിവസമാണ്. മനസ്സിന് സന്തോഷം നല്‍കുന്ന അനുഭവങ്ങളും സാഹചര്യങ്ങളും സംജാതമാകും.

YOU MAY ALSO LIKE THIS VIDEO, ഏതാനും വർഷത്തിനുള്ളിൽ 4 കോടി ആളുകൾ മരണപ്പെടും, ചികിത്സിക്കാൻ പോലുമാകില്ല, കാരണം എന്തെന്നറിഞ്ഞോ? ലിസ്റ്റിൽ നമ്മളുമുണ്ട്‌ | Ningalkkariyamo? | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അനാവശ്യ ചിന്തകൾ ഉപേക്ഷിക്കുക. സുഹൃത്തുക്കൾ, ബന്ധുജനങ്ങൾ മുതലായവരുടെ കൂടെ കൂടുതൽ സമയം ചിലവഴിക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പല ക്ലേശങ്ങൾക്കും പരിഹാരം കണ്ടെത്താൻ കഴിയും. കുടുംബ സുഖവും പ്രതീക്ഷിക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കാര്യനേട്ടം, വ്യാപാര ലാഭം, മനോസുഖം. അധികാരികള്‍ ആനുകൂല്യത്തോടെ പെരുമാറും.

YOU MAY ALSO LIKE THIS VIDEO, കാൻസർ: ശരീരം മുൻകൂട്ടി കാണിച്ച് തരുന്ന ഈ 10 ലക്ഷണങ്ങൾ സൂക്ഷിക്കുക | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കുടുംബത്തില്‍ അസുഖകരമായ അന്തരീക്ഷം ഉണ്ടായെന്നു വരാം. ക്ഷമാപൂര്‍വ്വം പെരുമാറിയാല്‍ വ്യക്തി ബന്ധങ്ങളിലെ അകല്‍ച്ച ഒഴിവാക്കാം.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പ്രതീക്ഷിച്ച രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കാന്‍ പ്രയാസമാണ്. കുടുംബാംഗങ്ങളുടെ ആവശ്യങ്ങള്‍ സാധിപ്പിക്കുവാന്‍ വിഷമം നേരിടാന്‍ ഇടയുണ്ട്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തടസാനുഭാവങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കും. സാമ്പത്തികമായി നേട്ടവും വ്യാപാരത്തില്‍ ലാഭവും പ്രതീക്ഷിക്കാം.

YOU MAY ALSO LIKE THIS VIDEO, രജനിക്കും അമിതാഭ് ബച്ചനുമൊപ്പം അഭിനയിച്ച ആ മലയാളി കുട്ടി ഇവിടെയുണ്ട്; ‘വാഴ’ നടന്റെ മകൾ, സംസ്ഥാന അവാർഡ് ജേതാവ് | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആരോഗ്യക്ലേശങ്ങൾക്ക് ശമനം വരും. ആഗ്രഹിച്ച ദേവാലയ ദര്‍ശനവും മറ്റും സാധ്യമാകുന്ന ദിവസമാണ്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അമിത അധ്വാനം, ദൂര യാത്ര മുതലായ അനുഭവങ്ങള്‍ മൂലം ആരോഗ്യ ക്ലേശങ്ങള്‍ വരാവുന്നതാണ്. ആശയവിനിമയത്തില്‍ അപാകത വരാതെ നോക്കണം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ശ്രദ്ധയും ജാഗ്രതയും കൈവിടാതെ പ്രവര്‍ത്തിക്കണം. സഹപ്രവര്‍ത്തകരില്‍ നിന്നും അസുഖകരമായ അനുഭവങ്ങള്‍ നേരിടേണ്ടി വരാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി ധനികനാകാൻ എന്താണ്‌ വഴി? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഒക്ടോബർ 21 തിങ്കൾ) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഒക്ടോബർ 23 ബുധന്‍) എങ്ങനെ എന്നറിയാം