ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 സെപ്തംബർ 18 ബുധന്‍) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 18.09.2024 (1200 കന്നി 2 ബുധന്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ചിലവുകള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക തോന്നും. ഉത്തരവാദിത്വങ്ങള്‍ പൂര്‍ണമായും നിറവേറ്റാന്‍ സാധിച്ചെന്നു വരില്ല.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അപ്രതീക്ഷിത അംഗീകാരങ്ങള്‍ തേടി വരാന്‍ ഇടയുള്ള ദിവസം. പല കാര്യങ്ങളിലും ഭാഗ്യം അനുഭവത്തില്‍ വരും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കാര്യ വിജയം, സന്തോഷം, അംഗീകാരം, മാനസിക ഉല്ലാസം എന്നിവ വരാവുന്ന ദിവസമാണ്. പോതിവില്‍ ആത്മവിശ്വാസം വര്‍ധിക്കും.

YOU MAY ALSO LIKE THIS VIDEO, കോടീശ്വരനിൽ നിന്ന് ‘ദാരിദ്ര്യത്തിലേക്ക്’; വീഡിയോകോൺ മുതലാളിയുടെ പതനത്തിന്റെ കഥ | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സംസാരത്തിലെ അപാകത മൂലം ബന്ധങ്ങളില്‍ അകല്‍ച്ച വരാന്‍ ഇടയുണ്ട്. വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഉദ്ദേശിക്കുന്ന വിധത്തില്‍ അല്ലെങ്കിലും കാര്യങ്ങള്‍ തെറ്റില്ലാതെ പൂര്‍ത്തീകരിക്കുവാന്‍ കഴിയും. കര്‍മ രംഗത്ത് വേണ്ടത്ര അംഗീകാരം ലഭിക്കണമെന്നില്ല.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കുടുംബസുഖം, ആഗ്രഹ സാധ്യം, ഭാഗ്യാനുഭവങ്ങള്‍ എന്നിവയ്ക്ക് സാധ്യതയേറിയ ദിവസം. ആത്മീയ കാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും.

YOU MAY ALSO LIKE THIS VIDEO, ഏത് വിഷയം പഠിച്ചാൽ വിജയിക്കും എന്നറിയാൻ വന്ന പെൺകുട്ടിയുടെ ജാതകം നോക്കിയപ്പോൾ കണ്ടത് | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പ്രശ്ന പരിഹാരത്തിന് സഹായകരമായ സാഹചര്യങ്ങള്‍ വന്നു ചേരും. പൊതുവില്‍ ഗുണകരമായ അനുഭവങ്ങള്‍ വരാവുന്ന ദിവസം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
തൊഴിലിലും കുടുംബത്തിലും അല്പം വൈഷമ്യങ്ങള്‍ വരാവുന്ന ദിവസമാണ്. ജാഗ്രതയോടെ ചെയ്യുന്ന കാര്യങ്ങള്‍ വിജയകരമാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ധന നഷ്ടം, അകാരണ വൈഷമ്യം, മന ക്ലേശം എന്നിവയുണ്ടാകാം. മേലധികാരികളുടെ അപ്രീതിക്ക് പാത്രമാകാന്‍ ഇടയുണ്ട്.

YOU MAY ALSO LIKE THIS VIDEO, വിവാഹിതരായ സ്ത്രീകൾ നഗ്നരായി ജീവിക്കുന്ന വിചിത്രമായ ഇന്ത്യൻ ഗ്രാമം, കാരണം അതിലേറെ വിചിത്രം | Ningalkkariyamo? | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സാമ്പത്തിക ലാഭം, മന സന്തോഷം, കുടുംബ സുഖം എന്നിവ വരാം. ആഗ്രഹിച്ച ദേവാലയ ദര്‍ശനം സാധ്യമാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യ ക്ലേശം, അലച്ചില്‍, അധ്വാന ഭാരം എന്നിവ പ്രതീക്ഷിക്കാം. സുഹൃത്ത് ബന്ധങ്ങളില്‍ അകല്‍ച്ച വരാതെ നോക്കണം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യ ലാഭം, ധന നേട്ടം, തൊഴില്‍ അംഗീകാരം എന്നിവയ്ക്ക് സാധ്യത. ബന്ധു ജനങ്ങളോടൊപ്പം സമയം ചിലവഴിക്കാന്‍ കഴിയും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, ഒരു മെഷീന്റെ സഹായത്തോടെ ശരീരത്തിലെ കൊഴുപ്പെല്ലാം അകറ്റി തടിയും തൂക്കവും പെട്ടെന്ന് കുറയ്ക്കാം | Liposuction | Watch Video 👇

Previous post ജ്യോതിഷവശാൽ അടുത്ത രണ്ടാഴ്ച (2024 സെപ്തംബർ 16 മുതൽ 30 വരെ) നേട്ടമുണ്ടാകുന്ന നാളുകാർ ആരൊക്കെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 സെപ്തംബർ 19 വ്യാഴം) എങ്ങനെ എന്നറിയാം