ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 ഒക്ടോബർ 23 ബുധന്‍) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 23.10.2024 (1200 തുലാം 7 ബുധന്‍) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
ആഗ്രഹ സാഫല്യം, ഈശ്വരാധീനം, കര്‍മ പുഷ്ടി എന്നിവ വരാവുന്ന ദിനം. പലകാര്യങ്ങളും ഉദ്ദേശിച്ച രീതിയില്‍ മുന്നേറും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കാര്യസാധ്യത്തിനു പതിവിലും പരിശ്രമം വേണ്ടി വരും. സര്‍ക്കാര്‍ കാര്യങ്ങളില്‍ തടസ്സങ്ങള്‍ വരാന്‍ ഇടയുണ്ട്.
മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
മനോസുഖം, കുടുംബ സുഖം, തൊഴില്‍ നേട്ടം എന്നിവ വരാം. മനസിന് സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും
YOU MAY ALSO LIKE THIS VIDEO, ഏതാനും വർഷത്തിനുള്ളിൽ 4 കോടി ആളുകൾ മരണപ്പെടും, ചികിത്സിക്കാൻ പോലുമാകില്ല, കാരണം എന്തെന്നറിഞ്ഞോ? ലിസ്റ്റിൽ നമ്മളുമുണ്ട് | Ningalkkariyamo? | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ മൂലം മന ക്ലേശത്തിന് സാധ്യത. തൊഴില്‍ കാര്യങ്ങളില്‍ ഉപേക്ഷ അരുത്.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യങ്ങള്‍ അനുകൂലമായി ഭവിക്കും. യാത്രകള്‍ സഫലങ്ങളാകും. ശത്രുക്കള്‍ പിണക്കം മറന്ന് അടുത്തു വരും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ആഗ്രഹങ്ങള്‍ ആയാസം കൂടാതെ സാധിപ്പിക്കുവാന്‍ കഴിയും. സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യത.
YOU MAY ALSO LIKE THIS VIDEO, കാൻസർ: ശരീരം മുൻകൂട്ടി കാണിച്ച് തരുന്ന ഈ 10 ലക്ഷണങ്ങൾ സൂക്ഷിക്കുക | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുവാന്‍ അമിത പരിശ്രമം വേണ്ടിവരും. യാത്രാ തടസ്സം വരാന്‍ സാധ്യത ഏറെയാണ്.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കാര്യ പരാജയം, പ്രവര്‍ത്തന മാന്ദ്യം, ഇച്ഛാഭംഗം മുതലായവ പ്രതീക്ഷിക്കണം. സായാഹ്ന ശേഷം ആനുകൂല്യം വര്‍ധിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ആഗ്രഹ സാഫല്യം, ബന്ധു സമാഗമം, ഇഷ്ടാനുഭവങ്ങള്‍ തുടങ്ങിയവയ്ക്ക് സാധ്യതയേറും. തടസങ്ങളെ അതിജീവിക്കും.
YOU MAY ALSO LIKE THIS VIDEO, രജനിക്കും അമിതാഭ് ബച്ചനുമൊപ്പം അഭിനയിച്ച ആ മലയാളി കുട്ടി ഇവിടെയുണ്ട്; ‘വാഴ’ നടന്റെ മകൾ, സംസ്ഥാന അവാർഡ് ജേതാവ് | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പല സങ്കീര്‍ണ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. തൊഴില്‍പരമായി അംഗീകാരത്തിന് സാധ്യത.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അമിത വ്യയം, നഷ്ടസാധ്യത , അകാരണ വൈഷമ്യം എന്നിവയുണ്ടാകാം. സഹ പ്രവര്‍ത്തകര്‍ അനിഷ്ടകരമായി പെരുമാറിയെന്ന് വരാം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അര്‍ഹമായ അംഗീകാരം ലഭിക്കാത്തതില്‍ മാനസിക വൈഷമ്യം തോന്നും. സര്‍ക്കാര്‍ കാര്യങ്ങളില്‍ തടസം വരാന്‍ ഇടയുണ്ട്.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി ധനികനാകാൻ എന്താണ് വഴി? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video 👇