ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഒക്ടോബർ 24 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 24.10.2024 (1200 തുലാം 8 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
പ്രധാനപ്പെട്ട തീരുമാനങ്ങള്‍ തിടുക്കത്തില്‍ എടുക്കരുത്. എന്തെങ്കിലും തരത്തിലുള്ള വിഷമഘട്ടങ്ങളില്‍ ഉണ്ടാകുമ്പോൾ നിങ്ങളുടെ ബന്ധു മിത്രാദികളുടെ സഹായം സ്വീകരിക്കുക.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ജോലികള്‍ വിജയകരമായി പൂര്‍ത്തിയാക്കാനാകും. കഠിനാധ്വാനത്തിന്റെ ശരിയായ ഫലങ്ങള്‍ നേടും. സാമ്പത്തിക രംഗത്ത് ദിവസം നല്ലതായിരിക്കും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങൾ വരാവുന്ന ദിവസമാണ്. മറ്റുള്ളവർ നാം വിചാരിക്കുന്ന രീതിയിൽ പെരുമാറണം എന്നില്ല. താമസിച്ചാലും സഹായങ്ങൾ ലഭിക്കും.

YOU MAY ALSO LIKE THIS VIDEO, ഏതാനും വർഷത്തിനുള്ളിൽ 4 കോടി ആളുകൾ മരണപ്പെടും, ചികിത്സിക്കാൻ പോലുമാകില്ല, കാരണം എന്തെന്നറിഞ്ഞോ? ലിസ്റ്റിൽ നമ്മളുമുണ്ട്‌ | Ningalkkariyamo? | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മനസ്സിന് സന്തോഷം നൽകുന്ന അനുഭവങ്ങൾക്ക് മുൻ‌തൂക്കം ലഭിക്കും. ഇഷ്ട ജനങ്ങളുമായി സമയം ചിലവഴിക്കും. മനസ്സിന് ശാന്തത ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അലസതയും ഉത്തരവാദിത്വക്കുറവും മൂലം വിഷമതകൾ വരാവുന്ന ദിനമാണ്. ഇഷ്ടമില്ലാത്ത ജോലികൾ ചെയ്യാൻ നിര്ബന്ധിതനാകും. അംഗീകാരം കുറയും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
വിചാരിക്കുന്ന രീതിയിൽ കാര്യങ്ങൾ വിജയകരമായി ഭവിക്കാം സാധ്യത ഏറെയാണ്. അധികാരികൾ സംപ്രീതരാകും. ആനുകൂല്യങ്ങൾ ലഭിക്കും.

YOU MAY ALSO LIKE THIS VIDEO, കാൻസർ: ശരീരം മുൻകൂട്ടി കാണിച്ച് തരുന്ന ഈ 10 ലക്ഷണങ്ങൾ സൂക്ഷിക്കുക | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാര്യലാഭം, തൊഴിൽ വിജയം, ധന നേട്ടം മുതലായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. ഇടയ്ക്കു വച്ച് മുടങ്ങിപ്പോയ പല കാര്യങ്ങളും സാധിച്ചെടുക്കുവാൻ കഴിയും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
നാം വിചാരിച്ച വിധത്തിൽ കാര്യങ്ങൾ പുരോഗമിക്കാൻ പ്രയാസമാണ് എന്നാൽ സാമ്പത്തികമായി വലിയ ക്ലേശങ്ങൾ വരില്ല. തൊഴിൽ അന്തരീക്ഷം അത്ര സുഖകരം ആകാൻ ഇടയില്ല.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഉത്തരവാദിത്വങ്ങൾ ജാഗ്രതയോടെ നിറവേറ്റണം. ചുമതലകൾ മറ്റുള്ളവരെ അന്ധമായി ഏൽപ്പിക്കുന്നത് മണ്ടത്തരം ആകും.

YOU MAY ALSO LIKE THIS VIDEO, രജനിക്കും അമിതാഭ് ബച്ചനുമൊപ്പം അഭിനയിച്ച ആ മലയാളി കുട്ടി ഇവിടെയുണ്ട്; ‘വാഴ’ നടന്റെ മകൾ, സംസ്ഥാന അവാർഡ് ജേതാവ് | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മനസ്സിന് ഉല്ലാസവും ആനന്ദവും നൽകുന്ന അനുഭവങ്ങൾ പ്രതീക്ഷിക്കാം. ബന്ധു സഹായം പ്രോത്സാഹനം മുതലായവ നിർണായകമാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മെച്ചപ്പെട്ട അനുഭവങ്ങൾക്ക് മുൻതൂക്കം ലഭിക്കും. സാമ്പത്തികമായും വ്യക്തിപരമായും കുടുംബപരമായും നല്ല അനുഭവങ്ങൾ പ്രതീക്ഷിക്കാം..

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അനാവശ്യ ചിന്തകളാൽ മനസ്സ് കലുഷമാകാൻ ഇടയുണ്ട്. അധ്വാനക്ലേശവും ശാരീരിക വൈഷമ്യവും വർധിച്ചെന്നും വരാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി ധനികനാകാൻ എന്താണ്‌ വഴി? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഒക്ടോബർ 23 ബുധന്‍) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഒക്ടോബർ 25 വെള്ളി) എങ്ങനെ എന്നറിയാം