നക്ഷത്രഫലം: 2025 നവംബർ 30, ഞായർ ഓരോ നാളുകാർക്കും എങ്ങനെ എന്നറിയാം
മധ്യ ഒൻപത് നക്ഷത്രക്കാർ
മകം
ഭാഗ്യാനുകൂല്യം ഉണ്ടാകും. തൊഴിൽ രംഗത്ത് ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കാൻ സാധ്യത. സാമ്പത്തികമായി മെച്ചമുണ്ടാവാം, എങ്കിലും ചിലവുകൾ നിയന്ത്രിക്കണം.
പൂരം
ഭാഗ്യാനുകൂല്യം ഉണ്ടാകും. തൊഴിൽ രംഗത്ത് ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കാൻ സാധ്യത. സാമ്പത്തികമായി മെച്ചമുണ്ടാവാം. സാമൂഹിക ബന്ധങ്ങളിൽ സന്തോഷം നിലനിർത്തും.
ഉത്രം
ചിങ്ങക്കൂറിലും കന്നിക്കൂറിലുമായി വരുന്ന നക്ഷത്രം) ഭാഗ്യാനുകൂല്യവും ദൂരയാത്രകളും ഉണ്ടാകാം. തൊഴിൽ രംഗത്ത് പിന്തുണ ലഭിക്കും. ഏറ്റെടുത്ത കാര്യങ്ങളിൽ ചെറിയ കാലതാമസം അനുഭവപ്പെടാമെങ്കിലും ലക്ഷ്യം കൈവരിക്കും.
അത്തം
ദൂരയാത്രകൾക്ക് സാധ്യതയുണ്ട്. പുതിയ ബന്ധങ്ങളുണ്ടാകാൻ സാധ്യത. ഏറ്റെടുത്ത കാര്യങ്ങളിൽ ചെറിയ കാലതാമസം അനുഭവപ്പെടാം. കുടുംബാംഗങ്ങളുമായി കൂടുതൽ സമയം ചെലവഴിക്കാൻ ശ്രമിക്കുക.
ചിത്തിര
ദൂരയാത്രകളും പൊതുവിൽ ഗുണഫലങ്ങളും പ്രതീക്ഷിക്കാം. പുതിയ ബന്ധങ്ങളുണ്ടാകാൻ സാധ്യത. ഏറ്റെടുത്ത കാര്യങ്ങൾ പൂർത്തിയാക്കാൻ തീവ്രമായി ശ്രമിക്കേണ്ടിവരും.
ചോതി
പൊതുവിൽ ഗുണഫലങ്ങൾ പ്രതീക്ഷിക്കാം. തൊഴിൽ രംഗത്തും ബിസിനസ്സിലും നേട്ടങ്ങൾ ഉണ്ടാവാം. സാമ്പത്തികമായി മെച്ചമുണ്ടാകാൻ സാധ്യതയുണ്ട്.
വിശാഖം
പൊതുവെ ഗുണഫലങ്ങൾ അനുഭവപ്പെടും. കുടുംബത്തിൽ സമാധാനമുണ്ടാകും. തൊഴിൽ അല്ലെങ്കിൽ ബിസിനസ്സിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത് ഭാവിയിൽ ഗുണം ചെയ്യും.
അനിഴം
പൊതുവെ ഗുണഫലങ്ങൾ അനുഭവപ്പെടും. കുടുംബത്തിൽ സമാധാനമുണ്ടാകും. തൊഴിൽ അല്ലെങ്കിൽ ബിസിനസ്സിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത് ഭാവിയിൽ ഗുണം ചെയ്യും. പുതിയ ബന്ധങ്ങൾ സ്ഥാപിക്കാൻ നല്ല സമയം.
തൃക്കേട്ട
പൊതുവെ ഗുണഫലങ്ങൾ അനുഭവപ്പെടും. കുടുംബത്തിൽ സമാധാനമുണ്ടാകും. തൊഴിൽ അല്ലെങ്കിൽ ബിസിനസ്സിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത് ഭാവിയിൽ ഗുണം ചെയ്യും. എങ്കിലും വാക്കുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം.