സമ്പൂർണ്ണ മാസഫലം: ജ്യോതിഷവശാൽ 1198 ഇടവ മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)വാക്കുകൾ കൊണ്ട് ആരെയും കുത്തിനോവിക്കരുത്. പ്രായോഗികമായ സമീപനം സ്വീകരിക്കണം. കുടുംബാംഗങ്ങളുടെ പിന്തുണ കുറയും. പ്രിയപ്പെട്ട ചില വ്യക്തികൾ അകന്ന് പോകും. യാത്രകൾ ഫലപ്രദമാകും. ദാമ്പത്യ ബന്ധത്തിൽ പരസ്പര ധാരണ...