ഓഗസ്റ്റ് 20 ന് വിനായക ചതുർത്ഥി, ഇങ്ങനെ വ്രതമെടുത്താൽ ഒരു വർഷം തടസ്സങ്ങളുണ്ടാകില്ല
ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ചതുർത്ഥി വെളുത്തപക്ഷ ചതുർത്ഥി തിഥിയാണ് വിനായകചതുർഥിയായി ആഘോഷിക്കപ്പെടുന്നത്. ഇത്തവണ 2023 ഓഗസ്റ്റ് 20 നാണ് ഈ പുണ്യ ദിനം. അന്നേദിവസം ഗണേശ പ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ഹൈന്ദവവിശ്വാസപ്രകാരം...
ആഗ്രഹങ്ങളെല്ലാം പൂവണിയാൻ ഷിപ്ര പ്രസാദിയായ ഏകദന്ത ഗണേശനെ ഉപാസിച്ചാൽ മതി
ഉടൽ മനുഷ്യസ്വരൂപമായും തല ഗജമുഖത്തോടു കൂടിയും ഉള്ള ഗണേശൻ നമ്മുടെ ഇഷ്ടദേവനാണ്. ഏതു ശുഭകാര്യത്തിനു മുമ്പും ഗണപതിയെ പൂജിച്ചിട്ടേ നാം തുടങ്ങാറുള്ളൂ. ഗണപതി പ്രസാദിച്ചാൽ എല്ലാം ശുഭപര്യവസാനമാകും. ഷിപ്ര പ്രസാദിയാണ് ഗണനായകൻ.അതി വേഗം അനുഗ്രഹം...