ഈ നാളുകാരുടെ ഭാഗ്യം തെളിഞ്ഞു, ജൂലൈ 12 വരെ വൻ നേട്ടങ്ങൾ ആണ്‌ ഉണ്ടാവുക

ജൂൺ 1ന് മേടം രാശിയിൽ പ്രവേശിച്ചിരിക്കുകയാണ് ചൊവ്വ. ജൂലൈ 12 വരെ ഇതേ രാശിയിൽ ചൊവ്വ തുടരും. ചൊവ്വയുടെ സ്ഥാനം ശുഭകരമാണെങ്കിൽ ഒരു വ്യക്തിയുടെ ഭാഗ്യം തെളിയുമെന്നാണ് പറയപ്പെടുന്നത്. തൊഴിൽ-ബിസിനസിലും വളരെയധികം പുരോഗതി ഉണ്ടാകും. തുടർന്ന് ജൂലൈ 12 ന് ചൊവ്വ വീണ്ടും രാശിമാറ്റും. ചൊവ്വയുടെ ഈ സംക്രമണം ഏതൊക്കെ രാശിക്കാർക്ക് ​ഗുണം ചെയ്യുമെന്ന് നോക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ചൊവ്വയുടെ രാശിമാറ്റം ചിങ്ങം രാശിക്കാർക്ക് വളരെ പ്രയോജനകരമാണ്. പണം വരാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലിയുമായി ബന്ധപ്പെട്ട് വിദേശ യാത്ര വേണ്ടി വന്നേക്കാം. ജീവിത പങ്കാളിയിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും.

YOU MAY ALSO LIKE THIS VIDEO, ‘കള്ളനെന്ന്’മുദ്രകുത്തപ്പെട്ട വോട്ടിംഗ് യന്ത്രം ഈ തെരഞ്ഞെടുപ്പോടെ ‘മാന്യൻ’ ആയതെങ്ങനെ? അഗ്നിപരീക്ഷകളെ അതിജീവിച്ച വോട്ടിംഗ്‌ യന്ത്രത്തിന്റെ 40 വർഷത്തെ ചരിത്രം! ആരും പറയാത്ത കഥ | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ചൊവ്വ മേടം രാശിയിൽ പ്രവേശിച്ചതോടെ കർക്കടക രാശിക്കാർക്ക് ഭാഗ്യ കാലമാണ്. പഴയ നിക്ഷേപങ്ങളിൽ നിന്ന് വ്യാപാരികൾക്ക് നല്ല വരുമാനം ലഭിക്കും. കരിയറിൽ പുരോ​ഗതിയുണ്ടാകും. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർധിക്കും. കുടുംബ പിന്തുണ ലഭിക്കും. കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ചൊവ്വയുടെ സംക്രമണം ധനുരാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകുന്നു. ഈ കാലയളവിൽ ആത്മവിശ്വാസവും അനുഭവപ്പെടും. മതപരമായ കാര്യങ്ങളിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടാകും. നിങ്ങളുടെ മാനസികാരോഗ്യത്തിൽ ശ്രദ്ധിക്കുക. ജോലിയും വ്യക്തിഗത ജീവിതവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തുക.

YOU MAY ALSO LIKE THIS VIDEO, നടുവേദനയുടെ കാരണം കണ്ടെത്താൻ ജ്യോതിഷിയുടെ അടുത്തെത്തിയ ആൾ അറിഞ്ഞത് അത്ഭുതപ്പെടുത്തുന്ന ആ കാര്യം | Watch Video 👇

YOU MAY ALSO LIKE THIS VIDEO, വിട്ടുമാറാത്ത ചുമയും ശ്വാസതടസവും നിങ്ങളെ അലട്ടുന്നുണ്ടോ? സൂക്ഷിക്കണം, അറിയാം കാരണങ്ങളും പരിഹാരവും | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂൺ 15 ശനി) എങ്ങനെ എന്നറിയാം
Next post സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 1199 മിഥുനമാസം നിങ്ങൾക്കെങ്ങനെ എന്നറിയാം