ധനുക്കൂറുകാർക്ക്‌ (മൂലം, പൂരാടം, ഉത്രാടം 1/4) പൊതുവിലും മൂലം, പൂരാടം, ഉത്രാടം നക്ഷത്രക്കാർക്കും 2024 എങ്ങനെ എന്നറിയാം

2024 കൂറ്‌ ഫലം ധനു (മൂലം, പൂരാടം, ഉത്രാടം 1/4)വർഷാരംഭത്തിൽ ധനലാഭം. കാര്യസിദ്ധി, ഭവനഭാഗ്യം ഇവ ഫലം. ഉദ്യോഗത്തിൽ മേലധികാരികളുടെ താക്കീട്ട് വരാതെ ശ്രദ്ധിക്കുക. ജോലിയിൽ സ്ഥലംമാറ്റം, ജോലിമാറ്റം ഇവ പ്രതീക്ഷിക്കാം.കോൺട്രാക്ട് വർക്ക്, ഫുഡ്...