ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 സെപ്തംബർ 22 ഞായര്‍) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 22.09.2024 (1200 കന്നി 6 ഞായര്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പലകാര്യങ്ങൾക്കും പ്രാരംഭാതടസ്സം ഉണ്ടാകും. ഇച്ഛാ ഭംഗത്തിനും അവസര നഷ്ടത്തിനും സാധ്യത കാണുന്നു.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
മനഃസന്തോഷം, കാര്യവിജയം, സാമ്പത്തിക നേട്ടം എന്നിവ പ്രതീക്ഷിക്കാം. യാത്രകൾ മൂലം നേട്ടങ്ങൾ ഉണ്ടാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അനാവശ്യ ചിന്തകൾ കാര്യവിജയത്തിനു തടസ്സമായി നിൽക്കും. തെറ്റിദ്ധാരണ മൂലം ബന്ധങ്ങളിൽ അകൽച്ച വരാതെ ശ്രദ്ധിക്കണം.

YOU MAY ALSO LIKE THIS VIDEO, ‘ഇപ്പം ഇറങ്ങണം ഈ വീട്ടിൽ നിന്ന്‌, പുറത്ത്‌ പോകൂ’ മേനകാ ഗാന്ധിയെ ഇന്ദിരാഗാന്ധി എന്നന്നേക്കുമായി പുറത്താക്കിയതിനു പിന്നിലെ അറിയാക്കഥ | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സാമ്പത്തിക കാര്യങ്ങൾ അനുകൂലമാകും. ഭാഗ്യാനുഭവങ്ങൾക്കും സാധ്യത കാണുന്നു.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മനസന്തോഷകരമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. സാമ്പത്തികമായും തൊഴില്പരമായും നല്ല അനുഭവങ്ങൾ പ്രതീക്ഷിക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങൾ പ്രതീക്ഷിക്കണം. ശാരീരിക ക്ഷീണം വർധിക്കാൻ ഇടയുള്ള ദിവസമാണ്.

YOU MAY ALSO LIKE THIS VIDEO, ഏത് വിഷയം പഠിച്ചാൽ വിജയിക്കും എന്നറിയാൻ വന്ന പെൺകുട്ടിയുടെ ജാതകം നോക്കിയപ്പോൾ കണ്ടത് | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാര്യ തടസം, മന ക്ലേശം, അസംതൃപ്തി മുതലായവ കരുതണം. സാമ്പത്തിക കാര്യങ്ങളിൽ വലിയ ദോഷങ്ങൾക്ക് സാധ്യത ഇല്ല.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ആത്മവിശ്വാസം വർധിക്കുന്ന തരത്തിലുള്ള അനുഭവങ്ങൾക്ക് മുൻ‌തൂക്കം ലഭിക്കും. ഉല്ലാസകരമായി സമയം ചിലവഴിക്കാൻ കഴിയും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ആനുകൂല്യവും അവസരങ്ങളും ഭാഗ്യവും വർധിക്കുന്ന ദിനമായിരിക്കും. തടസ്സപ്പെട്ട കാര്യങ്ങൾ അനുഭവത്തിൽ പ്രയോജനകരമായി വരുന്നത് ആത്മവിശ്വാസം നൽകും.

YOU MAY ALSO LIKE THIS VIDEO, ആര് എപ്പോൾ എങ്ങനെ മരിക്കണമെന്ന് തീരുമാനിക്കുന്ന ഡേവിഡ് ബർണിയ എന്ന മൊസാദിന്റെ തലയും തലച്ചോറും | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അമിത ചിലവുകൾ മൂലം അസൗകര്യം ഉണ്ടായെന്നു വരാം.ദിവസാന്ത്യം താരതമ്യേന മെച്ചം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആഗ്രഹസാധ്യത്തിന് അമിതമായ പരിശ്രമം വേണ്ടി വരും. സ്വന്തം ആശയങ്ങൾ മറ്റുള്ളവരെ ബോധ്യപ്പെടുത്തുവാൻ പ്രയാസം നേരിട്ടേക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ശുഭ സാഹചര്യങ്ങളും സുഖകരമായ അനുഭവങ്ങളും പ്രതീക്ഷിക്കാവുന്ന ദിനം. മനസ്സിന് യോജിച്ച വ്യക്തികളുമായി സമയം ചിലവഴിക്കാൻ കഴിയുന്നത് മനോസുഖം നൽകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, ഒരു മെഷീന്റെ സഹായത്തോടെ ശരീരത്തിലെ കൊഴുപ്പെല്ലാം അകറ്റി തടിയും തൂക്കവും പെട്ടെന്ന് കുറയ്ക്കാം | Liposuction | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 സെപ്തംബർ 21 ശനി) എങ്ങനെ എന്നറിയാം
Next post സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 സെപ്തംബർ 23 മുതല്‍ 29 വരെയുള്ള നക്ഷത്രഫലങ്ങൾ