വളരുന്ന ഗണപതിയുടെ ക്ഷേത്രം! തകർക്കാൻ എത്തിയ ടിപ്പു സുൽത്താന്റെ പോലും മനസ് മാറ്റിയ മധൂർ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം
കാസർകോഡ് ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ മധൂർ മദനന്തേശ്വര ക്ഷേത്രം ഉത്സവ ലഹരിയിലാണ്. ജില്ലയിൽ ഏറ്റവുമധികം തീർത്ഥാടകരെത്തുന്ന ക്ഷേത്രം കൂടിയാണ്. ശിവക്ഷേത്രമായാണ് നിർമ്മിക്കപ്പെട്ടതെങ്കിലും പിന്നീട് ഗണപതി സാന്നിധ്യം കണ്ടെത്തി. ഇന്ന് ശിവക്ഷേത്രത്തേക്കാൾ അതറിയപ്പെടുന്നത് ഗണപതിയുടെ പേരിലാണ്....
ഈ നാളുകാരാണോ? എങ്കിൽ ജീവിതത്തിൽ വിഘ്നങ്ങൾ ഒന്നും ഉണ്ടാകില്ല, ഗണപതി ഭഗവാന് പ്രീയപ്പെട്ടവർ ഇവർ
ബുദ്ധിയുടെയും സിദ്ധിയുടേയും ഇരിപ്പിടമായ മഹാഗണപതിയെ സ്മരിച്ചുക്കൊണ്ടാണ് ഏത് ശുഭകാര്യവും ആരംഭിക്കുന്നത്. ഗണങ്ങളുടെ അധിപതിയാണ് ഗണപതി, വിഘ്‌ന നാശകനായ വിഘ്‌നേശ്വരനുമാണ്. മഹാലക്ഷ്മി പ്രീതിപ്പോലെ ഗണേശ പ്രീതിയുണ്ടായാല്‍ അവര്‍ക്ക് ഐശ്വര്യവും സമ്പല്‍സമൃദ്ധിയും ജ്ഞാനവും പ്രദാനമാകുമെന്നാണ് വിശ്വാസം. ജ്യോതിഷശാസ്ത്ര...