ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ജനുവരി 03 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 03.01.2025 (1200 ധനു 19 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
ആഗ്രഹങ്ങൾ വലിയ ആയാസം കൂടാതെ സാധിക്കുവാൻ കഴിയും. സുഹൃത് ബന്ധു ജന സഹായം ലഭിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഇഷ്ടാനുഭവങ്ങൾ, അനുകൂല സാഹചര്യങ്ങൾ മുതലായവ പ്രതീക്ഷിക്കാം. ആത്മവിശ്വാസം നൽകുന്ന വാർത്തകൾ കേൾക്കും.

മിഥുനം (മകയരം 1/2, തിരുവാതിര, പുണര്‍തം 3/4)
യാത്രാക്ലേശം, അമിത മന സമ്മർദം മുതലായവ വരാവുന്ന ദിനം. ഈശ്വാരാധീനത്താൽ അപകടങ്ങൾ ഒഴിവാകും.

YOU MAY ALSO LIKE THIS VIDEO, ലോകത്തിലെ ഏക സൗജന്യ ട്രെയിൻ സർവീസ് ഇന്ത്യയിലാണ്‌, പക്ഷെ ഇന്ത്യൻ റെയിൽവേയുടേതല്ല | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സാമ്പത്തിക ക്ലേശം ഉണ്ടാകാൻ ഇടയുണ്ട്. കുടുംബപരമായി നല്ല അനുഭവങ്ങൾ പ്രതീക്ഷിക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തൊഴിൽ നേട്ടം, അംഗീകാരം, സന്തോഷ സാഹചര്യങ്ങൾ മുതലായവയ്ക് സാധ്യത. ധനാപരമായും നല്ല ദിവസം ആയിരിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകും. മനസ്സിന് ഉല്ലാസം നൽകുന്ന സമാഗമങ്ങൾ പ്രതീക്ഷിക്കാം.

YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക്‌ സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അദ്ധ്വാനഭാരവും മാനസിക ക്ലേശവും വർധിക്കാവുന്ന ദിനം. ആത്മീയ കാര്യങ്ങളിൽ കൂടുതൽ ഇടപെടുന്നത് നന്നായിരിക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കാര്യവിഘ്നം, തൊഴിൽ ക്ലേശം, കുടുംബ വൈഷമ്യം മുതലായവ കരുതണം. പ്രധാന കാര്യങ്ങളിൽ ജാഗ്രത പുലർത്തണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കുവാനും സന്തോഷകരമായി സമയം ചിലവഴിക്കുവാനും കഴിയുന്നതാണ്. കുടുംബത്തില്‍ നല്ല അനുഭവങ്ങള്‍ ഉണ്ടാകും.

YOU MAY ALSO LIKE THIS VIDEO

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രതീക്ഷിക്കുന്ന കോണുകളില്‍ നിന്നും സഹായങ്ങള്‍ ലഭിക്കണമെന്നില്ല. ധന തടസ്സം വരാതെ ശ്രദ്ധിക്കുക.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആഗ്രഹസാധ്യം, ധന ലാഭം, സുഹൃത്ത് സമാഗമം മുതലായവ ഉണ്ടാകാം. ഉല്ലാസകരമായ അനുഭവങ്ങള്‍ക്ക് സാധ്യത.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യതടസ്സം, അമിത അധ്വാനം, കുടുംബ വൈഷമ്യം മുതലായവ കരുതണം. ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമാകും.

ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ജനുവരി 02 വ്യാഴം) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ജനുവരി 04 ശനി) എങ്ങനെ എന്നറിയാം