നവരാത്രി 2025: ഭദ്രകാളിയുടെ അനുഗ്രഹം ജീവിതാവസാനം വരെ ഇവര്‍ക്കൊപ്പം! ശത്രുദോഷമകറ്റും, ആയുസ്സും ഐശ്വര്യവും നേടുന്ന 6 രാശിക്കാർ ആരൊക്കെ?
https://youtu.be/KCKum3kFZd4?list=PL0GkM7FWXu2lWx9_WFQOXC7ax4CSe2laU നവരാത്രിയുടെ പവിത്രമായ ദിനങ്ങൾക്ക് തുടക്കമായിരിക്കുന്നു. ഈ വർഷം സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെയാണ് നവരാത്രി ആഘോഷിക്കുന്നത്. ശക്തി സ്വരൂപിണിയായ ദുർഗ്ഗാദേവിയെ ഒൻപത് രൂപങ്ങളിൽ ആരാധിക്കുന്ന ഈ പുണ്യദിനങ്ങൾ വിജയദശമിയോടെയാണ് സമാപിക്കുന്നത്....