നക്ഷത്രഫലം: 2025 നവംബർ 30, ഞായർ ഓരോ നാളുകാർക്കും എങ്ങനെ എന്നറിയാം
അവസാന ഒൻപത് നക്ഷത്രക്കാർ
മൂലം
സാമ്പത്തിക ഇടപാടുകളിൽ വിജയം നേടാൻ സാധ്യത. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ അവസരം. ജോലിസ്ഥലത്ത് തർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ ശ്രദ്ധിക്കുക.
പൂരാടം
സാമ്പത്തിക ഇടപാടുകളിൽ വിജയം നേടാൻ സാധ്യത. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ അവസരം. ജോലിസ്ഥലത്ത് തർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ ശ്രദ്ധിക്കുക.
ഉത്രാടം
ധനുക്കൂറിലും മകരക്കൂറിലുമായി വരുന്ന നക്ഷത്രം) സാമ്പത്തിക ഇടപാടുകളിൽ വിജയം നേടാൻ സാധ്യത. കാര്യങ്ങൾ വിചാരിച്ച വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയും. ജോലിസ്ഥലത്ത് തർക്കങ്ങൾ ഒഴിവാക്കുക.
തിരുവോണം
കാര്യങ്ങൾ വിചാരിച്ച വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ചെലവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കണം.
അവിട്ടം
കാര്യങ്ങൾ വിചാരിച്ച വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. എങ്കിലും ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ആവശ്യമാണ്.
ചതയം
പല കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. തീരുമാനങ്ങൾ എടുക്കുന്നതിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാവാം. പുതിയ നിക്ഷേപങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കുക.
പൂരുരുട്ടാതി
ചില കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസം അനുഭവപ്പെടാം. മതപരമായ കാര്യങ്ങൾക്ക് കൂടുതൽ പണം ചെലവഴിക്കാൻ സാധ്യത. പൊതുവിൽ ഗുണദോഷ സമ്മിശ്രമായിരിക്കും.
ഉത്രട്ടാതി
ചില കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസം അനുഭവപ്പെടാം. മതപരമായ കാര്യങ്ങൾക്ക് കൂടുതൽ പണം ചെലവഴിക്കാൻ സാധ്യത. തൊഴിൽ മേഖലയിൽ പുരോഗതി ഉണ്ടാകാൻ സാധ്യതയുണ്ട്.
രേവതി
ചില കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസം അനുഭവപ്പെടാം. മതപരമായ കാര്യങ്ങൾക്ക് കൂടുതൽ പണം ചെലവഴിക്കാൻ സാധ്യത. ചെറിയ ആരോഗ്യ പ്രശ്നങ്ങളുണ്ടായേക്കാം. എങ്കിലും സാമ്പത്തികമായി നേട്ടങ്ങൾ പ്രതീക്ഷിക്കാം.